Sun, Nov 15, 2026
24 C
Dubai

സ്‌പീക്കറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച നടപടി തെറ്റ്; ചെന്നിത്തലയെ തള്ളി പിജെ കുര്യൻ

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തള്ളി മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജ്യസഭാ ഉപാധ്യക്ഷനുമായ പിജെ...

കണ്ണൂരില്‍ മയക്കുമരുന്ന് പാര്‍ട്ടി; ഏഴുപേര്‍ പിടിയില്‍

കണ്ണൂര്‍: പുതുവല്‍സര ദിനത്തില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഘം കണ്ണൂരില്‍ പിടിയില്‍. ഒരു യുവതിയടക്കം ഏഴ് പേരാണ് മയക്കുമരുന്നുമായി പിടിയിലായത്. അഞ്ച് ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തതായി തളിപ്പറമ്പ് എക്‌സൈസ് വിഭാഗം അറിയിച്ചു. ബക്കളം സ്‌നേഹ...

ഇതാണോ മതേതര ഇന്ത്യ?; ചോദ്യവുമായി പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: ഇതാണോ മതേതര ഇന്ത്യയെന്ന ചോദ്യവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. പാകിസ്‌ഥാനിൽ ക്ഷേത്രം തകർത്ത സംഭവവും മധ്യപ്രദേശിലെ ഇൻഡോറിൽ പള്ളിക്ക് നേരെയുണ്ടായ ആക്രമണവും, അതിന് നേരെയുണ്ടായ പ്രതികരണവും താരതമ്യം ചെയ്‌ത്‌ ട്വിറ്ററിൽ ആയിരുന്നു...

നാഗാലാന്‍ഡ്- മണിപ്പൂര്‍ അതിര്‍ത്തിയിലെ കാട്ടുതീ; കേന്ദ്ര സഹായം തേടി മണിപ്പൂര്‍ സര്‍ക്കാര്‍

കൊഹിമ: നാഗാലാന്‍ഡ്- മണിപ്പൂര്‍ അതിര്‍ത്തിയില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന കാട്ടുതീ നിയന്ത്രിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേനയോടും സൈന്യത്തോടും മണിപ്പൂര്‍ സര്‍ക്കാര്‍ സഹായം തേടി. സുകോവില്‍ ചൊവ്വാഴ്‌ച മുതല്‍ ആരംഭിച്ച കാട്ടുതീ മണിപ്പൂരിലെ സേനാപതിയിലേക്കും...

50 ശതമാനം കാണികളെ സ്‌റ്റേഡിയങ്ങളില്‍ അനുവദിക്കാന്‍ കേന്ദ്രനീക്കം

ന്യൂഡെല്‍ഹി: കായിക മല്‍സരങ്ങള്‍ നടക്കുന്ന സ്‌റ്റേഡിയങ്ങളില്‍ 50 ശതമാനം കാണികളെ അനുവദിക്കാന്‍ കേന്ദ്രം തീരുമാനിക്കുന്നതായി റിപ്പോര്‍ട്ട്. കായിക മന്ത്രാലയം പുറത്തിറക്കുന്ന  പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളിലാണ് 50 ശതമാനം കാണികളെ അനുവദിക്കാനുള്ള നീക്കം. 'ഇന്‍സൈഡ്...

ആധാറിൽ മാത്രം വിലാസം മാറ്റിയാൽ മതി; ബാങ്ക് അക്കൗണ്ടിൽ മുതൽ ഗ്യാസ് കണക്ഷനിൽ വരെ...

ന്യൂഡെൽഹി: ഒരിക്കൽ നൽകിയ വിലാസം മാറിയാൽ പിന്നീട് ബാങ്ക് അക്കൗണ്ട്, ഇൻഷുറൻസ് തുടങ്ങി എല്ലാത്തിലും പ്രത്യേകം പ്രത്യേകം വിലാസം മാറ്റേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ. വിലാസം മാറിയാന്‍ ഇനി ആധാറില്‍മാത്രം...

ഡോളർ കടത്ത്; സംശയം നീങ്ങുന്നതുവരെ സ്‌പീക്കർ തൽസ്‌ഥാനത്ത് ഉണ്ടാവരുതെന്ന് പികെ ഫിറോസ്

തിരുവനന്തപുരം: ഡോളര്‍കടത്ത്‌ കേസില്‍ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. സംശയം നീങ്ങുന്നതുവരെ സ്‌പീക്കർ സ്‌ഥാനത്ത് ഇരിക്കാൻ പാടില്ലെന്ന് പികെ ഫിറോസ്...

മുത്തപ്പന്‍പുഴയില്‍ കാട്ടാന കിണറ്റില്‍ വീണു

കോഴിക്കോട്: മുത്തപ്പന്‍പുഴയില്‍ വനത്തിനകത്ത് കാട്ടാന കിണറ്റില്‍ വീണ നിലയില്‍. മൂന്നു ദിവസം മുന്‍പ് ആന കിണറ്റില്‍ വീണതാണെന്നാണ്  നിഗമനം. രക്ഷാ പ്രവര്‍ത്തനത്തിനായി താമരശ്ശേരി റേഞ്ച് ഫോറസ്‌റ്റ് ഓഫീസിലെ ഉദ്യോഗസ്‌ഥര്‍ പ്രദേശത്തേക്ക് പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചയോടെയാണ്...
- Advertisement -