പിജെ ജോസഫ് പറഞ്ഞതിനെ കുറിച്ച് അറിയില്ല; മാണി സി കാപ്പൻ
കോട്ടയം: പാലായിലെ നിയമസഭാ സ്‌ഥാനാർഥിത്വത്തെ കുറിച്ചുള്ള പിജെ ജോസഫിന്റെ പ്രസ്‌താവനക്ക് മറുപടിയുമായി മാണി സി കാപ്പന്‍. ജോസഫ് പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു. എന്നാൽ ജോസഫിന്റെ വാദം മാണി...
‘എംഎൽഎമാരെ ചാക്കിട്ട് പിടിച്ചെന്ന് കരുതി തൃണമൂൽ കോൺഗ്രസിനെ മൊത്തത്തിൽ വാങ്ങാമെന്ന് കരുതേണ്ട’
കൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും ബിജെപിക്കും മറുപടിയുമായി പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പശ്‌ചിമ ബംഗാളിൽ അമിത് ഷാ നടത്തിയ പരേഡിന് മറുപടിയായും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്...
കരിപ്പൂര്‍ വിമാനദുരന്തം; എയര്‍ ഇന്ത്യ നഷ്‌ടപരിഹാര തുക കൈമാറി
ന്യൂഡെല്‍ഹി: കരിപ്പൂര്‍ വിമാനത്താവള അപകടത്തില്‍ പരിക്കേറ്റവര്‍ക്കും, മരിച്ചവരുടെ കുടുംബങ്ങള്‍ക്കും നഷ്‌ടപരിഹാര തുക എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിതരണം ചെയ്‌തു. 4.25 കോടി രൂപ ആകെ നഷ്‌ട പരിഹാരമായി നല്‍കിയെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ്...
തൃശൂര്‍ ജില്ലാ കളക്‌ടർ എസ് ഷാനവാസിന് കോവിഡ് സ്‌ഥിരീകരിച്ചു
തൃശൂര്‍: ജില്ലാ കളക്‌ടർ എസ് ഷാനവാസിന് കോവിഡ് സ്‌ഥിരീകരിച്ചു. ആര്‍ടിപിസിആര്‍ പരിശോധനയിലാണ് അദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടന്ന കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ കളക്‌ടർ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹവുമായ ഇടപെട്ടവരുടെ...
മലമാന്‍ വേട്ട; താമരശ്ശേരിയില്‍ നാലംഗ സംഘം അറസ്‌റ്റില്‍
കോഴിക്കോട്: താമരശ്ശേരിയില്‍ മലമാനിനെ വേട്ടയാടിയ നാലംഗ സംഘം അറസ്‌റ്റില്‍. താമരശ്ശേരി കോരങ്ങാട് വാപ്പനാംപൊയില്‍ പാറമ്മല്‍ മുഹമ്മദ് റഫീഖ് (43), മൈലള്ളാംപാറ മട്ടിക്കുന്ന് വെള്ളിലാട്ട്പൊയില്‍ ഭാസ്‌കരന്‍(49), പൂവന്‍മലയില്‍ വി മഹേഷ്(40), ഉമ്മിണിക്കുന്നേല്‍ ബാബു യുജെ...
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ; നാളെ തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ച് നാളെ രാജ്യവ്യാപകമായി ഒരുലക്ഷം ഇടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കര്‍ഷക സംഘടന സിഐടിയു (സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ) അറിയിച്ചു. കാര്‍ഷിക നിയമങ്ങളും ലേബര്‍ കോഡും വൈദ്യുതി ബില്ലും...
രജനികാന്ത് ഒരിക്കലും ബിജെപിയെ പിന്തുണക്കില്ല; തീരുമാനത്തിൽ സന്തോഷമെന്ന് ചിദംബരം
ന്യൂഡെൽഹി: പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് നടന്‍ രജനികാന്ത് പിന്‍മാറിയതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പി ചിദംബരം. രജനികാന്തിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും രാഷ്‌ട്രീയത്തിലേക്ക് വന്നാലും അദ്ദേഹം ഒരിക്കലും ബിജെപിയെ പിന്തുണക്കില്ലെന്നും ചിദംബരം പറഞ്ഞു.
"രജനികാന്തിന്റെ...
കോവിഡ് വാക്‌സിനേഷന്‍ ഡ്രൈ റണ്‍ വിജയകരം; കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡെല്‍ഹി: നാല് സംസ്‌ഥാനങ്ങളില്‍ നടന്ന കോവിഡ് 19 വാക്‌സിനേഷനുള്ള ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വാക്‌സിനേഷന്‍ പ്രക്രിയയുടെ ആദ്യാവസാന പരിശോധന ലക്ഷ്യമിട്ടാണ് ഇന്നലെയും ഇന്നുമായി ഡ്രൈ...








































