കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി വേണം; അമ്പിളിയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട് ഒഴിപ്പിക്കുന്നതിനിടെ ആത്‍മഹത്യക്ക് ശ്രമിച്ച ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രതിഷേധം രൂക്ഷമാകുന്നു. സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. മരിച്ച രാജൻ-അമ്പിളി ദമ്പതികളുടെ...
കോവിഡ് രോഗമുക്‌തി 5029; രോഗബാധ 5887, പോസിറ്റിവിറ്റി 9.53 ശതമാനം
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 32,869 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,778 പരിശോധന ആണ്. ഇതിൽ രോഗബാധ 5887 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5029 ഉമാണ്....
പയ്യന്നൂരില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; സ്‌ത്രീക്ക് ഗുരുതര പരിക്ക്
കണ്ണൂര്‍: പയ്യന്നൂര്‍ എടാട്ട് പടക്ക നിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം. വൈകിട്ട് നാലരയോടെയായിരുന്നു അപകടം. അപകടത്തില്‍ 65 വയസുകാരിയായ ചന്ദ്രമതിക്ക് പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌ഫോടനത്തില്‍ പടക്ക നിര്‍മാണശാല...
ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് നീട്ടിയേക്കും; കേന്ദ്ര വ്യോമയാന മന്ത്രി
ന്യൂഡെല്‍ഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീട്ടിയേക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. നിയന്ത്രണം തുടരുമെന്നും എന്നാല്‍ അത്...
ക്ഷേത്രങ്ങളിലെ ഉല്‍സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്
തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തില്‍ ക്ഷേത്രങ്ങളിലെ ഉല്‍സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേതാണ് തീരുമാനം. കലാകാരന്‍മാരുടെ സംഘടന നല്‍കിയ പരാതിയിലാണ് നടപടി.
സ്‌റ്റേജ് പ്രോഗ്രാമുകള്‍ക്കുള്ള നിയന്ത്രണമാണ് നീക്കിയത്. ക്ഷേത്രകലകള്‍ക്കും വിലക്ക് ബാധകമല്ല....
നെയ്യാറ്റിൻകര സംഭവം; അയൽവാസി വസന്ത കരുതല്‍ തടങ്കലില്‍
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ വീട് ഒഴിപ്പിക്കുന്നതിനിടെ തീകൊളുത്തി ആത്‍മഹത്യ ചെയ്‌ത ദമ്പതിമാരുടെ അയല്‍വാസിയെ പൊലീസ് കരുതല്‍ തടങ്കലില്‍ എടുത്തു. അയല്‍വാസി വസന്തയെയാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്.
മരിച്ച രാജന്റെ കുടുംബത്തിന് എതിരെയുള്ള കേസുമായി മുന്നോട്ട് പോകുമെന്ന് വാസന്തി...
കാടിനുള്ളില്‍ പ്രസവം; യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം
നിലമ്പൂര്‍: കാടിനുള്ളിലെ പ്രസവത്തെ തുടര്‍ന്ന് യുവതിക്കും പിഞ്ചു കുഞ്ഞിനും ദാരുണാന്ത്യം. യുവതിയുടെയും കുഞ്ഞിന്റെയും മരണവും സംസ്‌കാരവും കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവം പുറം ലോകം അറിയുന്നത്. നിലമ്പൂരിലെ കരുളായിയില്‍ നെടുങ്കയത്തു നിന്ന് 20...
വസ്‌തു എന്റേതെന്ന് തെളിയിക്കും, വിട്ടുകൊടുക്കില്ല; രാജനെതിരെ പരാതി നൽകിയ വസന്ത
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട് ഒഴിപ്പിക്കുന്നതിനിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്‍മഹത്യ ചെയ്‌ത രാജനും കുടുംബത്തിനും എതിരായ പരാതിയുമായി മുന്നോട്ട് പോകുമെന്ന് അയൽവാസി വസന്ത. നിയമവഴി മാത്രമാണ് സ്വീകരിച്ചത്. ഭൂമി തന്റേതെന്ന് തെളിയിക്കും....







































