സഭാ തർക്കത്തിലെ മോദിയുടെ ഇടപെടൽ സ്വാഗതാർഹം, ജമാഅത്തെ ഇസ്ലാമി ചർച്ചക്കു പറ്റിയവരല്ല; മുഖ്യമന്ത്രി
തൃശൂർ: സഭാതർക്കം പരിഹരിക്കുന്നതിനായി ഓർത്തഡോക്സ്, യാക്കോബായ സഭാ പ്രതിനിധികളുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭാ തർക്കത്തിൽ പ്രധാനമന്ത്രി ഇടപടുന്നതിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയ ക്രമസമാധാന...
പ്രശസ്ത വിവര്ത്തകന് കെപി ബാലചന്ദ്രന് അന്തരിച്ചു
തൃശൂര്: പ്രശസ്ത എഴുത്തുകാരനും വിവര്ത്തകനുമായ കെപി ബാലചന്ദ്രന് (81) അന്തരിച്ചു. എഞ്ചിനീയര്, വിവര്ത്തകന്, ചരിത്രകാരന് എന്നീ നിലകളില് പ്രശസ്തനായ അദേഹത്തിന് മികച്ച വിവര്ത്തനത്തിനുള്ള കേരള ബാലസാഹിത്യ ഇന്സ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ടോള്സ്റ്റോയി, ദസ്തയേവിസ്കി, തസ്ളിമ...
ഇനി ഒടിപിക്കായി കാത്തുനില്ക്കേണ്ട; ഓണ്ലൈന് പണമിടപാടിന് പരിഷ്കാരം വരുന്നു
ഓണ്ലൈന് പണമിടപാടുകള് നടത്തുന്നതിനിടയില് ഒരു പ്രാവിശ്യമെങ്കിലും ഒടിപി(വണ് ടൈം പാസ്വേഡ്)ക്കായി കാത്തിരുന്ന് മടുത്തിട്ടില്ലാത്തവര് ചുരുക്കമാണ്. ചിലപ്പോഴെങ്കിലും ഇത് കാരണം ഇടപാട് പൂര്ത്തിയാക്കാതെ പാതി വഴിയില് നിര്ത്തി പോയിട്ടുമുണ്ട് നമ്മള്. നിലവിലെ സംവിധാനം അനുസരിച്ച്...
കയ്യേറ്റ ഭൂമി ഒഴിപ്പിക്കല്; പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം
ഹൈദരാബാദ്: പൊലീസ് ഉദ്യോഗസ്ഥനെ ജീവനോടെ തീ കൊളുത്തി കൊല്ലാന് ശ്രമം. നാല് സ്ത്രീകള് ഉള്പ്പെടെ 16 പേര് അറസ്റ്റിലായി. ഹൈദരാബാദിലെ ജവഹര്നഗര് മുന്സിപ്പാലിറ്റി പരിധിയിലാണ് സംഭവം നടന്നത്. ബികാസ്പതി റാവു എന്ന പൊലീസ്...
കാർഷിക നിയമം പിൻവലിക്കുക; പാറ്റ്നയിൽ ഗവർണറുടെ വസതിയിലേക്ക് മാർച്ച്
പാറ്റ്ന: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകർ ചൊവ്വാഴ്ച പാറ്റ്നയിലെ ഗവർണറുടെ വസതിയായ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കു ചേർന്നുകൊണ്ടായിരുന്നു...
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം; തീരുമാനം പിന്വലിച്ച് നടന്
ചെന്നൈ: പാര്ട്ടി പ്രഖ്യാപനത്തില് നിന്ന് നടന് രജനികാന്ത് പിന്മാറി. ആരോഗ്യ പ്രശ്നങ്ങളാണ് പിന്മാറ്റത്തിന് കാരണമെന്നാണ് വിശദീകരണം. പിന്മാറ്റം കടുത്ത നിരാശയോടെയാണെന്നും വാര്ത്തക്കുറിപ്പില് പറയുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങാതെ ജനങ്ങളെ സേവിക്കുമെന്നും ഇത്തരമൊരു തീരുമാനം...
ദമ്പതിമാരുടെ മരണം; കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് സര്ക്കാര്
തിരുവനന്തപുരം: നെയ്യാറ്റിന്കരയില് ജപ്തി നടപടികള്ക്കിടെ മരിച്ച ദമ്പതികളുടെ മക്കളുടെ സംരക്ഷണം സര്ക്കാര് ഏറ്റെടുത്തു. രാജന്റെയും അമ്പിളിയുടെയും രണ്ട് മക്കളുടെയും സംരക്ഷണം സര്ക്കാര് ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കുട്ടികള്ക്ക് വീടും സ്ഥലവും നല്കും....
സ്വര്ണക്കടത്ത്; സെക്രട്ടേറിയേറ്റിലെ സിസി ടിവി ദൃശ്യങ്ങള് എന്ഐഎ സംഘം ശേഖരിച്ചു
തിരുവനന്തപുരം: സ്വര്ണക്കടത്ത് കേസില് സെക്രട്ടേറിയേറ്റിലെ സിസി ടിവിയില് നിന്ന് എന്ഐഎ സംഘം ദൃശ്യങ്ങള് ശേഖരിച്ചു. 14 ക്യാമറകളിലെ ദൃശ്യങ്ങളാണ് ശേഖരിച്ചത്. കൂടുതല് പരിശോധനയുണ്ടാകുമെന്നും അധികൃതര് വ്യക്തമാക്കി.
മൂന്ന് എന്ഐഎ ഉദ്യോഗസ്ഥരും സി- ഡാക്കിലെ ടെക്നിക്കല്...








































