Sun, Nov 15, 2026
23 C
Dubai

അനീഷിന്റെ കൊലപാതകം; പിതാവിന് കടുത്ത ശിക്ഷ നൽകണമെന്ന് ഹരിത

പാലക്കാട്: തേങ്കുറിശിയില്‍ അനീഷിനെ കൊലപ്പെടുത്തിയ തന്റെ പിതാവ് ഉൾപ്പടെ ഉള്ളവർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ഭാര്യ ഹരിത. വിവാഹം മുതല്‍ വീട്ടുകാര്‍ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ഹരിത പറഞ്ഞു. തങ്ങളുടെ പരാതി പോലീസ്...

തൃണമൂലില്‍ പ്രവര്‍ത്തിച്ചതില്‍ ലജ്‌‌ജിക്കുന്നു; സുവേന്തു അധികാരി

കൊല്‍ക്കത്ത: കഴിഞ്ഞ 21 വര്‍ഷം തൃണമൂലില്‍ പ്രവര്‍ത്തിച്ചതോര്‍ത്ത് ലജ്‌ജ തോന്നുന്നുവെന്ന് ബിജെപി നേതാവ് സുവേന്തു അധികാരി. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിജയ വര്‍ഗിയയോടൊപ്പം പങ്കെടുത്ത പരിപാടിയിലായിരുന്നു തൃണമൂലിനെതിരെ സുവേന്തുവിന്റെ വിമര്‍ശനം. പ്രധാന്‍മന്ത്രി...

അച്ചടക്ക ലംഘനം; ഒന്‍പത് ബിജെപി നേതാക്കള്‍ പാര്‍ട്ടിക്ക് പുറത്ത്

തൃശൂര്‍: ബിജെപി സംസ്‌ഥാന വക്‌താവ് ബി ഗോപാലകൃഷ്‌ണന്റെ തിരഞ്ഞെടുപ്പ് തോല്‍വിക്ക്  പിന്നാലെ  നേതാക്കള്‍ക്കെതിരെ നടപടി. രണ്ട് പ്രധാന നേതാക്കള്‍ ഉള്‍പ്പെടെ ഒമ്പത് നേതാക്കളെയാണ് ബിജെപി പുറത്താക്കിയത്. തൃശൂര്‍ കോര്‍പറേഷനിലെ സിറ്റിംഗ്  സീറ്റായ കുട്ടംകുളങ്ങര...

വനിതാ ഗായകരെ ലക്ഷ്യമിട്ട് തട്ടിപ്പ്; ചതിയില്‍ വീഴരുതെന്ന് ഷാന്‍ റഹ്‍മാന്‍

കൊച്ചി: തന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്തുന്നതായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്‍മാന്‍. പ്രധാനമായും വനിതാ ഗായകരെ ലക്ഷ്യമിട്ടാണെന്ന് തട്ടിപ്പെന്ന് വാട്സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം പുറത്തുവിട്ടുകൊണ്ട്  ഷാന്‍ പറഞ്ഞു. അനൂപ് കൃഷ്‌ണന്‍ എന്നയാളാണ്...

കൊട്ടിയൂർ സംഘർഷം; 38 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു, പ്രദേശത്ത്‌ വന്‍ പോലീസ് സംഘം

കണ്ണൂർ: കൊട്ടിയൂരിൽ ബിജെപി-സിപിഎം സംഘർഷവുമായി ബന്ധപ്പെട്ട് 46 പേർക്കെതിരെ കേസെടുത്തു. 38 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് എതിരെയും 8 ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെയും കേളകം പോലീസാണ് കേസെടുത്തത്. സ്‌റ്റേഷൻ ഹൗസ് ഓഫീസർ പിവി രാജന്റെ...

അനീഷിന്റെ കൊലപാതകം; മരണകാരണം ആന്തരിക രക്‌തസ്രാവം

പാലക്കാട്: കുഴല്‍മന്ദത്ത്  കൊല്ലപ്പെട്ട അനീഷിന്റെ മരണകാരണം ആന്തരിക രക്‌തസ്രാവമെന്ന് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. രക്‌ത ധമനികള്‍ മുറിഞ്ഞുപോയെന്നും തുടയില്‍ ആഴത്തിലുള്ള മുറിവുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെയാണ് പ്രണയിച്ച് വിവാഹം കഴിച്ചതിന് പാലക്കാട് ജില്ലയിലെ...

എന്‍ഡിഎക്ക് തിരിച്ചടിയായി കാര്‍ഷിക നിയമം; മുന്നണി വിട്ട് ആര്‍എല്‍പിയും 

ന്യൂഡെല്‍ഹി: കര്‍ഷകര്‍ക്കെതിരെയുള്ള കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് എന്‍ഡിഎ വിടുന്നതായി ലോക് താന്ത്രിക് എംപി ഹനുമാന്‍ ബെനിവാള്‍. കര്‍ഷകര്‍ക്ക് എതിരെ നില്‍ക്കുന്നവരെ ഒരിക്കലും പിന്തുണക്കില്ലെന്ന്  അദ്ദേഹം പറഞ്ഞു. ഷാജഹാന്‍പൂരില്‍ വെച്ച് നടന്ന യോഗത്തിന് ശേഷമാണ്...

ഒടുവില്‍ സമവായം; പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി

തിരുവനന്തപുരം: അടിയന്തര നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കി. വ്യാഴാഴ്‌ച നിയമസഭ ചേരാനാണ് അനുമതി. സ്‌പീക്കറുമായുള്ള ചര്‍ച്ചയിലാണ് സമവായം ഉണ്ടായത്. പ്രത്യേക നിയമസഭാ സമ്മേളനത്തിന്  ആദ്യം അനുമതി തേടിയ രീതി ശരിയായില്ലെന്ന് പറഞ്ഞ ...
- Advertisement -