Sun, Nov 15, 2026
23 C
Dubai

കോവിഡ് രോഗമുക്‌തി 3782; രോഗബാധ 3527, പോസിറ്റിവിറ്റി 9.91 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 48,853 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 35,586 പരിശോധന ആണ്. ഇതിൽ രോഗബാധ 3527 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3782ഉമാണ്. ഇന്ന്...

കശ്‌മീരിലും കുതിരക്കച്ചവടം; ബിജെപിക്കെതിരെ ഒമര്‍ അബ്‌ദുള്ള

ശ്രീനഗര്‍: കശ്‌മീരിലും ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നതായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്‌ദുള്ള. കശ്‌മീര്‍  ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് വിജയിച്ചവരെ ഭരണത്തിന്റെ...

കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറാവാന്‍ ആന്‍സിയ

എറണാകുളം: കൊച്ചി കോര്‍പറേഷനില്‍ സിപിഐയിലെ ആന്‍സിയ ഡെപ്യൂട്ടി മേയറാകും. സിപിഎം-സിപിഐ ജില്ലാ സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഡെപ്യൂട്ടി മേയര്‍ പദവി സിപിഐക്ക് നല്‍കാന്‍ തീരുമാനിച്ചത്. 75 അംഗ കൗണ്‍സിലില്‍ രണ്ട് വിമതരുടെ പിന്തുണയിലാണ് ഇടതു...

കര്‍ഷക സമരം; പ്രധാനമന്ത്രിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരുമായി നേരിട്ട് ചര്‍ച്ചക്ക് പ്രധാനമന്ത്രി  തയ്യാറാവുന്നില്ലെന്നാണ്  പ്രശാന്ത് ഭൂഷന്റെ പരിഹാസം. എല്ലാവരും തന്റെ 'മന്‍കി ബാത്ത്'...

പ്രധാനമന്ത്രി സത്യങ്ങള്‍ വളച്ചൊടിക്കുന്നു; മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച  പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. സത്യങ്ങള്‍  വളച്ചൊടിച്ച്  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മോദി ശ്രമിക്കുന്നതെന്നാണ് മമതയുടെ ആരോപണം. പിഎം കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ...

തലസ്‌ഥാനത്ത് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആയിരങ്ങൾ പങ്കെടുത്ത ഡിജെ പാർട്ടി

തിരുവനന്തപുരം: വിഴിഞ്ഞം പൊഴിക്കരയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആയിരത്തോളം പേർ പങ്കെടുത്ത ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചു. ക്രിസ്‌തുമസിനോട് അനുബന്ധിച്ച് 'ഫ്രീക്‌സ്' എന്ന യുവജന കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ആയിരുന്നു പാർട്ടി നടത്തിയത്. പൊഴിയൂര്‍ ബീച്ചിലാണ്...

തിരുവനന്തപുരത്തെ വീട്ടമ്മയുടെ മരണത്തിൽ ദുരൂഹത; ഭർത്താവ് അറസ്‌റ്റിൽ

തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്ത് 51കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇതേതുടർന്ന് ഭർത്താവ് അരുണിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്ന് രാവിലെ ആറു മണിയോടെയാണ് ശാഖ കുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്....

നിയമസഭ പോലും തടസപ്പെടുത്തുന്ന കേന്ദ്ര ഏജന്റായി ഗവർണർ മാറി; എംഎ ബേബി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. നിയമസഭാ സമ്മേളനം പോലും തടസപ്പെടുത്തുന്ന കേന്ദ്ര ഏജന്റായി ഗവർണർ പദവി മാറുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....
- Advertisement -