Sun, Nov 15, 2026
24 C
Dubai

കോവിഡ് രോഗമുക്‌തി 4506; രോഗബാധ 5397, പോസിറ്റിവിറ്റി 11.04 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 56,073  ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 48,853 പരിശോധന ആണ്. ഇതിൽ രോഗബാധ 5397 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4506ഉമാണ്....

കോവിഡ് പ്രതിസന്ധിയില്‍ ശബരിമല; വരുമാനത്തില്‍ ഇടിവ്

പത്തനംതിട്ട: ശബരിമല വരുമാനത്തില്‍ ഇത്തവണ വന്‍ ഇടിവ്. ദൈനം  ദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലുമുള്ള വരുമാനം ഇക്കുറി ലഭിച്ചില്ല. കഴിഞ്ഞ മണ്ഡലകാലത്ത് ഡിസംബര്‍ 24 വരെ 156 കോടി അറുപത് ലക്ഷം രൂപ വരുമാനമായി...

കല്ലുത്താന്‍കടവ് ചേരി പരിഷ്‌കരണ പദ്ധതിക്ക് ദേശീയ അംഗീകാരം

കോഴിക്കോട്: കല്ലുത്താന്‍കടവ് ചേരിപരിഷ്‌കരണ പദ്ധതിയിലൂടെ കോഴിക്കോട് കോര്‍പറേഷന്‍ ദേശീയ അംഗീകാരത്തിന് അര്‍ഹമായി. അന്താരാഷ്‍ട്രതലത്തില്‍ ശ്രദ്ധേയരായ എന്‍ജിഒയുടെ സ്‌ക്കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് 2020 പുരസ്‌കാരത്തില്‍ രണ്ടാം സ്‌ഥാനമാണ് കോഴിക്കോടിന് ലഭിച്ചത്. രാജ്യത്തെ 720...

ദാവൂദ് ഇബ്രാഹിമിന്റെ സഹോദര പുത്രന്‍ കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ സഹോദര പുത്രന്‍ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ദാവൂദിന്റെ മൂത്ത സഹോദരന്‍ സാബിര്‍ കസ്‌കറിന്റെ മകന്‍ സിറാജ് കസ്‌കര്‍(38) ആണ് മരിച്ചത്. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്‌ഥരാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കോവിഡിനെ...

മേയറാവാന്‍ 21കാരി; ആര്യാ രാജേന്ദ്രന് അപൂര്‍വ നേട്ടം

തിരുവനന്തപുരം: സംസ്‌ഥാന  തലസ്‌ഥാനത്തെ  മേയറായി  ആര്യാ രാജേന്ദ്രനെ തിരഞ്ഞെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നുമാണ് ആര്യ വിജയിച്ചത്. ചുമതല ഏല്‍ക്കുന്നതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാവും 21കാരിയായ ആര്യാ രാജേന്ദ്രന്‍. ഇന്നു...

രക്‌ത സമ്മര്‍ദ്ദത്തില്‍ വ്യതിയാനം; രജനികാന്ത് ആശുപത്രിയില്‍

ചെന്നൈ: സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്ത് ആശുപത്രിയില്‍. രക്‌ത സമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്നാണ് ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 10 ദിവസമായി ഹൈദരാബാദില്‍ ഷൂട്ടിംഗിലായിരുന്നു അദ്ദേഹം.  രജനിയുടെ പുതിയ ചിത്രമായ 'അണ്ണാത്തെ'യുടെ ഷൂട്ടിംഗ്...

കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു. കരുളായി സ്വദേശി നിസാറാണ്  മരിച്ചത്. വളയം കുണ്ട് പുഴയുടെ തീരത്തു വെച്ചാണ് നിസാറിന് കാട്ടാനയുടെ ചവിട്ടേറ്റത്.  വൈകിട്ട് ജോലി കഴിഞ്ഞ് വന്ന് പുഴയില്‍ കുളിക്കാന്‍ പോയ...

ഡെല്‍ഹി സമരത്തിന് പിന്തുണ; റിലയന്‍സ് പെട്രോള്‍ പമ്പില്‍ കര്‍ഷക ഉപരോധം

ലുധിയാന: കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നിയമത്തിനെതിരെ ഡെല്‍ഹിയില്‍  പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി പഞ്ചാബ് കര്‍ഷകര്‍. ലുധിയാനയിൽ റിലയന്‍സിന്റ പെട്രോള്‍പമ്പ് വളഞ്ഞാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡെല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ കാര്യത്തില്‍...
- Advertisement -