രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്ട്ട് ചെയ്തത് 24,337 പുതിയ കോവിഡ് കേസുകള്
ന്യൂഡെല്ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 24337. കഴിഞ്ഞ ദിവസം 9,00,134 സാമ്പിളുകളാണ് രാജ്യത്താകെ പരിശോധിച്ചത്. ഇതുവരെയായി 16,20,98,329 സാമ്പിളുകള് പരിശോധിച്ചതായി ഇന്ത്യന് കൗണ്സില് ഓഫ്...
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ പുതിയ നിയമനങ്ങൾക്ക് നിയന്ത്രണം
തിരുവനന്തപുരം: വരുമാനം കുറഞ്ഞ് സാമ്പത്തിക പ്രതിസന്ധിയിലായ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ നിയമനങ്ങൾക്ക് കർശന നിയന്ത്രണം. കഴിഞ്ഞ പത്ത് മാസത്തെ വരുമാന നഷ്ടം 400 കോടിയായി ഉയർന്നു. ശബരിമലയിലെ വരുമാനം കഴിഞ്ഞ വർഷത്തേതിന്റെ...
‘മോദിയുടെ പാദസേവകനാണ് നിങ്ങള് എന്നതിന് ഇതില് കൂടുതല് തെളിവ് വേണോ’; ഫേസ്ബുക്കിനെതിരെ പ്രശാന്ത് ഭൂഷണ്
ന്യുഡെല്ഹി: കേന്ദ്രസര്ക്കാരിന്റെ കാര്ഷിക നിയമങ്ങള്ക്കെതിരെ പ്രതിഷേധം നടത്തുന്ന കര്ഷകരുടെ അക്കൗണ്ടുകളും കര്ഷക സംഘടനയായ കിസാന് ഏകതാ മോര്ച്ചയുടെ പേജും ഫേസ്ബുക്കും ഇന്സ്റ്റഗ്രാമും നീക്കം ചെയ്ത നടപടിയെ വിമര്ശിച്ച് മുതിര്ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്.
മോദി...
കർഷക സമരം; കിസാൻ ഏകതാ മോർച്ചയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകൾ ബ്ളോക്ക് ചെയ്തു
ന്യൂഡെൽഹി: കാർഷിക നിയമത്തിനെതിരേ രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം തുടരുന്ന കർഷക നേതൃത്വത്തിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകൾ ബ്ളോക്ക് ചെയ്തു. കേന്ദ്ര സർക്കാരിന് എതിരെയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഞായറാഴ്ച ഒരു തൽസമയ വീഡിയോ പേജിലൂടെ...
നെല്ലിയാമ്പതിയില് കൊക്കയിലേക്ക് വീണ് രണ്ടുപേരെ കാണാതായി
പാലക്കാട്: നെല്ലിയാമ്പതി സന്ദര്ശനത്തിനെത്തിയ രണ്ടുപേരെ സീതാര്കുണ്ട് വ്യൂപോയിന്റില് നിന്ന് കൊക്കയിലേക്കു വീണു കാണാതായി. ഇന്നലെ വൈകിട്ടു അഞ്ചരയോടെയായിരുന്നു അപകടം. ഒറ്റപ്പാലം മേലൂര് സ്വദേശി സന്ദീപ് (22), കോട്ടായി സ്വദേശി രഘുനന്ദന് (22) എന്നിവരാണു...
സിഎം രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് ഹാജരാകാന് രവീന്ദ്രനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്ണക്കടത്ത്, ലൈഫ് മിഷന്,...
ബ്രിട്ടനിലെ അതിവേഗ വൈറസ് ഇറ്റലിയിലും; ലോകം അതീവ ജാഗ്രതയില്
റോം: ബ്രിട്ടനില് പടര്ന്നു കൊണ്ടിരിക്കുന്ന അതിവേഗ വൈറസ് ഇറ്റലിയിലെ ഒരു രോഗിയിലും കണ്ടെത്തി. രോഗിയും പങ്കാളിയും കുറച്ചു ദിവസങ്ങള്ക്കു മുന്പാണ് ലണ്ടനില് നിന്ന് റോമില് എത്തിയത്. രോഗിയെ നിരീക്ഷണത്തിലാക്കി.
വാക്സിന് ഉപയോഗത്തിന് ആദ്യം തുടക്കം...
ലൈഫ് മിഷൻ വിവാദം; സിബിഐയുടെ ഹരജിയിൽ ഇന്ന് ഹൈക്കോടതി വാദം കേൾക്കും
കൊച്ചി: ലൈഫ് മിഷൻ വിവാദവുമായി ബന്ധപ്പെട്ട ഹരജിയിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. ലൈഫ് മിഷനെതിരായ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി സോമരാജൻ അധ്യക്ഷനായ സിംഗിൾ...








































