Sun, Nov 15, 2026
30 C
Dubai

കണ്ണൂരില്‍ എല്‍ഡിഎഫ്  മേയര്‍ സ്‌ഥാനാര്‍ഥി എന്‍ സുകന്യക്ക് ജയം

കണ്ണൂര്‍: കോര്‍പറേഷനിലെ എല്‍ഡിഎഫ് മേയര്‍ സ്‌ഥാനാര്‍ഥി എന്‍ സുകന്യക്ക് വിജയം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ ജോയിന്‍ സെക്രട്ടറിയാണ്. പൊടിക്കുണ്ട് വാര്‍ഡിലായിരുന്നു സുകന്യ മൽസരിച്ചത്. എന്നാല്‍ കോര്‍പ്പറേഷനില്‍  ബിജെപി അക്കൗണ്ട് തുറന്നു. പള്ളിക്കുന്ന്...

കല്യാശേരിയിൽ 18ലും ഇടതുപക്ഷം

കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കണ്ണൂർ കല്യാശേരി ഗ്രാമപഞ്ചായത്തിൽ 18 സീറ്റിലും എൽഡിഎഫ് വിജയിച്ചു. ഇവിടെ പ്രതിപക്ഷമില്ല

പട്ടാമ്പിയിൽ കോൺഗ്രസ് വിമതർ 6 സീറ്റുകളിൽ വിജയിച്ചു

പാലക്കാട്: പട്ടാമ്പി നഗരസഭയിൽ കോൺഗ്രസ് വിമതർക്ക് സമ്പൂർണ വിജയം. നഗരസഭയുടെ ഭരണം തീരുമാനിക്കുന്നതിൽ നിർണായക ശക്‌തിയാകും ഇവർ. വീഫോർ പട്ടാമ്പി എന്ന പേരില്‍ ആറ് സീറ്റില്‍ മൽസരിച്ച വിമതര്‍ എല്ലാവരും വിജയിച്ചത്. അട്ടിമറി...

എൽഡിഎഫിന്റേത് ഐതിഹാസിക മുന്നേറ്റം; കോടിയേരി ബാലകൃഷ്‌ണൻ

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടേത് ഐതിഹാസിക മുന്നേറ്റമെന്ന് കോടിയേരി ബാലകൃഷ്‌ണൻ പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ കള്ള പ്രചാരണങ്ങളെല്ലാം ജനം തള്ളിക്കളഞ്ഞു. ഇടതുമുന്നണി സർക്കാർ മുന്നോട്ട് വച്ച വികസന ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തിരഞ്ഞെടുപ്പ് ഫലമെന്നും...

തിരുവനന്തപുരം സിപിഐഎം മേയര്‍ സ്‌ഥാനാര്‍ഥി പരാജയപ്പെട്ടു

തിരുവനന്തപുരം: സിപിഐഎമ്മിന്റെ മേയര്‍ സ്‌ഥാനാര്‍ഥി  എജി ഒലീനയെ തോല്‍പിച്ച്  യുഡിഎഫ് സ്‌ഥാനാര്‍ഥിയും മുന്‍ കൗണ്‍സിലറുമായ മേരി പുഷ്‌പം വിജയിച്ചു. ഇതോടെ എകെജി സെന്ററിരിക്കുന്ന വാര്‍ഡ് യുഡിഎഫ് തിരിച്ചു പിടിച്ചു. തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫിനാണ്...

ആന്തൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് ആധിപത്യം

കണ്ണൂര്‍: ആന്തൂര്‍ നഗരസഭയില്‍ ഇത്തവണയും പ്രതിപക്ഷമില്ല. 28 സീറ്റുകളിലും എല്‍ഡിഎഫ് വിജയിച്ചു. അതേസമയം കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു. പള്ളിക്കുന്ന് ഡിവിഷനില്‍ എന്‍ഡിഎ സ്‌ഥാനാർഥി വികെ ഷൈജുവാണ് വിജയിച്ചത്. Read also: കോഴിക്കോട്...

പാലക്കാട് ബിജെപി മുന്നേറ്റം; ഒൻപതിടത്ത് വ്യക്‌തമായ മുൻതൂക്കം

പാലക്കാട്: ജില്ലാ നഗരസഭയിൽ ബിജെപി മുന്നേറ്റം തുടരുന്നു. ഒൻപത് സീറ്റുകളിൽ ബിജെപിക്ക് വ്യക്‌തമായ ലീഡുണ്ട്. യുഡിഎഫിനും എൽഡിഎഫിനും മൂന്നു വീതം, മറ്റുള്ളവർ ഒന്ന് എന്നാണ് ഇവിടുത്തെ ലീഡ് നില. ഒറ്റപ്പാലം ന​ഗരസഭയിൽ ബിജെപി ഏഴ്...

മുക്കം മുൻസിപ്പാലിറ്റിയിൽ മൂന്നിടത്ത് വെൽഫെയർ പാർട്ടിക്ക് ജയം

കോഴിക്കോട്: യുഡിഎഫ്- വെൽഫയർ പാർട്ടി സഖ്യം കൊണ്ട് ശ്രദ്ധേയമായ കോഴിക്കോട് മുക്കം മുൻസിപ്പാലിറ്റിയിൽ മൂന്നിടത്ത് വെൽഫെയർ പാർട്ടി സ്‌ഥാനാർഥികൾ വിജയിച്ചു. 18ആം വാർഡിൽ ഫാത്തിമ കൊടപ്പന, 19ആം വാർഡിൽ സാറാ കൂടാരം, 20ആം...
- Advertisement -