Sun, Nov 15, 2026
30 C
Dubai

ഐഎസ്എല്ലിൽ ഇന്ന് സതേൺ ഡെർബി; ബ്ളാസ്‌റ്റേഴ്‌സ് ബെംഗളൂരുവിനെ നേരിടും

ഫത്തോർദ: ഐഎസ്എല്ലിൽ ഇന്ന് സതേൺ ഡെർബിയുടെ ആവേശം നിറച്ചുകൊണ്ട് കേരള ബ്ളാസ്‌റ്റേഴ്‌സ് കരുത്തരായ ബെംഗളൂരുവിനെ നേരിടും. ഗോവയിലെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഞായറാഴ്‌ച നടക്കുന്ന മൽസരത്തിൽ തീപാറുന്ന പോരാട്ടം നടക്കുമെന്ന് ഉറപ്പാണ്. ബെംഗളൂരു...

ആം ആദ്മി നേതാവ് രാഘവ് ചദ്ദ പോലീസ് കസ്‌റ്റഡിയില്‍

ന്യൂഡെല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ചദ്ദ ഡെല്‍ഹി പൊലീസ് കസ്‌റ്റഡിയിലെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഔദ്യോദിക വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്താനിരിക്കെയായിരുന്നു  ഇദ്ദേഹത്തെ  രാജേന്ദ്ര നഗര്‍ പോലീസ്...

സൗജന്യ കോവിഡ് വാക്‌സിൻ പ്രഖ്യാപനം; പരാതി കിട്ടിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. മാദ്ധ്യമ വാർത്തകൾ താൻ കണ്ടുവെന്നും പരാതി...

കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് പിണറായി’; കെ സുരേന്ദ്രൻ

കോഴിക്കോട്: കേരളത്തിലെ ജനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ പരിഹസിച്ച് ബിജെപി സംസ്‌ഥാനന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്ന് സുരേന്ദ്രൻ ചോദിച്ചു. രാജ്യം...

ലീഗ് നേതാവ് എംസി മായിൻ ഹാജിക്കും മകനുമെതിരെ ചെക്ക് കേസ്

ഷാർജ: മുസ്‌ലിം ലീഗ് നേതാവ് എംസി മായിൻ ഹാജിക്കും മകനുമെതിരെ ചെക്ക് കേസ്. ദുബായിൽ ബിസിനസ് നടത്തുന്ന കണ്ണൂർ സ്വദേശിയാണ് പരാതി നൽകിയത്. അഞ്ചു കോടി രൂപ തട്ടിച്ചെന്നാണ് പരാതി. മുസ്‌ലിം ലീഗ്...

പള്ളിപ്രവേശനം പോലീസ് തടഞ്ഞു; പ്രതിഷേധവുമായി യാക്കോബായ സഭ

കൊച്ചി: കോടതിവിധി പ്രകാരം ഓര്‍ത്തഡോക്‌സ് സഭക്ക് കൈമാറിയ 52 പള്ളികളിലും ആരാധന നടത്താൻ തയാറെടുത്ത യാക്കോബായ സഭ വിശ്വാസികളെ പോലീസ് തടഞ്ഞു. വിവിധയിടങ്ങളിൽ വിശ്വാസികൾ പ്രതിഷേധം ആരംഭിച്ചു. എറണാകുളം വടവുകോട് സെന്‍റ് മേരീസ്...

ടിആർപി തട്ടിപ്പ്; റിപ്പബ്ളിക് ടിവി സിഇഒ അറസ്‌റ്റിൽ

മുംബൈ: ടിആര്‍പി നിരക്കില്‍ കൃത്രിമം കാണിച്ച കേസില്‍ റിപ്പബ്ളിക് ടിവി ചാനൽ സിഇഒ വികാസ് കഞ്ചന്‍ധാനി അറസ്‌റ്റിൽ. മുംബൈ പോലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. രാവിലെ മുംബൈയിലെ ഫ്ളാറ്റിലെത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. നാളെ...

മാർട്ടിൻ പ്രക്കാട്ടിന്റെ പുതിയ ചിത്രം ‘നായാട്ട്’; പോസ്‌റ്റർ പുറത്തുവിട്ടു

ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നായാട്ടിന്റെ പുതിയ പോസ്‌റ്റർ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബനും ജോജു ജോർജുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് നിമിഷ സജയനാണ്. അനിൽ...
- Advertisement -