കോണ്ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; തന്ത്രങ്ങള് മെനഞ്ഞ് ഔദ്യോഗിക വിമത പക്ഷങ്ങള്
ന്യൂഡെല്ഹി: കോണ്ഗ്രസിന്റെ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള സാഹചര്യം മുന്നിര്ത്തി പുതിയ തന്ത്രങ്ങള് ശക്തമാക്കി ഔദ്യോഗിക- വിമത പക്ഷങ്ങള്. ഗോവയിലെ താമസം വെട്ടിച്ചുരുക്കി മടങ്ങിയെത്തിയ സോണിയാ ഗാന്ധി കമല്നാഥ് അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം നേരത്തെ...
കോവിഡ് വാക്സിൻ സ്വീകരിക്കുന്നവർ മദ്യപിക്കരുത്; മുന്നറിയിപ്പുമായി വിദഗ്ധർ
മോസ്കോ: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് V സ്വീകരിക്കുന്നവർ രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന് മുന്നറിയിപ്പ്. വാക്സിന്റെ രണ്ട് ഡോസുകളില് ആദ്യത്തേത് സ്വീകരിക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും ആളുകള് മദ്യം കഴിക്കുന്നത് നിർത്തിവെക്കണമെന്ന് ആരോഗ്യ...
തദ്ദേശം രണ്ടാംഘട്ടം; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ്
കൊച്ചി: രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലും ആദ്യമണിക്കൂറുകളില് മികച്ച പോളിംഗ് രേഖപ്പെടുത്തി. 8.04 ശതമാനം പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്. വയനാട്ടില് 8.75, പാലക്കാട് 8.09, തൃശൂരില് 8.35, എറണാകുളം 8.32, കോട്ടയത്ത്...
വോട്ടർ പട്ടികയിൽ പേരില്ല; മമ്മൂട്ടിക്കും വോട്ട് ചെയ്യാനാകില്ല
കൊച്ചി: നടൻ മമ്മൂട്ടിക്കും ഇത്തവണ വോട്ട് ചെയ്യാനാകില്ല. അദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്തതാണ് കാരണം. ഇന്നലെ വോട്ടര് പട്ടിക പരിശോധിച്ചപ്പോഴാണ് തന്റെ പേര് പട്ടികയിൽ ഇല്ലെന്ന കാര്യം മമ്മൂട്ടി അറിഞ്ഞത്. സാധാരണ...
മന്ത്രി എസി മൊയ്തീൻ ചട്ടലംഘനം നടത്തിയെന്ന് അനിൽ അക്കര എംഎൽഎ
ത്യശൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ മന്ത്രി മൊയ്തീൻ രാവിലെ 6.55ന് വോട്ടു ചെയ്ത് ചട്ടലംഘനം നടത്തിയെന്ന് അനിൽ അക്കര എംഎൽഎ. തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി മന്ത്രിക്കെതിരെ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു....
കർഷക സമരം 15ആം ദിവസത്തിലേക്ക്; പ്രക്ഷോഭം കടുപ്പിക്കാൻ തീരുമാനം
ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഡെൽഹിയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം 15ആം ദിവസത്തിലേക്ക് കടന്നു. കേന്ദ്ര സർക്കാരുമായുള്ള ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിൽ പ്രക്ഷോഭം കടുപ്പിക്കാനാണ്...
നിങ്ങള്ക്കെതിരെ അഭിപ്രായം ശക്തമായി ഉയര്ന്നു വരുമ്പോള് ജനാധിപത്യം മടുപ്പാകും; മഹുവ മൊയ്ത്ര
കൊല്ക്കത്ത: ബിജെപി സര്ക്കാരിന്റെ തീരുമാനങ്ങളില് നിന്നും വ്യത്യസ്തമായ ഒരു അഭിപ്രായം ശക്തമായി ഉയര്ന്നു വരുമ്പോള് ജനാധിപത്യം ക്ഷീണിപ്പിക്കുന്നതായി ബിജെപിക്ക് തോന്നുമെന്ന് തൃണമൂല് കോണ്ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ഇന്ത്യയില് ജനാധിപത്യം കൂടുതലാണെന്ന നീതി...
സ്വപ്നാ സുരേഷിന് വധഭീഷണി; ജയിൽ ഡിഐജി ഇന്ന് റിപ്പോർട്ട് കൈമാറും
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന് വധഭീഷണി ഉണ്ടെന്ന ആരോപണത്തിൽ അന്വേഷണം നടത്തിയ ജയിൽ ഡിഐജി ഇന്ന് റിപ്പോർട്ട് ജയിൽ മേധാവി ഋഷിരാജ് സിംഗിന് കൈമാറും. സ്വപ്നയുടെ ആരോപണങ്ങള് തള്ളുന്നതാണ് റിപ്പോർട്ടെന്നാണ്...








































