Sun, Nov 15, 2026
29 C
Dubai

രാജസ്‌ഥാനിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമം; അശോക് ഗെഹ്‌ലോട്ട്

ജയ്‌പൂർ: രാജസ്‌ഥാനിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ശ്രമം നടത്തുന്നതായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. മഹാരാഷ്‌ട്ര സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "അജയ് മാക്കൻ ആ സംഭവത്തിന് സാക്ഷിയാണ്. ഞങ്ങളുടെ...

കൊവാക്‌സിൻ സ്വീകരിച്ച മന്ത്രിക്ക് കോവിഡ്; വിശദീകരണം നല്‍കി ഭാരത് ബയോടെക്

ചണ്ഡിഗഢ്: ഇന്ത്യയുടെ 'കൊവാക്‌സിൻ' സംബന്ധിച്ച വിശദീകരണവുമായി ഭാരത് ബയോടെക്. കൊവാക്‌സിൻ എന്ന വാക്‌സിന്റെ ഫലപ്രാപ്‌തി നിര്‍ണയിക്കാന്‍ കഴിയുന്നത് രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 14 ദിവസത്തിന് ശേഷമാണെന്ന് ഭാരത് ബയോടെക് പറയുന്നു. കൊവാക്‌സിന്റെ പരീക്ഷണ...

വെൽഫെയർ പാർട്ടിയുമായി സഖ്യം വേണ്ടെന്ന് കെസി വേണുഗോപാൽ

ന്യൂഡെൽഹി: വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തിൽ കോൺഗ്രസ് ദേശീയ നയം വ്യക്‌തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടയുള്ള വര്‍ഗീയ കക്ഷികളുമായി സഖ്യം പാടില്ല എന്നതാണ് കോണ്‍ഗ്രസ് ദേശീയനയമെന്ന്...

ആർജിസിബി ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര്; എതിർത്ത് സിപിഎമ്മും കോൺഗ്രസും

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആര്‍എസ്എസ് മേധാവിയായിരുന്ന എംഎസ് ഗോള്‍വാള്‍ക്കറുടെ പേരിടാന്‍ തീരുമാനിച്ചതില്‍ എതിർപ്പുമായി സിപിഎമ്മും കോൺഗ്രസും. കേന്ദ്ര തീരുമാനം അങ്ങേയറ്റം ഹീനവും പ്രതിഷേധകരവും ആണെന്ന് സിപിഎം...

അതിശക്‌തമായ മഴക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും അടുത്ത രണ്ട് ദിവസവും അതിശക്‌തമായ മഴക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ അറിയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. ഓറഞ്ച് അലര്‍ട്ട്- ഇന്ന് (ഡിസംബര്‍ 5)-...

ഒരുങ്ങുന്നു 970 കോടിയുടെ പാർലമെന്റ് മന്ദിരം; പ്രധാനമന്ത്രി തറക്കല്ലിടും

ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 10ന് തറക്കല്ലിടും. ഏകദേശം 970 കോടി രൂപയാണ് നിർമ്മാണ ചിലവായി കണക്കാക്കുന്നത്. 2022 ഒക്‌ടോബറോടെ നിർമ്മാണം പൂർത്തിയാക്കി ഉൽഘാടനം ചെയ്യാൻ...

ആർജിസിബി ക്യാമ്പസിന്റെ പേര്; ഗോൾവാൾക്കർക്ക് ശാസ്‌ത്രവുമായി എന്ത് ബന്ധം? ശശി തരൂർ

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആര്‍എസ്എസ് മേധാവിയായിരുന്ന എംഎസ് ഗോള്‍വാള്‍ക്കറുടെ പേരിടാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധവുമായി കോൺഗ്രസ് എംപി ശശി തരൂർ. വർഗീയത എന്ന രോഗം പ്രോൽസാഹിപ്പിച്ചു എന്നതല്ലാതെ...

ഇന്ത്യൻ സിനിമാ വ്യവസായം ഉണർന്നു; നോളന്റെ ‘ടെനറ്റ്’ പ്രദർശനം തുടരുന്നു

മുംബൈ: കോവിഡ് പ്രതിസന്ധിയെ തുടർന്ന് മന്ദഗതിയിൽ ആയിരുന്ന ഇന്ത്യൻ സിനിമാ മേഖലയിൽ ഉണർവ് പ്രകടമാകുന്നു. നിയന്ത്രണങ്ങളോടെ പല ഇൻഡസ്ട്രികളിലും ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ വൻ ചിത്രങ്ങൾ തിയറ്റർ റിലീസിന് കൂടി ഒരുങ്ങുകയാണ്. വിഖ്യാത ഹോളിവുഡ്...
- Advertisement -