തിരഞ്ഞെടുപ്പിലെ കനത്ത തോൽവി; തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രാജിവച്ചു
ഹൈദരാബാദ്: ഗ്രേറ്റര് ഹൈദരാബാദ് കോര്പ്പറേഷന് തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഉത്തം കുമാർ റെഡ്ഡി രാജിവച്ചു. രാജിക്കത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി....
കർഷകർക്ക് ഐക്യദാർഢ്യം; മൂന്ന് ബോക്സിംഗ് ഇതിഹാസങ്ങൾ അവാർഡുകൾ മടക്കി നൽകും
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുരസ്കാരങ്ങൾ തിരിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബിലെ മൂന്ന് ബോക്സിംഗ് ഇതിഹാസങ്ങൾ. 1982 ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ...
മല്യയുടെ 14 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഫ്രാൻസിൽ ഇഡി കണ്ടുകെട്ടി
ന്യൂഡെൽഹി: രാജ്യത്ത് നിന്നും കോടിക്കണക്കിന് രൂപയുടെ കടമെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയുടെ ഫ്രാൻസിലെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 1.6 ദശലക്ഷം യൂറോയുടെ (ഏകദേശം 14 കോടി രൂപ) സ്വത്തുവകകളാണ് പിടിച്ചെടുത്തതെന്ന്...
ശക്തികേന്ദ്രങ്ങളായ നാഗ്പൂരിലെയും പൂനയിലെയും ബിജെപിയുടെ തോല്വി; പഠിക്കാന് സമിതി
നാഗ്പൂര്: മഹാരാഷ്ട്ര നിയമസഭാ കൗണ്സില് തിരഞ്ഞെടുപ്പില് ബിജെപി നേതൃത്വം നല്കുന്ന എന്ഡിഎ മുന്നണി നാഗ്പൂരില് നേരിട്ട കനത്ത തിരിച്ചടി പഠിക്കാന് ബിജെപിയുടെ സമിതി നാളെ നിലവില് വരുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ബിജെപിയുടെ...
വാളയാർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കുട്ടികളുടെ മാതാവ്
തിരുവനതപുരം: വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പെൺകുട്ടികളുടെ മാതാവ് കത്തയച്ചു. കോടതിയുടെ മേൽനോട്ടത്തിൽ സമയബന്ധിതമായി കേസിന്റെ അന്വേഷണം പൂർത്തിയാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കണമെന്നും...
സാന്നിധ്യമല്ല ഊർജമാണ് പ്രധാനം, എൽഡിഎഫിനെ നയിക്കുന്നത് പിണറായി; എംവി ഗോവിന്ദൻ
ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദൻ മാസ്റ്റർ. തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളിൽ മുഖ്യമന്ത്രിയുടെയോ മറ്റ് നേതാക്കളുടെയോ...
ഡിസംബർ 8ന് കർഷകരുടെ ദേശീയ ബന്ദ്, പ്രക്ഷോഭം ശക്തമാക്കും
ന്യൂഡെൽഹി: കാര്ഷിക നിയമങ്ങള് പിന്വലിക്കണം എന്നാവശ്യപ്പെട്ട് ഡിസംബര് എട്ടിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്ഷക സംഘടനകള്. കിസാൻ മുക്തി മോർച്ചയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവാത്ത...
കോൺഗ്രസിന്റെ വെൽഫെയർ പാർട്ടി ബന്ധം; രാഹുൽ മറുപടി പറയണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: വെൽഫെയർ പാർട്ടിയുമായുള്ള കോൺഗ്രസിന്റെ ബന്ധത്തിൽ രാഹുൽ ഗാന്ധി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലാണ് കോൺഗ്രസ് വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയത്. ഇക്കാര്യത്തിൽ ജനങ്ങളോട് രാഹുൽ...








































