Sun, Nov 15, 2026
28 C
Dubai

പുതിയ ത്രില്ലറുമായി ‘അഞ്ചാം പാതിര’ ടീം വീണ്ടും ഒന്നിക്കുന്നു

സമീപകാലത്ത് ഇറങ്ങിയ മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്നായ 'അഞ്ചാം പാതിര'ക്ക് ശേഷം മറ്റൊരു ത്രില്ലർ ചിത്രം കൂടി ഒരുക്കാൻ അണിയറ പ്രവർത്തകർ ഒന്നിക്കുന്നു. നടൻ കുഞ്ചാക്കോ ബോബൻ തന്റെ ഫേസ്ബുക് പോസ്‌റ്റിലാണ്...

‘ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് കൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകില്ല’; എ വിജയരാഘവൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. ഏതൊരു വ്യക്‌തിയേയും അന്വേഷണത്തിന്റെ ഭാഗമായി...

ഊരാളുങ്കലിന് നല്‍കിയ എല്ലാ കരാറുകളും പരിശോധിക്കണം; എംഎം ഹസന്‍

വയനാട്: ഊരാളുങ്കല്‍ സൊസൈറ്റിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍  നല്‍കിയ എല്ലാ കരാറുകളിലും അന്വേഷണം നടത്തണമെന്ന്  യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. കരാറുകളില്‍ അഴിമതിയും ചട്ടലംഘനവും ഉണ്ടെന്നും ഇവ അന്വേഷിക്കണമെന്നും  എംഎം ഹസന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം...

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനെ വിലക്കിയ സർക്കാർ നടപടിക്ക് ഇടക്കാല സ്‌റ്റേ

കൊച്ചി: വിവാദ കൺസൾട്ടൻസി കമ്പനിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനെ (പിഡബ്ള്യൂസി) വിലക്കിയ സംസ്‌ഥാന സർക്കാർ നടപടിക്ക് ഹൈക്കോടതി ഇടക്കാല സ്‌റ്റേ പുറപ്പെടുവിച്ചു. ജസ്‌റ്റിസ്‌ പിവി ആശയുടെ ബെഞ്ചാണ് കമ്പനിയെ വിലക്കിയ സർക്കാർ നടപടിക്ക്...

മുസ്‌ലിം ലീഗ് നേതാവിന്റെ റിസോർട്ടിന് നേരെ ആക്രമണം; പെട്രോൾ ബോംബ് എറിഞ്ഞു

തിരുവനന്തപുരം: വർക്കലയിൽ മുസ്‌ലിം ലീഗ് നേതാവിന്റെ റിസോർട്ടിന് നേരെ ആക്രമണം. മുസ്‌ലിം ലീഗ് സംസ്‌ഥാന കമ്മിറ്റിയംഗം എ ദാവൂദിന്റ റിസോർട്ടിന് നേരെയാണ് ഇന്നലെ അർധരാത്രിയോടെ ആക്രമണം ഉണ്ടായത്. റിസോർട്ട് തല്ലി തകർക്കുകയും പെട്രോൾ...

എല്‍ഡിഎഫും യുഡിഎഫും മലിനം; വിദ്വേഷ പരാമർശവുമായി സുരേഷ് ഗോപി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പരാമര്‍ശവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ആറ്റിങ്ങലില്‍ നടന്ന ബിജെപി തിരഞ്ഞെടുപ്പ്  യോഗത്തില്‍ വച്ച് കോണ്‍ഗ്രസിന്റെയും എല്‍ഡിഎഫിന്റെയും സ്‌ഥാനാര്‍ഥികള്‍ മലിനം ആണെന്ന് പറഞ്ഞാണ് സുരേഷ് ഗോപി...

ഹൈദരാബാദ് തിരഞ്ഞെടുപ്പ്; ആദ്യഫലങ്ങള്‍ ബിജെപിക്ക് അനുകൂലം

ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍  തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഫലങ്ങള്‍ ബിജെപിക്ക് അനുകൂലമെന്ന് റിപ്പോര്‍ട്ട്. പോസ്‌റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. 88ഓളം സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. 34 സീറ്റുകളില്‍ ടിആര്‍എസും 17ല്‍...

സ്വപ്‌നാ സുരേഷിന്റെ ശബ്‌ദരേഖ; പോലീസ് അന്വേഷണം പാതിവഴിയില്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്‌ദരേഖ ചോര്‍ന്നതിലുളള പൊലീസ് അന്വേഷണം അവസാനിപ്പിച്ചതായി സൂചന. ഇക്കാര്യത്തില്‍  അനുമതി ആരു തേടും എന്ന  വിഷയത്തില്‍ പൊലീസും ജയില്‍ വകുപ്പും തമ്മില്‍  തര്‍ക്കം...
- Advertisement -