Mon, Nov 16, 2026
27 C
Dubai

ഇ- കൊമേഴ്‌സ്‌ രംഗത്ത് സര്‍ക്കാര്‍ പുതിയ പ്ളാറ്റ്‌ഫോം തയാറാക്കുന്നു

ഓണ്‍ലൈന്‍ വ്യാപാരം രാജ്യമൊട്ടാകെ പ്രോല്‍സാഹിപ്പിക്കുന്നതിനും ഇ- കൊമേഴ്‌സ്‌ വ്യാപാരത്തിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പുതിയ പ്ളാറ്റ്‌ഫോം വികസിപ്പിക്കുന്നു. ആഗോള ഇ- കൊമേഴ്‌സ്‌ ഭീമന്‍മാര്‍ ആമസോണിന്റെയും ഫ്ലിപ്‌കാർട്ടിന്റെയും മാതൃകയിലാണ്...

രവീന്ദ്രന്റെ കോവിഡ് ഗൂഢാലോചന, സ്വർണക്കടത്തിൽ കസ്‌റ്റംസിനും പങ്ക്; കെ സുരേന്ദ്രൻ

കോട്ടയം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കോവിഡ് ബാധിച്ചു എന്നത് ഗൂഢാലോചനയുടെ ഭാഗമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വര്‍ണക്കടത്തില്‍ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർക്കും പങ്കുണ്ടെന്നും ഇതില്‍ ചിലര്‍ സിഎം...

ബംഗാളിൽ ഇടതുമായി സഖ്യ ചർച്ചകൾക്ക് മുൻകൈ എടുത്ത് രാഹുൽ ഗാന്ധി

കൊൽക്കത്ത: ബംഗാളില്‍ ഇടത് പാര്‍ട്ടികളുമായി സഖ്യ ചര്‍ച്ചക്ക് തുടക്കം കുറിച്ച് കോണ്‍ഗ്രസ്. രാഹുൽ ഗാന്ധി മുൻകൈ എടുത്താണ് ചർച്ചകൾ ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ബംഗാളിലെ കോൺഗ്രസ് നേതാക്കളുമായി രാഹുൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ബംഗാൾ...

കർണാടക ബിജെപിയിൽ ഭിന്നത രൂക്ഷം; യെദിയൂരപ്പയെ മാറ്റണമെന്ന് ഒരു വിഭാഗം

ബെംഗളൂരു: കർണാടക ബിജെപിയില്‍ വീണ്ടും തർക്കം രൂക്ഷമാകുന്നു. മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പക്ക് എതിരെ ഒരു വിഭാഗം നീക്കം ശക്‌തമാക്കുന്നുണ്ട്. മന്ത്രിസഭാ വികസനം നടപ്പിലാക്കാത്തതാണ് നിലവിലെ പ്രതിഷേധത്തിന് കാരണം. ഇതിന്റെ ഭാഗമായി മുതിർന്ന നേതാക്കൾ...

ലൈഫ് മിഷൻ ക്രമക്കേട്; വാട്‍സ്ആപ്പ് ചാറ്റുകളുടെ പകർപ്പ് ആവശ്യപ്പെട്ട് വിജിലൻസ് കോടതിയിൽ

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വാട്‍സ്ആപ്പ് ചാറ്റുകളുടെ പകർപ്പ് ആവശ്യപ്പെട്ട് വിജിലൻസ് കോടതിയെ സമീപിച്ചു. കഴിഞ്ഞയാഴ്‌ചയാണ് ഇക്കാര്യം ആവശ്യപ്പെട്ട് വിജിലന്‍സ് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയത്. എം ശിവശങ്കര്‍,സ്വപ്‌ന...

തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന

ഇന്ത്യയില്‍ തുടര്‍ച്ചയായി ഒന്‍പതാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന. പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയുടെയും വര്‍ധനായാണ് ഇന്ന് ഇന്ധനവിലയില്‍ ഉണ്ടായത്. സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 84.13 രൂപയും ഡീസലിന്...

‘ഹിന്ദുഫോബിയാക്ക് അനുരാഗ് ബസു’;’ലുഡോ’യിലും മതവികാരം വൃണപ്പെട്ട് സംഘപരിവാർ

ഹിന്ദി ചിത്രം 'ലുഡോ'ക്കും സംവിധായകന്‍ അനുരാഗ് ബസുവിനും എതിരെ പ്രതിഷേധാഹ്വാനവുമായി സംഘപരിവാര്‍ സംഘടനകള്‍. 'ഹിന്ദുഫോബിയാക്ക് അനുരാഗ് ബസു' എന്ന ഹാഷ്‌ടാഗാണ് ട്വിറ്ററില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുന്നു, മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നു എന്നിങ്ങനെയാണ്...

കെഎസ്എഫ്ഇ ഓഫീസുകളിൽ വിജിലൻസ് റെയ്‌ഡ്‌; 35 ഇടത്ത് ക്രമക്കേട് കണ്ടെത്തി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ കെഎസ്എഫ്ഇ ശാഖകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. 40 ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ 35 ഇടത്തും ക്രമക്കേട് കണ്ടെത്തി. പരിശോധന ഇന്നും തുടരും. ചിട്ടികളിലെ ക്രമക്കേട് കണ്ടെത്താനാണ് പരിശോധന...
- Advertisement -