Tue, Nov 17, 2026
28 C
Dubai

‘മോദിയുടെ ഭരണം ഇന്ത്യയെ ആദ്യമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചു’; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ഈ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദ ജിഡിപി റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ നരേന്ദ്ര മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. മോദിക്ക് കീഴിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥ ചരിത്രത്തിൽ ആദ്യമായി...

പരാതിക്കാർക്ക് നേരെ എഎസ്‌ഐയുടെ അധിക്ഷേപം; റേഞ്ച് ഡിഐജി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

തിരുവനന്തപുരം: നെയ്യാര്‍ഡാം പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയയാളെ മകളുടെ മുന്നില്‍ വെച്ച് എഎസ്‌ഐ അധിക്ഷേപിച്ച സംഭവത്തിൽ തിരുവനന്തപുരം റേഞ്ച് ഡിഐജി ഇന്ന് ഡിജിപിക്ക് റിപ്പോർട്ട് നൽകും. റേഞ്ച് ഡിഐജി സഞ്‌ജയ് കുമാർ ഗുരിദ്ദിനാണ്...

ഇന്ത്യന്‍ നിയമങ്ങള്‍ അംഗീകരിക്കാത്ത ആമസോണിന് വിലക്കേര്‍പ്പെടുത്തണം; വ്യാപാര സംഘടന

മുംബൈ: ഇന്ത്യന്‍ നിയമങ്ങള്‍ അംഗീകരിക്കാന്‍ തയാറാവാത്ത ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണിനെ വിലക്കണമെന്ന് വ്യാപാര സംഘടന. വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദിപ്പിക്കപ്പെട്ട രാജ്യം ഉള്‍പ്പെടെയുള്ള നിര്‍ബന്ധിത വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിന് ഏഴ് ദിവസത്തേക്ക് ആമസോണിനെ വിലക്കണമെന്നാണ്...

ജിഡിപി 7.5 ശതമാനം കുറഞ്ഞു; ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സമ്പദ്‌വ്യവസ്‌ഥ സാങ്കേതിക മാന്ദ്യത്തിലേക്ക്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ജിഡിപി (മൊത്തം ആഭ്യന്തര ഉൽപാദനം ) ജൂലായ്- സെപ്റ്റംബര്‍ കാലയളവില്‍ 7.5 ശതമാനം ഇടിഞ്ഞതായി റിപ്പോര്‍ട്ട്. ആദ്യപാദത്തില്‍ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണിത്. രണ്ട് പാദങ്ങളിലും തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തിയതോടെ രാജ്യത്തിന്റെ...

സിഎം രവീന്ദ്രന് ബിനാമി ഇടപാടുണ്ടെന്ന് സംശയിക്കുന്ന മൂന്ന് സ്‌ഥാപനങ്ങളില്‍ ഇഡി റെയ്‌ഡ്‌ 

കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രന് ബിനാമി ഇടപാടുണ്ടെന്ന് സംശയിക്കുന്ന വടകരയിലെ മൂന്ന് കച്ചവട സ്‌ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തുന്നു. അലന്‍സോളി, അപ്പാസണ്‍സ്, വിവോ എന്നീ സ്‌ഥാപനങ്ങളിലാണ് റെയ്‌ഡ്‌. National News:...

‘കർഷകർ നടത്തുന്നത് സത്യത്തിന്റെ പോരാട്ടം’; പിന്തുണയുമായി രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: കര്‍ഷകരുടെ പ്രതിഷേധത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇത് വെറും തുടക്കം മാത്രമാണെന്നും പ്രധാനമന്ത്രിയുടെ അഹന്ത പരാജയപ്പെടുമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തത്‌. 'എപ്പോഴൊക്കെ, അഹന്തയും സത്യവും തമ്മില്‍ ഏറ്റുമുട്ടുന്നുവോ അപ്പോഴെല്ലാം...

കോവിഡ് പരിശോധന 39,108; മുക്‌തി 4544, രോഗബാധ 3966, സമ്പർക്കം 3348

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 55,996 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 39,108 പരിശോധന  ആണ്. ഇതിൽ രോഗബാധ 3966 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4544 ഉം ഇന്ന്...

തന്നെ വീണ്ടും തടഞ്ഞുവെച്ചതായി മെഹബൂബ മുഫ്‌തിയുടെ ട്വീറ്റ്

നിയമ വിരുദ്ധമായി തന്നെ വീണ്ടും തടഞ്ഞുവെച്ചതായി പിഡിപി നേതാവും ജമ്മു കശ്‌മീർ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്‌തി. മകള്‍ ഇല്‍തിജയും വീട്ടുതടങ്കലിലാണെന്ന് മെഹബൂബ മുഫ്‌തി ട്വിറ്ററിലൂടെ ആരോപിച്ചു. വീടിന് പുറത്ത് നിലയുറപ്പിച്ച സായുധ...
- Advertisement -