വീണ്ടും പാക് പ്രകോപനം; അതിർത്തിയിൽ ജവാൻ കൊല്ലപ്പെട്ടു
ശ്രീനഗർ: യാതൊരു പ്രകോപനവുമില്ലാതെ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. ജെസിഒ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അതിർത്തിയിൽ വെച്ച് കൊലപ്പെട്ടത്. വെടിവെപ്പിൽ ഒരു സാധാരണക്കാരന് പരിക്കേറ്റു. ക്വസ്ബ, കിർണി മേഖലകളിൽ പാക്...
സിഎം രവീന്ദ്രൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരാകില്ല. മെഡിക്കല് കോളേജിൽ ചികിൽസയില് ആയതിനാൽ ഹാജരാകാന് സാധിക്കില്ലെന്ന് കാണിച്ച് സിഎം രവീന്ദ്രന് ഇഡിക്ക് ഇന്നലെ...
കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടി
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ പൊയ്യ ഗ്രാമ പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ. നേരത്തെ തന്നെ വിവരമറിഞ്ഞ വിജിലൻസ് തെളിവുകളോടെയാണ് ഹെൽത്ത് ഇൻസ്പെക്ടർ രതീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഫുഡ് കഫേക്ക്...
കര്ഷകരുമായി ചര്ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി
ന്യൂഡെല്ഹി: കര്ഷകരുമായി ചര്ച്ചക്ക് തയ്യാറാണെന്നും അഭിപ്രായ വ്യത്യാസം പരിഹരിക്കാമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്. കര്ഷകര്ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര് സിംഗും...
സിഎം രവീന്ദ്രനെ ഡിസ്ചാര്ജ് ചെയ്തേക്കില്ല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഡിസ്ചാര്ജ് ആക്കാന് കഴിയില്ലെന്നും വിദഗ്ധ ചികിൽസകള് തുടരുകയാണെന്നും ആശുപത്രി അധികൃതര് വ്യക്തമാക്കി. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന് എൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റ് നോട്ടീസ് നല്കിയെങ്കിലും...
കേരളാ ബാങ്ക് പ്രഥമ ഭരണസമിതി തിരഞ്ഞെടുപ്പ്; എൽഡിഎഫ് തൂത്ത് വാരി
തിരുവനന്തപുരം: ജില്ലകളിലെ വിവിധ സഹകരണ ബാങ്കുകളെ ലയിപ്പിച്ചു കൊണ്ട് നിലവിൽ വന്ന സംസ്ഥാന സഹകരണ ബാങ്കിന്റെ ഭരണസമിതിയിലേക്കുള്ള പ്രഥമ തിരഞ്ഞെടുപ്പ് ഇന്ന് നടന്നു. രാവിലെ 10 മുതൽ വൈകിട്ട് നാലുവരെയായിരുന്നു വോട്ടെടുപ്പ്....
തെലങ്കാനയില് വിജയിച്ചാല് ഒവൈസിയെയും സഹോദരനെയും സേവകരാക്കും; ബിജെപി നേതാവ്
ഹൈദരാബാദ്: തെലങ്കാനയില് അധികാരം ലഭിച്ചാല് ഒവൈസിയുടെയും സഹോദരന്റെയും വായ മൂടിക്കെട്ടുമെന്ന് ബിജെപി എംപി അരവിന്ദ്. ഡിസംബറില് നടക്കാനിരിക്കുന്ന ഗ്രേറ്റര് ഹൈദരാബാദ് മുനിസിപ്പല് കോര്പറേഷന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാപക പ്രചാരണമാണ് ബിജെപി നടത്തുന്നത്.
'തെലങ്കാനയില് ബിജെപി...
യുപിയില് എസ്മ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്
ലക്നൗ: സംസ്ഥാന സര്ക്കാരിന്റെ വിവിധ വകുപ്പുകളിലും കോര്പറേഷനുകളിലും ആറുമാസത്തേക്ക് എസ്മ പ്രഖ്യാപിച്ച് ഉത്തര് പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത വര്ഷം മെയ് വരെയാണ് നിരോധനം. ഗവര്ണര് ആനന്ദി ബെന് പട്ടേലില് നിന്ന്...








































