സത്യവാചകത്തില്‍ ഹിന്ദുസ്‌ഥാന്‍ വേണ്ടെന്ന് എംഎല്‍എ; എങ്കില്‍ പാകിസ്‌ഥാനിലേക്ക് പോകൂ എന്ന് ബിജെപി
പാറ്റ്ന: ബിഹാര്‍ നിയമസഭയില്‍ സത്യപ്രതിജ്‌ഞ ചെയ്‌ത എഐഎംഐഎം എംഎല്‍എയുടെ സത്യവാചകത്തിന്റെ കരടില്‍ 'ഹിന്ദുസ്‌ഥാന്‍' എന്ന വാക്ക് ഒഴിവാക്കണമെന്ന ആവശ്യം വിവാദത്തില്‍. 'ഹിന്ദുസ്‌ഥാന്‍' എന്ന വാക്ക് ഒഴിവാക്കി പകരം ഭരണഘടനയില്‍ ഉപയോഗിച്ച 'ഭാരത്' എന്ന...
നടിയെ ആക്രമിച്ച കേസ്; തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിന്‍സണ്‍. പ്രതിക്ക് അനുകൂലമായി മൊഴി മാറ്റണമെന്നും അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയും വാഗ്‌ദാനം ചെയ്‌തതായും ജിന്‍സന്റെ പരാതിയില്‍...
കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നയം; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന കോവിഡ് പ്രതിരോധ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചായിരുന്നു രാഹുലിന്റെ വിമര്‍ശനം.
കോവിഡ് സ്‌ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...
ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല; എംസി കമറുദ്ദീനെ ജയിലിലേക്ക് മാറ്റും
കണ്ണൂര്‍: ജ്വല്ലറി തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എംസി കമറുദ്ദീന്‍ എംഎല്‍എയെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളെജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഉച്ചക്ക്...
സമുദായ സ്‌പർധ സൃഷ്‌ടിച്ചെന്ന ആരോപണം; എഫ്ഐആറിനെതിരെ കങ്കണയും സഹോദരിയും
മുംബൈ: മതസ്‌പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ തങ്ങള്‍ക്കെതിരെയുള്ള മുംബൈ പോലീസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റണൗട്ടും സഹോദരി രംഗോലി ചന്ദേലും മഹാരാഷ്‍ട്ര ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ ഇരുവര്‍ക്കുമെതിരെ മുംബൈ...
കോവിഡ് പരിശോധന 35,659 ആയികുറഞ്ഞു; മുക്‌തി 5425, രോഗബാധ 3757, സമ്പർക്കം 3272
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 48,015 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 35,659 പരിശോധന ആണ്. ഇതിൽ രോഗബാധ 3757 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5425 ഉം...
വികസനത്തിന് ഒരു വോട്ട്; എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്കുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. 'വികസനത്തിന് ഒരു വോട്ട്, സാമൂഹ്യ മൈത്രിക്ക് ഒരുവോട്ട്' എന്ന മുദ്രവാക്യം ഉയർത്തിയാണ് ഇടതുപക്ഷ മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
പ്രകടന പത്രിക എൽഡിഎഫ്...
കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന നേതാക്കള്‍ ആദ്യം ആത്‌മ പരിശോധന നടത്തണം; അധിര്‍ രഞ്‌ജന്‍ ചൗധരി
ന്യൂഡെല്‍ഹി: പാര്‍ട്ടിക്കുള്ളില്‍ പരിഷ്‌കാരങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആത്‌മപരിശോധന നടത്തണമെന്ന് അധിര്‍ രഞ്‌ജന്‍ ചൗധരി. പാര്‍ട്ടിയെ വിമര്‍ശിച്ച നേതാക്കള്‍ക്കെതിരെ പരസ്യ വിമര്‍ശനവുമായി അധിര്‍ രഞ്‌ജന്‍ ഇതിന് മുന്‍പും രംഗത്ത് വന്നിട്ടുണ്ട്
ബിഹാര്‍...








































