വീഡിയോകള് മ്യൂട്ട് ചെയ്യാം; പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ്
ഉപഭോക്താക്കള്ക്കായി ആകര്ഷകമായ പുതിയ സേവനങ്ങളുമായി പ്രമുഖ ഇന്സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. ഫോര്വേഡ് ചെയ്യുന്ന വീഡിയോകളുടെ ശബ്ദം മ്യൂട്ട് ചെയ്യാനുള്ള സേവനമാണ് അതില് പ്രധാനം. സുരക്ഷ വര്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനവുമായി വാട്സ്ആപ്പ്...
വാട്സ്ആപ്പ് വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് സംഘം; മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: വാട്സ്ആപ്പ് വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്. അടുത്തിടെ സംസ്ഥാനത്ത് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി പോലീസ് പറഞ്ഞു. വാട്സ്ആപ്പ് വീഡിയോ കോൾ അറ്റൻഡ് ചെയ്യുമ്പോൾ...
‘കോവിഡ് പോരാളികളുടെ മക്കള്’; എംബിബിഎസ്, ബിഡിഎസ് സീറ്റുകളില് സംവരണവുമായി കേന്ദ്രം
ന്യൂഡെല്ഹി: എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തില് 'കോവിഡ് പോരാളികളുടെ മക്കള്' എന്ന പുതിയ വിഭാഗം കൂടി ഉള്പ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രി ഹര്ഷവര്ധന്. 2020 - 21 അധ്യയന വര്ഷത്തില് രണ്ട്...
കരിപ്പൂര് വിമാനാപകടം; അന്വേഷണം പൂര്ത്തിയാവാന് ഇനിയും രണ്ട് മാസങ്ങള്
കോഴിക്കോട്: കരിപ്പൂര് വിമാനാപകടം സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണം പൂര്ത്തിയാവാന് രണ്ട് മാസം കൂടി എടുക്കും. ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധനക്ക് ശേഷം മാത്രമായിരിക്കും വിമാനത്താവളത്തില് വലിയ വിമാനങ്ങള് ഇറങ്ങുന്നത്.
Malabar News: മലപ്പുറത്ത് 96.98...
അഗസ്ത വെസ്റ്റ്ലാൻഡ് കേസ്; കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിലാക്കി മൊഴി
ന്യൂഡെൽഹി: അഗസ്ത വെസ്റ്റ്ലാൻഡ് കേസില് കോണ്ഗ്രസ് നേതാക്കള്ക്ക് എതിരായി ഇഡിക്ക് മുൻപിൽ പുതിയ വെളിപ്പെടുത്തല്. കേസിൽ പ്രതി ചേർക്കപ്പെട്ട ക്രിസ്റ്റിയൻ മിഷേലിന്റെ സഹായി സുബ്രഹ്മണ്യനാണ് ഇഡിക്ക് മൊഴി നല്കിയത്. കള്ളപ്പണം വെളുപ്പിക്കല് കേസുമായി...
ആശങ്ക വേണ്ട, ലക്ഷ്മി വിലാസ് ബാങ്കിലെ നിക്ഷേപകരുടെ പണം സുരക്ഷിതം; അഡ്മിനിസ്ട്രേറ്റർ
ചെന്നൈ: ലക്ഷ്മി വിലാസ് ബാങ്കിലെ നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും പണം സുരക്ഷിതമാണെന്നും ബാങ്കിന്റെ ഭരണ നിയന്ത്രണത്തിനായി കേന്ദ്ര സർക്കാർ നിയമിച്ച അഡ്മിനിസ്ട്രേറ്റർ ടിഎൻ മനോഹരൻ. ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്ന് നിക്ഷേപം...
അഭയ കേസ്; സിസ്റ്റർ സെഫി കൃത്രിമ കന്യാചർമം പിടിപ്പിച്ചത് കേസിൽ നിന്ന് രക്ഷപ്പെടാൻ
തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി ഹൈമനോ പ്ളാസ്റ്റിക് സർജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ച് കേസിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചെന്ന് പ്രോസിക്യൂഷൻ. 1992 മാർച്ച് 27നു കോട്ടയം ക്നാനായ...
തദ്ദേശ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് പത്രിക സമര്പ്പിച്ചത് ഒന്നരലക്ഷത്തിലേറെ സ്ഥാനാര്ഥികള്
തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പില് നാമനിര്ദ്ദേശ പത്രിക സമര്പ്പിക്കാനുളള അവസാന ദിവസവും കഴിഞ്ഞപ്പോള് സംസ്ഥാനത്ത് പത്രിക സമര്പ്പിച്ചത് ഒന്നരലക്ഷത്തിലേറെ സ്ഥാനാര്ഥികള്. പത്രിക സമര്പ്പിക്കാനുള്ള സമയം പൂര്ത്തിയാകുമ്പോള് കണ്ണൂര്, കാസര്കോട് ജില്ലകളിലെ 19 വാര്ഡുകളില് എല്ഡിഎഫ്...








































