Tue, Nov 17, 2026
24 C
Dubai

സാമ്പത്തിക പ്രതിസന്ധി; എയര്‍ ഏഷ്യ ഇന്ത്യ വിടാനൊരുങ്ങുന്നു

മുംബൈ: മലേഷ്യയിലെ ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഇന്ത്യ വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബെംഗളൂരു ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന 'എയര്‍ ഏഷ്യ ഇന്ത്യ'യുടെ നിക്ഷേപങ്ങളില്‍ പുനഃരാലോചന നടത്തുമെന്ന സൂചനകളാണ് എയര്‍...

മധ്യപ്രദേശില്‍ കൗ ക്യാബിനറ്റ് നടപ്പിലാക്കും; ശിവരാജ് സിംഗ് ചൗഹാന്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ കന്നുകാലികളുടെ സംരക്ഷണവും വികസനവും മുന്‍നിര്‍ത്തി പ്രത്യേക കൗ കാബിനറ്റ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. സംസ്‌ഥാനത്തെ കന്നുകാലികളുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രത്യേക കാബിനറ്റ് രൂപീകരണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കന്നുകാലി വളര്‍ത്തല്‍,...

എകെ ആന്റണിക്ക് കോവിഡ് സ്‌ഥിരീകരിച്ചു

ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ആന്റണിയുടെ ഭാര്യ എലിസബത്തിന് കഴിഞ്ഞ ദിവസം രോഗം ബാധിച്ചിരുന്നു. ഇതേ തുടർന്ന് എകെ ആന്റണിയടക്കമുള്ള കുടുംബാംഗങ്ങൾ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മകൻ അനിൽ...

കശ്‌മീരിൽ മഞ്ഞിടിച്ചിൽ; സൈനികൻ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുപ്‍വാര മേഖലയിൽ ആർമി പോസ്‌റ്റിന്‌ സമീപമുണ്ടായ മഞ്ഞിടിച്ചിലിൽ സൈനികൻ കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരിക്കേറ്റു. ചൊവ്വാഴ്‌ച രാത്രിയാണ് അപകടം നടന്നത്. തെക്കൻ കശ്‌മീരിലെ ടാങ്ദറിലുള്ള സൈനിക പോസ്‌റ്റിന് സമീപം രാത്രി...

ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതം; രമേശ് ചെന്നിത്തല 

തിരുവനന്തപുരം: വിജിലന്‍സിനെ ഉപയോഗിച്ച് മുഖ്യമന്ത്രി നടത്തുന്ന രാഷ്‌ട്രീയ പ്രതികാരമാണ്  വികെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ജനങ്ങള്‍ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ബിസിനസ് പൊളിഞ്ഞതിനാണ് കമറുദ്ദീന്‍ എംഎല്‍എയെ...

മുന്‍ കേന്ദ്രമന്ത്രി ജെയ്സിങ് റാവു ഗെയ്‌ക്ക്‌വാദ് പാട്ടീല്‍ ബിജെപി വിട്ടു

മുംബൈ: മഹാരാഷ്‍ട്രയിലെ മുതിര്‍ന്ന ബിജെപി നേതാവ് പാര്‍ട്ടി വിട്ടു. മുന്‍ കേന്ദ്രമന്ത്രി ജെയ്സിങ് റാവു ഗെയ്‌ക്ക്‌വാദ് പാട്ടീലാണ് രാജി വച്ചത്. മഹാരാഷ്‍ട്ര ബിജെപി പ്രസിഡണ്ട് ചന്ദ്രകാന്ത് പാട്ടീലിന് രാജിക്കത്ത് സമര്‍പ്പിച്ചു. ഉത്തരവാദിത്തങ്ങള്‍ നല്‍കാതെ...

ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്  വാഹനാപകടം; പരിക്കില്ലെന്ന് റിപ്പോര്‍ട്ട് 

ചെന്നൈ: ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ വാഹനം അപകടത്തില്‍ പെട്ടതായി റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ മേല്‍മറവത്തൂര്‍ ടൗണിന് സമീപം ഖുശ്ബുവിന്റെ കാറിലേക്ക് ട്രക്ക് ഇടിക്കുകയായിരുന്നു .  ഖുശ്ബുവിന് കാര്യമായ പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ അന്വേഷണം...

പാലാരിവട്ടം അഴിമതി കേസ്; ഇബ്രാഹിം കുഞ്ഞ് അറസ്‌റ്റിൽ

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്‌റ്റ് ചെയ്‌തു. ഇബ്രാഹിം കുഞ്ഞിനെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയിൽ എത്തിയാണ് അന്വേഷണസംഘം ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്‌. ഇന്ന്...
- Advertisement -