കൊല്ക്കത്തയില് തീപിടുത്തം; കനത്ത നാശനഷ്ടമെന്ന് റിപ്പോര്ട്ട്
കൊല്ക്കത്ത: കൊല്ക്കത്തയിലെ ന്യൂ ടൗണിനടുത്തുള്ള നിവേദിത പാലിയിലെ ചേരിപ്രദേശത്ത് തീപിടുത്തം. നിരവധി വീടുകള് കത്തി നശിച്ചതായും കനത്ത നാശനഷ്ടം ഉണ്ടായതായും എഎന്ഐ റിപ്പോര്ട്ട് ചെയ്യുന്നു. അപകടമുണ്ടായതിനെ തുടര്ന്ന് സ്ഥലത്തെത്തിയ ഫയര് എന്ജിനുകള് നിലവില്...
ആധുനിക ഇന്ത്യയെ സൃഷ്ടിച്ച പ്രധാനമന്ത്രി; നെഹ്റുവിന്റെ ജന്മദിനത്തില് ഉമ്മന് ചാണ്ടി
കോട്ടയം: ആധുനിക യുഗത്തിലേക്ക് ഇന്ത്യയെ മാറ്റിയത് ജവഹര്ലാല് നെഹ്റുവാണെന്ന് മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി. കോട്ടയം ജില്ല കോണ്ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജവഹര്ലാല് നെഹ്റുവിന്റെ ജൻമവാര്ഷിക പരിപാടി ഉല്ഘാടനം ചെയ്യവെയാണ് ഉമ്മന് ചാണ്ടിയുടെ...
ബിഎസ്പിയുമായോ ബിജെപിയുമായോ സഖ്യത്തിനില്ല; അഖിലേഷ് യാദവ്
ലക്നൗ: നിയമസഭാ തിരഞ്ഞെടുപ്പില് ഒരു മുഖ്യധാരാ പാര്ട്ടിയുമായും സഖ്യമില്ലെന്ന് വ്യക്തമാക്കി സമാജ്വാദി പാര്ട്ടി അധ്യക്ഷന് അഖിലേഷ് യാദവ്. പാര്ട്ടി സമ്മേളനത്തില് വച്ചാണ് അഖിലേഷിന്റെ പരാമര്ശം. അതേസമയം പ്രാദേശിക പാര്ട്ടികളുമായി സഖ്യത്തിലേര്പ്പെടുന്ന കാര്യത്തില് ചര്ച്ചകള്...
ട്വിറ്റര് ഹിന്ദുഫോബിക് മാദ്ധ്യമം; കങ്കണ റണൗട്ട്
ന്യൂഡെല്ഹി: ട്വിറ്ററിനെതിരെ ട്വീറ്റ് ചെയ്ത് കങ്കണ റണൗട്ട്. ട്വിറ്റര് ഹിന്ദുഫോബിക് ആയ മാദ്ധ്യമം ആണെന്നും രാജ്യത്ത് ട്വിറ്റര് നിരോധിക്കുന്ന നടപടികളുമായി കേന്ദ്രസര്ക്കാര് മുന്നോട്ടു പോകണമെന്നും കങ്കണ അഭിപ്രായപ്പെട്ടു. കുടുംബവുമൊത്തുള്ള ചിത്രവും കങ്കണ ട്വീറ്റിനൊപ്പം...
ഇടത് പിന്തുണയില് മല്സരിക്കുമെന്ന് കാരാട്ട് ഫൈസല്; തള്ളി സിപിഐഎം ജില്ലാ നേതൃത്വം
കോഴിക്കോട്: സ്വര്ണക്കടത്ത് കേസില് ചോദ്യം ചെയ്ത് വിട്ടയച്ച കാരാട്ട് ഫൈസല് കൊടുവള്ളി നഗരസഭയില് സ്വതന്ത്ര സ്ഥാനാര്ഥിയായി മല്സരിക്കാന് ഒരുങ്ങുന്നു. തനിക്ക് ഇടത് പിന്തുണയുണ്ടെന്നും മല്സരിക്കാന് തയ്യാറായതായും കാരാട്ട് ഫൈസല് പറഞ്ഞു. എന്നാല് കാരാട്ട്...
കോവിഡ്; രോഗമുക്തി 6793, രോഗബാധ 6357, സമ്പർക്കം 5542
തിരുവനന്തപുരം: ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 61,553 ആണ്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.33 ശതമാനമാണ്. ഇതിൽ രോഗബാധ 6357 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 6793 ഉം ഇന്ന്...
മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളിൽ തിങ്കളാഴ്ച മുതൽ പ്രവേശനാനുമതി
മുംബൈ: മഹാരാഷ്ട്രയിലെ ആരാധനാലയങ്ങളില് തിങ്കളാഴ്ച മുതല് പ്രവേശനത്തിന് വിലക്കില്ലെന്ന് സംസ്ഥാന സര്ക്കാര്. കോവിഡ് മാനദണ്ഡങ്ങള് പാലിച്ചായിരിക്കണം ആരാധനാലയങ്ങളില് ഭക്തരുടെ പ്രവേശനമെന്നും സര്ക്കാര് നിര്ദ്ദേശത്തില് പറയുന്നു
ദീപാവലിക്ക് ശേഷം ആരാധനാലയങ്ങള് തുറക്കുമെന്നും പ്രവര്ത്തനം സംബന്ധിച്ച നിര്ദ്ദേശങ്ങള്...
ഒരു തൂവല് നഷ്ടമായെന്ന് കരുതി പക്ഷികള് പറക്കാതിരിക്കില്ല; മഅദ്നി
കോഴിക്കോട്: പൂന്തുറ സിറാജിനെ പാര്ട്ടിയില് നിന്ന് പുറത്താക്കി പ്രസ്താവന ഇറക്കിയതിന് പിന്നാലെ പ്രതികരണവുമായി പിഡിപി ചെയര്മാന് അബ്ദുള് നാസര് മഅദ്നി. ഒരു തൂവല് നഷ്ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതെ ഇരുന്നിട്ടില്ലെന്നും,...








































