Tue, Nov 17, 2026
25 C
Dubai

ബറാക് ഒബാമക്ക് ഇന്ത്യയെക്കുറിച്ച് എന്തറിയാം; രാഹുല്‍ വിഷയത്തില്‍ ശിവസേന

മുംബൈ: ബറാക് ഒബാമ രാഹുല്‍ ഗാന്ധിയെക്കുറിച്ച് നടത്തിയ പ്രസ്‌താവനക്കെതിരെ ശിവസേന. മുന്‍ യുഎസ് പ്രസിഡണ്ടിന് ഈ രാജ്യത്തെ കുറിച്ച് എന്തറിയാമെന്ന് ശിവസേന വക്‌താവ് സഞ്‌ജയ് റാവത്ത് ചോദിച്ചു. 'ഇന്ത്യയിലെ രാഷ്‌ട്രീയ നേതാക്കളെ കുറിച്ച് വിദേശരാജ്യത്തെ...

പൂന്തുറ സിറാജിനെ പിഡിപിയില്‍ നിന്ന് പുറത്താക്കിയെന്ന് നേതൃത്വം

തിരുവനന്തപുരം: പൂന്തുറ സിറാജിനെ പിഡിപിയില്‍ നിന്ന് പുറത്താക്കിയതായി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅ്ദനി പ്രസ്‌താവനയില്‍  അറിയിച്ചു.  സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും തദ്ദേശ തെരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിയുടെ സ്‌ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ തീരുമാനിച്ചതായി...

വാഹനാപകടം; ആദിവാസി നേതാവ് സോണി സോറിക്ക് ഗുരുതര പരിക്ക്

ബസ്‌തര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ആദിവാസി നേതാവ് സോണി സോറിയുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് സോണി സോറിയും ബന്ധുവും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. സഹപ്രവര്‍ത്തകനും ബന്ധുവുമായ ലിംഗറാമിനൊപ്പം ഡെന്തേവാഡയില്‍ നിന്നും...

കോവിഡ്; പ്രതിദിന കേസുകളുടെ എണ്ണം ഡെല്‍ഹിയില്‍ വര്‍ധിക്കുന്നു

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനത്തില്‍ മൂന്നാംഘട്ടത്തിലേക്ക് കടന്ന ഡെല്‍ഹിയിലേത് ഗുരുതര സാഹചര്യമെന്ന് വിലയിരുത്തല്‍. പ്രതിദിന കോവിഡ് കേസുകളിലും മരണനിരക്കിലും ഉണ്ടായ റെക്കോര്‍ഡ് വര്‍ധനവ് ഡെല്‍ഹിയില്‍ ആശങ്കക്ക് കാരണമായിരിക്കുക ആണ്. ഒക്‌ടോബർ 28 ന് ശേഷമാണ് ഡെല്‍ഹിയില്‍ പ്രതിദിന...

‘ഷാജിക്കെതിരെ വിജിലന്‍സ് ഇല്ലാത്ത കേസ് ഉണ്ടാക്കുന്നു’; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്‌ഥാന സര്‍ക്കാര്‍ യുഡിഎഫ് നേതാക്കളോട് പ്രതികാരം ചെയ്യുന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി. കെഎം ഷാജിക്കെതിരെ വിജിലന്‍സ് ഇല്ലാത്ത കേസ് ഉണ്ടാക്കുകയാണ്. ഇത് നെറികെട്ട നിലപാടാണെന്നും രാഷ്‌ട്രീയമായി തന്നെ ഇതിനെ നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു....

‘രാജ്യത്ത് വീണ്ടും അടച്ചിടല്‍’; വ്യാജ പ്രചാരണമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഡിസംബര്‍ ഒന്ന് മുതല്‍ അടച്ചിടല്‍ ആരംഭിക്കുമെന്ന് സമൂഹ മാദ്ധ്യമങ്ങളില്‍ അടക്കം വ്യാപക പ്രചാരണം. കോവിഡിന്റെ രണ്ടാം വരവ് കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ അടച്ചിടല്‍ പ്രഖ്യാപിച്ചുവെന്ന ട്വീറ്റിന്റെ സഹായത്തോടെയാണ് സന്ദേശങ്ങള്‍ കൈമാറി...

ലൈഫ് മിഷൻ അന്വേഷണം; നിയമസഭയുടെ അവകാശങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ഇഡി

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യപ്പെട്ട നടപടിയിൽ വിശദീകരണം തേടിയുള്ള കേരള നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ നോട്ടീസിന് മറുപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ലൈഫ് മിഷൻ അന്വേഷണത്തിൽ നിയമസഭയുടെ...

ഇഡി ഡയറക്‌ടറുടെ കാലാവധി ഒരുവര്‍ഷം നീട്ടി നല്‍കി കേന്ദ്രം; അസാധാരണ നടപടി

ഡെല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറായി സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി ഒരുവര്‍ഷം കൂടി കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കി. തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് ഉള്‍പ്പടെ രാഷ്‌ട്രീയ പ്രാധാന്യമുള്ള ഒട്ടേറെകേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോദി സര്‍ക്കാരിന്റെ...
- Advertisement -