കോവിഡ്; രോഗമുക്തി 6201, രോഗബാധ 5804, സമ്പർക്കം 4988
തിരുവനന്തപുരം: ഇന്നത്തെ ആകെ രോഗബാധ 5804 ആണ്. സംസ്ഥാനത്ത് രോഗമുക്തി 6201. ഇന്നത്തെ മരണ സംഖ്യ 26 ആണ്. സമ്പര്ക്ക രോഗികള് 4988 ഇന്നുണ്ട്. ഉറവിടം അറിയാത്ത 643 രോഗബാധിതരും, 77,390 പേർ നിലവിൽ...
തോല്വിയുടെ ഉത്തരവാദിത്തം നേതൃത്വത്തിനെന്ന് പറഞ്ഞിട്ടില്ല; താരിഖ് അന്വര്
ന്യൂഡെല്ഹി: ബിഹാര് നിയമസഭാ തെരഞ്ഞെടുപ്പില് ഇടതുപാര്ട്ടികളും ആര്ജെഡിയും മികച്ച പ്രകടനം നടത്തിയെന്നും കോണ്ഗ്രസ് പരാജയപ്പെട്ടത് നേതൃത്വത്തിന്റെ മോശം പ്രകടനം കാരണമാണെന്നും താന് അര്ഥമാക്കിയിട്ടില്ലെന്ന് കോണ്ഗ്രസ് നേതാവും എഐസിസി ജനറല് സെക്രട്ടറിയുമായ താരിഖ് അന്വര്.
'പാര്ട്ടി...
മഹാരാഷ്ട്രയില് ബിജെപി അധികാരത്തില് ഇരിക്കില്ലെന്ന് ശിവസേന
മുംബൈ: വരുന്ന 25 വര്ഷം മഹാരാഷ്ട്രയില് ബിജെപി അധികാരത്തിന് പുറത്തു നില്ക്കാന് എന്താണ് ചെയ്യേണ്ടതെന്ന് തങ്ങള്ക്ക് അറിയാമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.
ഇന്റീരിയര് ഡിസൈനര് അന്വയ് നായിക്ക് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ...
വിരമിക്കല് പ്രഖ്യാപനം; നിതീഷ് കുമാറിനെ പരിഹസിച്ച് ആര്ജെഡി
പാറ്റ്ന: തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയത്തില് നിന്ന് വിരമിക്കുമെന്ന് താന് ആരോടും പറഞ്ഞിട്ടില്ലെന്ന വാദവുമായി രംഗത്തെത്തിയ ബീഹാര് മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഹസിച്ച് ആര്ജെഡി. നിതീഷ് വാക്കുമാറ്റുമെന്ന് നേരത്തെ തന്നെ ആര്ജെഡി സൂചന നല്കിയിരുന്നു.
ഇത്...
കോടിയേരി സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞത് ചികില്സാ കാരണങ്ങളാല്; എം വി ഗോവിന്ദന് മാസ്റ്റര്
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞതിന് പിന്നില് തുടര്ച്ചയായ ചികില്സ വേണമെന്ന കാരണം മാത്രമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദന് മാസ്റ്റര്. പാര്ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്...
ഇറാഖില് പലായനം ചെയ്ത ക്രിസ്ത്യന് കുടുംബങ്ങള് തിരിച്ചെത്തുന്നു
ബാഗ്ദാദ്: ഐഎസ് അധിനിവേശത്തെ തുടര്ന്ന് ഇറാഖിലെ മൊസൂള് മേഖലയില് നിന്നും പാലായനം ചെയ്ത 200 ക്രിസ്ത്യന് കുടുംബങ്ങളെ തിരിച്ചെത്തിക്കുന്നു. നിലവില് രാജ്യത്തെ കുര്ദിഷ് സേനയുടെ മേഖലയില് കഴിയുന്ന ക്രിസ്ത്യന് കുടുംബങ്ങളെ ഇവരുടെ പ്രദേശത്തേക്ക്...
പുതിയ ‘ബ്രേക്ക് ത്രൂ’; ബില് ഗേറ്റ്സും അംബാനിയും കൈ കോര്ക്കുന്നു
ന്യൂഡെല്ഹി: ആഗോള ഭീമന് കമ്പനിയായ മൈക്രോസോഫ്റ്റ് സ്ഥാപകന് ബില് ഗേറ്റ്സിന്റെ ബ്രേക്ക് ത്രൂ എനര്ജി വെൻച്വഴ്സിൽ 50 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിന് മുകേഷ് അംബാനിയുടെ റിലയന്സ് ഒരുങ്ങുന്നു. ബ്രേക്ക് ത്രൂവിന്റെ നിലവിലുള്ള ആകെ...
കല്ലമ്പലത്ത് പോലീസ് ഡ്രൈവര് തൂങ്ങി മരിച്ചു
കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവറെ ജീവനൊടുക്കിയ നിലയില് കണ്ടെത്തി. വര്ക്കല പാളയംകുന്ന് സ്വദേശി മനോജ് (42) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്ച്ചെയാണ് മരിച്ചനിലയില് കണ്ടെത്തിയത്.
വ്യാഴാഴ്ച ഡേ...








































