വിരമിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് നിതീഷ്; തിരഞ്ഞെടുപ്പ് തന്ത്രമായിരുന്നെന്ന് വിമർശകർ
പാറ്റ്ന: 'അവസാന തിരഞ്ഞെടുപ്പ്' പരാമർശത്തിൽ വിശദീകരണവുമായി ജെഡിയു നേതാവ് നിതീഷ് കുമാർ. താൻ വിരമിക്കലിനെ കുറിച്ചല്ല പറഞ്ഞത് എന്നാണ് നിതീഷ് കുമാറിന്റെ വിശദീകരണം. "എല്ലാ തിരഞ്ഞെടുപ്പു കാലത്തും അവസാന റാലികളിൽ ഞാനത് പറയാറുണ്ട്,...
ഒമാനില് അതിര്ത്തി റോഡുകള് തുറന്നു; അയല് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം
മസ്കറ്റ്: ഒമാന് റോഡ് അതിര്ത്തികള് തുറന്നു. ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന് മുഹമ്മദ് അല് സഈദിയാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീം കമ്മറ്റി വാര്ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇത് അറിയിച്ചത്. റോഡുകള് തുറന്ന്...
തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദുബായിൽ നിന്ന് വന്ന ഒരു കുടുംബത്തിന്റെ കയ്യിൽ നിന്ന് രണ്ട് കിലോ 300 ഗ്രാം സ്വർണം പിടിച്ചെടുത്തു. കസ്റ്റംസാണ് സ്വർണം പിടികൂടിയത്.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം...
മഹാസഖ്യത്തില് ഭിന്നത പരസ്യമാവുന്നു; കോണ്ഗ്രസിന് എതിരെ സിപിഐ എംഎല്
പാറ്റ്ന: ബിഹാറിൽ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ മഹാസഖ്യത്തിൽ അതൃപ്തി പരസ്യമാവുന്നു. മഹാസഖ്യം തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാതെ പോയ സാഹചര്യത്തിലാണ് ഭിന്നതകൾ മറ നീക്കി പുറത്തു വരുന്നത്. കൂടുതൽ സീറ്റുകൾ വാങ്ങിയ കോൺഗ്രസ്...
റെയില്വേ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിന്റെ സമയക്രമത്തില് മാറ്റം
തിരുവനന്തപുരം: നാളെയും മറ്റന്നാളും (ശനി, ഞായര്) റെയില്വേ മുന്കൂര് ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിന്റെ സമയക്രമത്തില് മാറ്റം. ഈ രണ്ട് ദിവസവും രാവിലെ ഏഴ് മുതല് ഉച്ചക്ക് മൂന്ന് മണിവരെ മാത്രമേ കൗണ്ടര് പ്രവര്ത്തിക്കുകയുള്ളൂ....
ബിഹാറിൽ എൻഡിഎ യോഗം ഇന്ന്; മുഖ്യമന്ത്രിയെ തീരുമാനിക്കും
പാറ്റ്ന: തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ എൻഡിഎ യോഗം ഇന്ന് ബിഹാറിൽ ചേരും. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേരുന്ന യോഗം മുഖ്യമന്ത്രിയുടെ കാര്യത്തിലും തീരുമാനമെടുക്കും. സർക്കാർ രൂപീകരണ ചർച്ചകളും യോഗത്തിലുണ്ടാകും. നിതീഷ് കുമാർ...
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ചുകോടി മുപ്പത് ലക്ഷം കടന്നു
ന്യൂയോര്ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി മുപ്പത് ലക്ഷം കടന്നു. ഇതുവരെ 5,30,71,515 പേര്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി എഴുപത്തൊന്ന് ലക്ഷം പിന്നിട്ടു....
‘ഇന്ത്യ സുപ്രധാന പങ്കാളി, കൂടുതൽ മേഖലകളിൽ സഹകരണം ആവശ്യം’; വിയറ്റ്നാം
ന്യൂഡെൽഹി: ആസിയാൻ രാജ്യങ്ങൾ ഇന്ത്യയെ ഏറ്റവും പ്രധാന പങ്കാളിയായാണ് കാണുന്നതെന്നും കൂടുതൽ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം ആവശ്യമാണെന്നും വിയറ്റ്നാം. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാൻ ഉച്ചകോടിക്ക് ഈ വർഷം ആതിഥേയത്വം വഹിക്കുന്നത് വിയറ്റ്നാമാണ്.
ഇതിന്...








































