Tue, Nov 17, 2026
29 C
Dubai

മോദിയുടെ നയങ്ങൾ രാജ്യത്തിന്റെ ശക്‌തി ദുർബലമാക്കി; രാഹുൽ ​ഗാന്ധി

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും കടന്നാക്രമണം നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി എംപി. രാജ്യം ചരിത്രത്തിലാദ്യമായി സാങ്കേതികമായി മാന്ദ്യത്തിലേക്ക് കടന്നുവെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യുടെ റിപ്പോർട്ട് പുറത്തുവന്ന...

കോടതി ഇടപെടല്‍; തമിഴ്‌നാട്ടിൽ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനം പിന്‍വലിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ സ്‌കൂളുകള്‍ നവംബര്‍ 16ന് തുറക്കാനുള്ള തീരുമാനം സംസ്‌ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. 9 മുതല്‍ 12വരെ ക്ളാസുകളും കോളജ്, ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ആദ്യഘട്ടത്തില്‍ തുറക്കുമെന്നാണു മുഖ്യമന്ത്രി എടപ്പാടി...

ചരിത്രത്തിൽ ആദ്യമായി ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക്; ആർബിഐ

ന്യൂഡെൽഹി: ചരിത്രത്തിലാദ്യമായി രാജ്യം സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നുവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യുടെ റിപ്പോർട്ട്. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലും തുടർച്ചയായ ഇടിവ് രേഖപ്പെടുത്തിയെന്നാണ് ആർബിഐ ഡെപ്യൂട്ടി ഗവർണർ മൈക്കൽ...

ആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്‌ത് പിയൂഷ് ഗോയല്‍

ന്യൂഡെല്‍ഹി: ആഗോള നിക്ഷേപകരെ ഇന്ത്യന്‍ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ബാങ്ക് ഓഫ് അമേരിക്ക സംഘടിപ്പിച്ച 'ഇന്ത്യ: ഡ്രൈവേഴ്‌സ് ഓഫ് ചേഞ്ച്' എന്ന സെമിനാറില്‍ വീഡിയോ...

പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ്; അമാന്‍ ഗോള്‍ഡിനെതിരെ പരാതി

പയ്യന്നൂര്‍: പയ്യന്നൂര്‍ പെരുമ്പയില്‍ പ്രവര്‍ത്തിക്കുന്ന അമാന്‍ ഗോള്‍ഡ്, നിക്ഷേപകരില്‍ നിന്ന് പണം തട്ടിയെടുത്തെന്ന് പരാതി. ലാഭ വിഹിതം വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നാണ് ആക്ഷേപം. Malabar News: നോട്ട് ക്ഷാമം; കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക്...

രാജ്യത്ത് ഇന്നലെ രോഗബാധ 479,05 പേര്‍ക്ക്, രോഗമുക്‌തി 527,18

ന്യൂഡെല്‍ഹി: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ഉണ്ടായത് 479,05 പേര്‍ക്കെന്ന് ആരോഗ്യ മന്ത്രാലയം. എന്നാല്‍ രോഗമുക്‌തി നിരക്ക് ഇന്നലെയും കൂടുതലായിരുന്നു. 527,18 പേര്‍ക്ക് ഇന്നലെ രോഗം ഭേദമായി. ഇന്നലെ മാത്രം 550 പേരാണ്...

ബിജെപിക്ക് മുന്നിൽ വ്യക്‌തിത്വം അടിയറവെക്കില്ല, പിണറായി മലയാളികളുടെ ആത്‌മാഭിമാനം തകർത്തു; ദേവൻ

കൊച്ചി: ബിജെപിക്ക് മുന്നിൽ വ്യക്‌തിത്വം അടിയറവെക്കില്ലെന്ന് നടൻ ദേവൻ. തന്റെ നേതൃത്വത്തിൽ രൂപീകരിച്ച പുതിയ രാഷ്‌ട്രീയ പാർട്ടിയായ നവകേരള പീപ്പിൾസ് പാർട്ടിയുടെ നയങ്ങൾ വിശദീകരിക്കാൻ എറണാകുളം പ്രസ് ക്ളബിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു...

‘സിദ്ദിഖ് കാപ്പനില്ലാത്ത എന്ത് വ്യക്‌തി സ്വാതന്ത്ര്യമാണ് അർണബിനുള്ളത്’; കപിൽ സിബൽ

ന്യൂഡെൽഹി: റിപ്പബ്ളിക് ടിവി ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിയുടെ ജാമ്യഹരജിയിൽ സുപ്രീം കോടതി നടത്തിയ പരാമർശത്തിന് എതിരെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് നൽകാത്ത എന്ത് വ്യക്‌തി സ്വാതന്ത്ര്യമാണ്...
- Advertisement -