ഇന്നത്തെ തോല്വി നാളെ ഗുണമാകും; ചിരാഗ് പാസ്വാന്
ന്യൂഡെല്ഹി: ബീഹാര് തെരഞ്ഞെടുപ്പില് എല്ജെപിക്കേറ്റ തിരിച്ചടി ഭാവിയില് ഗുണം ചെയ്യുമെന്ന് ചിരാഗ് പാസ്വാന്. തെരഞ്ഞെടുപ്പില് നിര്ണായകമാകുമെന്ന് കരുതിയ എല്ജെപിക്ക് ഒരു സീറ്റ് മാത്രം ലഭിച്ച സാഹചര്യത്തിലാണ് ചിരാഗ് പാസ്വാന്റെ പ്രതികരണം
'തെരഞ്ഞെടുപ്പില് മികച്ച പ്രകടനമാണ്...
ബംഗാളിൽ 10,12 ക്ളാസുകാർക്ക് ഈ വർഷം പരീക്ഷയില്ല
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ 10,12 ക്ളാസുകളിലെ വിദ്യാർഥികൾക്ക് ഈ വർഷം വാർഷിക പരീക്ഷയില്ല. സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. 2021ൽ വിദ്യർഥികൾക്ക് പരീക്ഷയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജിയും അറിയിച്ചിട്ടുണ്ട്.
10,12 ക്ളാസുകളിലെ വിദ്യാർഥികളെ...
മാദ്ധ്യമങ്ങളെ കാണും, ഒരുപാട് പറയാനുണ്ട്; ശോഭാ സുരേന്ദ്രന്
കോഴിക്കോട്: സംസ്ഥാന ബിജെപിയിലെ അഭിപ്രായഭിന്നത സംബന്ധിച്ച് പരസ്യ പ്രതികരണവുമായി ശോഭാ സുരേന്ദ്രന്. വരുംദിവസങ്ങളിലായി ഒരുപാട് കാര്യങ്ങള് പറയാനുണ്ടെന്നും മാദ്ധ്യമങ്ങളോട് പ്രതികരിക്കുമെന്നും മിസോറാം ഗവര്ണറും മുന് സംസ്ഥാന അധ്യക്ഷനുമായ പിഎസ് ശ്രീധരന് പിള്ളയുമായുള്ള കൂടിക്കാഴ്ചക്ക്...
കോവിഡ്; രോഗമുക്തി 7252, രോഗബാധ 7007, സമ്പർക്കം 6152
തിരുവനന്തപുരം: ഇന്ന് സാംമ്പിൾ പരിശോധന 64,192 ആണ്. അതനുസരിച്ചു കണക്കിലും വർധനവ് കാണുന്നുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.91 ആണ്. യുവ സമൂഹത്തിൽ നിന്ന് ഒരാൾ ഇന്നും കോവിഡ് മരണത്തിന് കീഴടങ്ങിയതായി...
തദ്ദേശ തിരഞ്ഞെടുപ്പ്; കന്നി അങ്കത്തിന് ദമ്പതികള്
തലശ്ശേരി: തെരഞ്ഞെടുപ്പില് പൊരുതാന് ഒരുങ്ങി ദമ്പതികള്. കണ്ണൂരിലെ ഡിവൈഎഫ്ഐ നേതാക്കളായ എ മുഹമ്മദ് അഫ്സൽ-പിപി ശബ്നം ദമ്പതികളാണ് തദ്ദേശ തെരഞ്ഞെടുപ്പില് അങ്കത്തിനിറങ്ങുന്നത്. കണ്ണൂര് ജില്ല പഞ്ചായത്തിലേക്ക് കതിരൂര് ഡിവിഷനിലാണ് അഫ്സൽ പോരാട്ടത്തിന് ഇറങ്ങുന്നത്....
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പ്രവര്ത്തി; ചിരാഗിനെതിരെ ജിതന് റാം മഞ്ജി
പാറ്റ്ന: ലോക് ജനശക്തി പാര്ട്ടി നേതാവ് ചിരാഗ് പാസ്വാനെ പരിഹസിച്ച് ഹിന്ദുസ്ഥാനി അവാം മോര്ച്ച നേതാവ് ജിതന് റാം മഞ്ജി. ബീഹാര് നിയമസഭാ തെരഞ്ഞെടുപ്പില് കനത്ത തോല്വി ഏറ്റുവാങ്ങിയതിനെ തുടര്ന്നാണ് ചിരാഗിനെതിരെ മഞ്ജിയുടെ...
ഫൈസർ കോവിഡ് വാക്സിൻ രാജ്യത്ത് എത്തിക്കാനുള്ള ശ്രമവുമായി ആരോഗ്യ മന്ത്രാലയം
ന്യൂഡെൽഹി: അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്സിൻ ഇന്ത്യയിൽ വിതരണത്തിനെത്തിക്കാനുള്ള ശ്രമം കേന്ദ്ര സർക്കാർ ആരംഭിച്ചതായി സൂചന. വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം 90 ശതമാനത്തിന് മുകളിൽ വിജയകരമായിരുന്നെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ്...
തെരഞ്ഞെടുപ്പ് തോല്വി ഒരു പാഠമാണ്, കോണ്ഗ്രസ് തെറ്റ് തിരുത്തണം; വി എം സുധീരന്
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും കോണ്ഗ്രസിനുണ്ടായ തിരിച്ചടിയെക്കുറിച്ച് ചിന്തിക്കേണ്ടത് അത്യാവശ്യമാണെന്ന് കോണ്ഗ്രസ് നേതാവും മുന് കെപിസിസി അധ്യക്ഷനുമായ വിഎം സുധീരന്. സത്യസന്ധമായ ആത്മപരിശോധനയിലൂടെ തെറ്റുതിരുത്താന് കോണ്ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും സുധീരന് ആവശ്യപ്പെട്ടു.
ആവശ്യമായിടത്ത്...








































