Tue, Nov 17, 2026
29 C
Dubai

നവംബർ 17 മുതൽ കുവൈത്ത് വിമാനത്താവളം മുഴുവൻ സമയം പ്രവർത്തിക്കും

കുവൈത്ത് സിറ്റി: നവംബർ 17 മുതൽ കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പഴയ തോതിൽ പുനസ്‌ഥാപിക്കാൻ തീരുമാനം. നിലവിൽ രാത്രി 10നും പുലർച്ചെ 4നും ഇടയിൽ വാണിജ്യ വിമാനങ്ങൾ സർവീസ് നടത്തുന്നില്ല. കോവിഡ്...

നിലമ്പൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ച് ഭര്‍ത്താവ് തൂങ്ങി മരിച്ചു

കാരപ്പുറം: മൂത്തേടം പഞ്ചായത്തിലെ കാരപ്പുറം വെള്ളാരമുണ്ട സ്വദേശി കണ്ണംചിറ തോമസ് കുട്ടി (ബിനോയ് 46) ഭാര്യയെ പിന്‍ കഴുത്തിനു വെട്ടി പരിക്കേല്‍പിച്ചു തൂങ്ങി മരിച്ചു. ഭാര്യ ശോഭിയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച...

ബിഹാര്‍ തിരഞ്ഞെടുപ്പ്; വോട്ടെണ്ണലില്‍ കൃത്രിമം നടന്നുവെന്ന് കോണ്‍ഗ്രസ്

പാറ്റ്ന: ബീഹാറിലെ വോട്ടെണ്ണലില്‍ അട്ടിമറി ഉണ്ടായെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ഭരണത്തിലിരിക്കുന്ന എന്‍ഡിഎ അധികാരം ദുര്‍വിനിയോഗം ചെയ്‌തുവെന്നും പലയിടത്തും കൃത്രിമം നടന്നുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. കിഷന്‍ഗഞ്ചിലും സാക്രയിലും കോണ്‍ഗ്രസ് വിജയിച്ചുവെന്നും എന്നാല്‍ ഇത് അംഗീകരിക്കാതെ...

തദ്ദേശ സ്‌ഥാപനങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കുന്നു; നാളെ മുതല്‍ ഉദ്യോഗസ്‌ഥ ഭരണം

തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ സ്‌ഥാപനങ്ങളിലെ ഭരണ സമിതികളുടെ കാലാവധി ഇന്ന് അവസാനിക്കും. നാളെ മുതല്‍ 3 സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ അടങ്ങുന്ന ഭരണ നിര്‍വഹണ സമിതി തദ്ദേശ സ്‌ഥാപനങ്ങള്‍ ഭരിക്കും. ഉദ്യോഗസ്‌ഥരെ നിയമിച്ചു സര്‍ക്കാര്‍...

അര്‍ണബിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: റിപ്പബ്‌ളിക് ടീവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. നേരത്തെ അര്‍ണബിന്റെ ജാമ്യാപേക്ഷ മഹാരാഷ്‌ട്ര ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ജസ്‌റ്റിസ് ഡിവൈ...

ഡെല്‍ഹിയില്‍ വായു നിലവാരം മോശം അവസ്‌ഥയില്‍ തുടരുന്നു

ന്യൂഡെല്‍ഹി: രാജ്യതലസ്‌ഥനത്ത് വായുനിലവാരം വളരെ മോശം അവസ്‌ഥയില്‍ തുടരുന്നു. ആനന്ദ് വിഹാറില്‍ വായു നില ഗുരുതരാവസ്‌ഥയിലാണ്. ഇവിടെ അന്തരീക്ഷ വായുനിലവാര സൂചിക (എക്യുഐ) 402 രേഖപ്പെടുത്തി. നജാഫ്ഗട്ടിലും വായുനില ഗുരുതരാവസ്‌ഥയിലാണ്. ഇവിടെ എക്യുഐ 414...

മലയോര മേഖലയില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസം 13ന് ശേഷം തുലാവര്‍ഷം സജീവമാകുമെന്ന് കാലാവസ്‌ഥ വകുപ്പ്. ശ്രീലങ്കന്‍ തീരത്തെ ന്യൂനമര്‍ദ്ദം കന്യാകുമാരി കടലിലേക്ക് സഞ്ചരിക്കുന്നതിനാലാണ് വെള്ളിയാഴ്‌ചക്ക് ശേഷം സംസ്‌ഥാനത്ത് മഴ സജീവമാകാന്‍ സാധ്യതയേറുന്നത്. ഇന്ന് ഇടുക്കി, മലപ്പുറം,...

നിലമ്പൂരിലെ അമ്മയുടെയും മക്കളുടെയും ആത്‍മഹത്യ; ഭര്‍ത്താവും ജീവനൊടുക്കി

മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലില്‍ അമ്മയും മൂന്നുമക്കളും ആത്‍മഹത്യ ചെയ്‌തതിന് പിന്നാലെ കുടുംബനാഥന്‍ വിനീഷും ജീവനൊടുക്കി. വിനീഷിനെ(36) പനങ്കയം പുഴക്കടവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിനീഷിന്റെ ഭാര്യ രഹ്‌ന (34), മക്കളായ ആദിത്യന്‍...
- Advertisement -