‘ബിഹാര് ഫലം ഇടതുപക്ഷത്തെ എഴുതി തള്ളിയവര്ക്കുള്ള മറുപടി’; സീതാറാം യെച്ചൂരി
ന്യൂഡെല്ഹി: തിരഞ്ഞെടുപ്പിന് മുന്പേ എല്ലാവരും എഴുതി തളളിയ ഇടതുകക്ഷികള് ബിഹാറില് മികച്ച നേട്ടം കൈവരിച്ചതോടെ വിമര്ശകര്ക്ക് മറുപടിയുമായി സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. മൂന്ന് ഇടതുപാര്ട്ടികളും ചേര്ന്ന് മല്സരിച്ച 29 സീറ്റുകളില്...
തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്പട്ടിക നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പരാതികളുമായി രാഷ്ട്രീയ പാര്ട്ടികള് രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് പേര് ചേര്ക്കാന് വീണ്ടും അവസരം നല്കി പുതുതായി...
ബിനീഷിനെ ഇന്ന് കോടതിയില് ഹാജരാക്കും; കസ്റ്റഡിയില് വാങ്ങാന് എന്സിബിയും
ബെംഗളൂരു: ലഹരിമരുന്ന് കേസിലെ പ്രതിയുമായുള്ള സാമ്പത്തിക ഇടപാട് കേസില് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഇന്ന് കോടതിയില് ഹാജരാക്കും. തുടര്ച്ചയായ പതിനൊന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇഡിയുടെ നടപടി. ഇന്ന്...
വഞ്ചനാകുറ്റം റദ്ദാക്കണം; കമറുദ്ദീന്റെ ഹരജി ഇന്ന് പരിഗണിക്കും
കാസര്കോട്: ജ്വല്ലറി തട്ടിപ്പ് കേസിലെ വഞ്ചനാകുറ്റം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എംസി കമറുദ്ദീന് എംഎല്എ നല്കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജ്വല്ലറി പണമിടപാട് സിവില് കേസ് മാത്രമാണെന്നും വഞ്ചന കുറ്റം നിലനില്ക്കില്ലെന്നുമാണ് കമറുദ്ദീന്റെ...
മലപ്പുറത്ത് പിന്നിലേക്കെടുത്ത കാര് ദേഹത്ത് കയറി മൂന്ന് വയസുകാരി മരിച്ചു
മലപ്പുറം: ചുങ്കത്തറ മുട്ടിക്കടവില് പിന്നിലേക്കെടുത്ത കാര് ദേഹത്ത് കയറി മൂന്ന് വയസുകാരി മരിച്ചു. പാലേമാട് സ്വദേശി പുളിക്കല് സൈഫുദ്ദീന് - ഫര്സാന ദമ്പതിമാരുടെ മകള് ആയിഷയാണ് മരിച്ചത്. വീട്ടുമുറ്റത്ത് വച്ച് പിന്നിലേക്കെടുത്ത കാറാണ്...
കെഎം ഷാജിയെ ചോദ്യം ചെയ്തത് 14 മണിക്കൂര്; ഇന്നും തുടരും
കോഴിക്കോട്: കെഎം ഷാജി എംഎല്എയെ ഇന്നലെ ഇഡി ചോദ്യം ചെയ്തത് 14 മണിക്കൂര്. ഇന്നലെ രാവിലെ 10 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല് അര്ദ്ധരാത്രി വരെ നീണ്ടു. ചോദ്യം ചെയ്യുന്നത് ഇന്നും തുടരും....
സംസ്ഥാനത്ത് കോളേജുകള് തുറക്കാന് ആലോചന തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജുകള് തുറക്കാന് ആലോചന തുടങ്ങി. കോവിഡ് പശ്ചാത്തലത്തില് പൂട്ടിയ കോളേജുകള് വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് സര്ക്കാരിന് റിപ്പോര്ട്ട് നല്കി.
സെക്രട്ടറിയുടെ റിപ്പോര്ട്ട് പ്രകാരം നവംബര്...
മുന് ഐഎഎസ് ഉദ്യോഗസ്ഥന് ബിഎല് അഗര്വാളിനെ ഇഡി അറസ്റ്റ് ചെയ്തു
ഭോപ്പാല്: അനധികൃത സ്വത്ത് സമ്പാദന കേസില് മുന് ഐഎഎസ് ഉദ്യോഗസ്ഥന് ബിഎല് അഗര്വാളിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഇത് രണ്ടാം തവണയാണ് ഇയാള് ഏതെങ്കിലുമൊരു കേന്ദ്ര ഏജന്സിയുടെ പിടിയിലാവുന്നത്. നേരത്തെ അഴിമതിക്കേസുമായി...








































