Tue, Nov 17, 2026
29 C
Dubai

ബിഹാറിൽ എൻഡിഎ 125 സീറ്റുമായി ഭരണതുടർച്ച ഉറപ്പിച്ചു; മഹാസഖ്യം 110, മറ്റുള്ളവർ 08

ഡെൽഹി: നാടകീയ മുഹൂർത്തങ്ങളുടെ അവസാനം ബിഹാർ എൻഡിഎ നേടി. എൻഡിഎ സഖ്യം 125 സീറ്റിൽ വിജയം ഉറപ്പിച്ചപ്പോൾ മഹാസഖ്യവും (110) മറ്റുള്ളവർ 08 ഉമായി 118 സീറ്റുകളിൽ ഒതുങ്ങി. പുലർച്ച 5 മണിയോടെയാണ്...

ബിഹാറിൽ 123മായി എൻഡിഎ തന്നെ; മഹാസഖ്യം ഇതുവരെ 110, ഫലമറിയാൻ ഇനി 2 മാത്രം

ഡെൽഹി: പുലർച്ച 3.45ന് ലഭ്യമായ കണക്കനുസരിച്ച് ഭരണപക്ഷമായ എന്‍ഡിഎക്കാണ് മുന്‍തൂക്കം. ബിജെപി 73  സീറ്റുകളിൽ വിജയം ഉറപ്പിച്ചു. എൻഡിഎ സഖ്യ കക്ഷികളായ ജെഡിയു 42 സീറ്റിലും ഹിന്ദുസ്‌ഥാനി ആവാം മോർച്ച 4 സീറ്റിലും...

ഇനി ഫലമറിയാൻ 12 സീറ്റുകൾ; 118ൽ എൻഡിഎ വിജയം ഉറപ്പിച്ചു, മഹാസഖ്യം 105 ലും

ഡെൽഹി: രാത്രി 1.20 ന് ലഭ്യമായ കണക്കനുസരിച്ച് ഭരണപക്ഷമായ എന്‍ഡിഎക്കാണ് മുന്‍തൂക്കം. ബിജെപി 66 സീറ്റുകളിൽ വിജയം ഉറപ്പിച്ചു. എൻഡിഎ സഖ്യ കക്ഷികളായ ജെഡിയു 44 സീറ്റിലും ഹിന്ദുസ്‌ഥാനി ആവാം മോർച്ച 4...

ക്യാപ്റ്റന്റെ കളി; മുംബൈക്ക് അഞ്ചാം ഐപിഎല്‍ കിരീടം

ദുബൈ: 2020ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം നിലവിലെ ചാമ്പ്യനായ മുംബൈ ഇന്ത്യന്‍സ് നില നിര്‍ത്തി. ഫൈനലില്‍ ഡെൽഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചാണ് മുംബൈ അഞ്ചാം തവണയും കപ്പ് നേടിയത്. 2013...

ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച അസദുദ്ദീന്‍ ഒവൈസിക്കെതിരെ വിമർശനം

പാറ്റ്ന: ബിഹാര്‍ തിരഞ്ഞെടുപ്പ് അന്തിമ ഫലം വരാനിരിക്കെ അസദുദ്ദീന്‍ ഒവൈസിയുടെ ഇടപെടല്‍ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചതായി വ്യാപക ആക്ഷേപങ്ങള്‍. ഒവൈസിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം മഹാസഖ്യത്തിന്റെ കടയ്‌ക്കൽ കത്തിവെച്ച നയമാണെന്ന് കോണ്‍ഗ്രസ് അടക്കം ചൂണ്ടിക്കാണിക്കുന്നു. ഒവൈസിയുടെ ആള്‍...

119 സീറ്റുകളിൽ ജയിച്ചു; റിട്ടേണിങ് ഓഫീസർമാർക്കെതിരെ ആരോപണവുമായി ആർജെഡി

പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 119 സീറ്റുകളിൽ മഹാസഖ്യം വിജയിച്ചുവെന്ന അവകാശവാദവുമായി ആർജെഡി. എന്നാൽ റിട്ടേണിങ് ഓഫീസർമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നില്ലെന്ന് ആർജെഡി ആരോപിച്ചു. വിജയിച്ച സീറ്റുകളുടെ ലിസ്‌റ്റ് ആർജെഡി പുറത്തുവിട്ടിട്ടുണ്ട്. ये उन...

ബിഹാർ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ബിജെപി സ്‌ഥാനാര്‍ഥി

പാറ്റ്‌ന: ബിഹാറില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്ന് ബിജെപി സ്‌ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ചാണ് വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവുമായി ബിജെപി സ്‌ഥാനാര്‍ഥി കേദര്‍ ഗുപ്‌ത രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി...

അയല്‍വാസിയുടെ വാഹനങ്ങള്‍ തീയിട്ടു; മന്ത്രവാദി അറസ്‌റ്റില്‍

കൊല്ലം: അയല്‍വാസിയുടെ വീട്ടുമുറ്റത്തിരുന്ന വാഹനങ്ങള്‍ കത്തിച്ച ദുര്‍മന്ത്രവാദി അറസ്‌റ്റിലായി. കൊല്ലം ശൂരനാടിനടുത്ത് പോരുവഴിയിലാണ് സ്വന്തം സമയദോഷം മാറ്റാന്‍ അയല്‍വാസിയുടെ വാഹനങ്ങള്‍ കത്തിച്ചത്. പോരുവഴി വടക്കേമുറി സ്വദേശി രാജേന്ദ്രനാണ് പിടിയിലായത്. നാട്ടില്‍ ദുര്‍മന്ത്രവാദവുമായി നടക്കുന്ന ഇയാള്‍...
- Advertisement -