Tue, Nov 17, 2026
29 C
Dubai

കോവിഡ്; രോഗമുക്‌തി 5983 , രോഗബാധ 3593, സമ്പർക്കം 3070

തിരുവനന്തപുരം: ഇന്ന് സാംമ്പിൾ പരിശോധന വളരെ കുറവാണ്. അതനുസരിച്ചു കണക്കിലും കുറവ് കാണുന്നുണ്ട്. ഇന്നത്തെ ആകെ രോഗബാധ 3593 ആണ്. സംസ്‌ഥാനത്ത്‌ രോഗമുക്‌തി 5983. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 11.06 ആണ്....

അമേരിക്കയില്‍ സംഭവിച്ചത് ഇന്ത്യയിലും ആവര്‍ത്തിക്കും; മെഹ്ബൂബ മുഫ്‌തി 

ശ്രീനഗര്‍: അമേരിക്കയില്‍ സംഭവിച്ചത് ഇന്ത്യയിലും ആവര്‍ത്തിക്കുമെന്ന് പിഡിപി നേതാവും ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്‌തി.  അധികാരത്തില്‍ നിന്ന് എങ്ങനെയാണോ ട്രംപ് പുറത്തുപോയത് അങ്ങനെതന്നെ ഇന്ത്യയുടെ പ്രധാനമന്ത്രി സ്‌ഥാനത്തു നിന്ന് മോദിയും...

സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ് മനുഷ്യാവകാശ ലംഘനം; മുല്ലപ്പള്ളി

തിരുവനന്തപുരം: യുപി സര്‍ക്കാര്‍ രാജ്യദ്രോഹക്കേസ് ചുമത്തി അറസ്‌റ്റ് ചെയ്‌ത‌ മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് നീതി ലഭിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ തടയാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മോദിയുടെ ഫാസിസ്‌റ്റ് നടപടിയുടെ...

അര്‍ണബിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് മഹാരാഷ്‍ട്ര ഗവര്‍ണര്‍

മുംബൈ: ആത്‍മഹത്യാ പ്രേരണക്കേസില്‍ അറസ്‌റ്റിലായ  റിപ്പബ്ളിക് ടിവി അവതാരകന്‍ അര്‍ണബ് ഗോസ്വാമി ജയിലില്‍ വെച്ച് ആക്രമിക്കപ്പെട്ടുവെന്നും കുടുംബത്തെ കാണാന്‍ അദ്ദേഹത്തെ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് മഹാരാഷ്‍ട്ര ഗവര്‍ണര്‍ സംസ്‌ഥാന സര്‍ക്കാരിന് കത്തയച്ചു. അര്‍ണബിന്റെ ആരോഗ്യസ്‌ഥിതിയിലും സുരക്ഷയിലും...

വാഹനങ്ങളുടെ വേഗപരിധി ഉയര്‍ത്തും; കേന്ദ്ര  ഗതാഗത മന്ത്രി

ന്യൂഡെല്‍ഹി: വാഹനങ്ങളുടെ വേഗപരിധി നിയന്ത്രിക്കുന്ന നിയമങ്ങള്‍ പുനര്‍നിര്‍മിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഒന്നില്‍കൂടുതല്‍ ലൈനുകളുള്ള ഹൈവേകളില്‍ വേഗപരിധി ലംഘിച്ചാല്‍ വാഹനങ്ങള്‍ക്ക് പിഴ ചുമത്തുന്ന നടപടി  നിര്‍ഭാഗ്യകരമാണെന്നും  ഗതാഗത മന്ത്രിപറഞ്ഞു.  റോഡ്...

ഇന്ത്യയിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് ഗൾഫ് എയർ കുറച്ചു

മനാമ: പ്രവാസികൾക്ക് ആശ്വാസമായി ഗൾഫ് എയർ തങ്ങളുടെ ടിക്കറ്റ് നിരക്ക് കുറച്ചു. ഇന്ത്യയിൽ നിന്നും പുറപ്പെടുന്ന സർവീസുകൾക്കാണ് നിരക്ക് കുറച്ചത്. നേരത്തെ എയർ ബബിൾ പ്രകാരമുള്ള നിരക്ക് പ്രവാസികൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ചില...

ബിലീവേഴ്സ് ചര്‍ച്ച്; തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നു; ആദായ നികുതി വകുപ്പ്

തിരുവല്ല: ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്‌ഥാപനങ്ങളിലെ  ആദായ നികുതി വകുപ്പിന്റെ പരിശോധനക്കിടെ  തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നതായി ഉദ്യോഗസ്‌ഥര്‍. ആദ്യ ദിവസം പിടിച്ചെടുത്ത ഐ ഫോണ്‍ തട്ടിപ്പറിച്ച് നശിപ്പിക്കാന്‍  ശ്രമമുണ്ടായതായി ആദായ നികുതി വകുപ്പ്...

ആമസോണിന്റെ കേസില്‍ ഫ്യൂചര്‍ ഗ്രൂപ്പ് ഡെല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡെല്‍ഹി: ആമസോണിന്റെ കേസില്‍ ഫ്യൂചര്‍ ഗ്രൂപ്പ് ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. സിങ്കപ്പൂര്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ ഫ്യൂചര്‍- റിലയന്‍സ് ഇടപാട് സ്‌റ്റേ ചെയ്‌ത ഉത്തരവിനെതിരെയാണ് ഫ്യൂചര്‍ ഗ്രൂപ്പിന്റെ നീക്കം. Also Read: തായ്‌വാനിൽ  കുഞ്ഞുങ്ങളെക്കാള്‍ കൂടുതല്‍...
- Advertisement -