Tue, Nov 17, 2026
30 C
Dubai

‘നോട്ട് നിരോധനം വായ്‌പ തട്ടിപ്പുകാരുടെ ബാധ്യത ഒഴിവാക്കാനുള്ള ശ്രമമായിരുന്നു’; രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: വായ്‌പ തട്ടിപ്പുകാരുടെ ബാധ്യത ഒഴിവാക്കി കൊടുക്കുക മാത്രമായിരുന്നു നോട്ട് നിരോധനത്തിന്റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി. നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷിക ദിനത്തിലാണ് രാഹുല്‍ നരേന്ദ്ര മോദിയുടെ സാമ്പത്തിക നയത്തിലെ ഏറ്റവും സുപ്രധാന...

നിരോധനാജ്‌ഞ ലംഘിച്ചതിന് സംസ്‌ഥാനത്ത് ഇന്ന് ഏഴുപേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിരോധനാജ്‌ഞ ലംഘിച്ചതിന് ഇന്ന് ഏഴുപേര്‍ക്കെതിരെ കേസെടുത്തു. ആറുപേര്‍ അറസ്‌റ്റിലായി. കോവിഡ് നിയന്ത്രണം ലംഘിച്ചതിന് 1286 പേര്‍ക്കെതിരെ കേസെടുത്തു. 486 പേര്‍ അറസ്‌റ്റിലായി. മാസ്‌ക് ധരിക്കാത്ത 8395 സംഭവങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട്...

പവര്‍ സ്‌റ്റാറിൽ ബാബു ആന്റണിക്കൊപ്പം ബോക്‌സിംഗ് ഇതിഹാസം റോബര്‍ട്ട് പര്‍ഹാമും

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം പവര്‍ സ്‌റ്റാറിൽ ബോക്‌സിംഗ് ഇതിഹാസം റോബര്‍ട്ട് പര്‍ഹാമും ഭാഗമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ ആക്ഷന്‍ മുഖം ബാബു...

ദീപാവലി ആഘോഷങ്ങള്‍; ഹരിയാനയില്‍ രണ്ട് മണിക്കൂര്‍ നേരം പടക്കങ്ങള്‍ ഉപയോഗിക്കാം

ദീപാവലിയില്‍ രണ്ട് മണിക്കൂര്‍ നേരം പടക്കങ്ങള്‍ വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യാമെന്ന് ഹരിയാന സര്‍ക്കാര്‍. രാജ്യത്ത് വര്‍ധിച്ചു വരുന്ന വായു മലിനീകരണത്തിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. പരിസ്‌ഥിതി മലിനീകരണം കോവിഡ് രോഗികള്‍ക്കും ഭീഷണിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. അതും...

തദ്ദേശ തിരഞ്ഞെടുപ്പ്; മല്‍സരിക്കാന്‍ ഒരുങ്ങി കാര്‍ഷിക പുരോഗമന സമിതി

സുല്‍ത്താന്‍ ബത്തേരി: തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വയനാട്ടില്‍ കാര്‍ഷിക പുരോഗമന സമിതി രംഗത്ത്. വയനാട് ജില്ല പഞ്ചായത്ത് ഡിവിഷനുകളായ ചീരാല്‍, പുല്‍പള്ളി, ബത്തേരി ബ്ളോക്കില്‍ നമ്പികൊല്ലി ഡിവിഷന്‍, കല്‍പറ്റ ബ്ളോക്കില്‍ ചാരിറ്റി ഡിവിഷന്‍...

മലബാര്‍ നാവികാഭ്യാസം; ഓസ്ട്രേലിയക്ക് മുന്നറിയിപ്പുമായി ചൈന

ബെയ്ജിംഗ്: മലബാര്‍ നാവികാഭ്യാസത്തില്‍ പങ്കെടുക്കാനുള്ള ഓസ്ട്രേലിയന്‍ തീരുമാനത്തില്‍ അതൃപ്‌തി പരസ്യമാക്കി ചൈന രംഗത്ത്. ചടങ്ങില്‍ പങ്കെടുത്ത ഓസ്ട്രേലിയയുടെ തീരുമാനത്തിന് അവര്‍ വലിയ വില നല്‍കേണ്ടി വരുമെന്നാണ് ചൈനയുടെ പ്രതികരണം. യുഎസ് നേതൃത്വം വഹിക്കുന്ന പുതിയ...

ജില്ലയില്‍ ഇന്ന് 641 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു

തൃശൂര്‍: ജില്ലയില്‍ ഇന്ന് 641 പേര്‍ക്ക് കൂടി കോവിഡ്-19 സ്‌ഥിരീകരിച്ചു. 834 പേര്‍ രോഗമുക്‌തരായി. ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 9913 ആണ്. തൃശൂര്‍ സ്വദേശികളായ 94 പേര്‍ മറ്റു ജില്ലകളില്‍...

ഭൂമി കയ്യേറ്റം; കമ്പ്യൂട്ടര്‍ ബാബയുടെ ആശ്രമം പൊളിച്ചുമാറ്റി

ഇന്‍ഡോര്‍: മധ്യപ്രദേശിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം കമ്പ്യൂട്ടര്‍ ബാബയുടെ ആശ്രമം അധികൃതര്‍ പൊളിച്ചുമാറ്റി. കയ്യേറ്റം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ബാബയെ ഉള്‍പ്പെടെ ആറോളം പേരെ കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്‌റ്റഡിയില്‍...
- Advertisement -