മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ പത്മൻ അന്തരിച്ചു
കോട്ടയം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും മനോരമ വാരിക മുൻ പത്രാധിപരും എഴുത്തുകാരനും നാടക പ്രവർത്തകനുമായ കെ പത്മനാഭൻ നായർ (പത്മൻ) അന്തരിച്ചു. 90 വയസായിരുന്നു. വിഖ്യാത സാഹിത്യകാരൻ സിവി രാമൻപിള്ളയുടെ മകൾ മഹേശ്വരിയമ്മയുടെയും...
ജെസിബി സാഹിത്യ പുരസ്കാരം നേടി എസ് ഹരീഷിന്റെ ‘മീശ’
കോഴിക്കോട്: ഇന്ത്യയില് സാഹിത്യ രചനകള്ക്ക് ഏറ്റവും ഉയര്ന്ന സമ്മാനത്തുക നല്കുന്ന ജെസിബി ലിറ്റററി ഫൗണ്ടേഷന്റെ ഈ വര്ഷത്തെ ജെസിബി പുരസ്കാരം എസ് ഹരീഷിന്. 'മീശ' എന്ന നോവലാണ് ഹരീഷിനെ പുരസ്കാരത്തിന് അര്ഹനാക്കിയത്. 25...
ചൈനീസ് വിരുദ്ധ വികാരം ഏല്ക്കാതെ ഷവോമി; വില്പ്പനയില് ഒന്നാമത്
ന്യൂഡെല്ഹി: ലോകത്തിലെ പ്രധാന സ്മാർട്ട് ഫോണ് വിപണികള് മുഴുവന് തിരിച്ചടി നേരിട്ടപ്പോഴും ഇന്ത്യയില് ഉണ്ടായത് മികച്ച നേട്ടം. 2020 സാമ്പത്തിക വര്ഷത്തിലെ രണ്ടാം പാദത്തില് കഴിഞ്ഞ തവണത്തേക്കാള് 17 ശതമാനം വില്പ്പന വര്ധിച്ച്...
ഇന്ദിരയുമായി ഉദ്ധവിനെ താരതമ്യം ചെയ്യുന്നത് ഞങ്ങൾക്ക് അഭിമാനം; ശിവസേന
മുംബൈ: റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ അറസ്റ്റിനെ വിമർശിക്കുന്ന ബിജെപിയെ കടന്നാക്രമിച്ച് ശിവസേന. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് ഫലത്തോടുള്ള പ്രതികരണത്തോടാണ് ശിവസേന ബിജെപിയുടെ വിമർശനത്തെ ഉപമിച്ചത്.
വ്യാജ...
ലാവ്ലിന് കേസ്; ഹരജികള് ഡിസംബര് 3ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെല്ഹി: ലാവ്ലിന് കേസുമായി ബന്ധപ്പെട്ട ഹരജികള് പരിഗണിക്കുന്നത് സുപ്രീം കോടതി ഡിസംബര് മൂന്നിലേക്ക് മാറ്റി. സിബിഐയുടെ ആവശ്യം കണക്കിലെടുത്താണ് നടപടി. ഹരജികള് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. കൂടുതല് രേഖകള് ഹാജരാക്കാന്...
കമറുദ്ദീനെ ന്യായീകരിച്ചും അറസ്റ്റിനെ വിമർശിച്ചും ചെന്നിത്തലയും പികെ ഫിറോസും
തിരുവനന്തപുരം: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെ ന്യായീകരിച്ചും അറസ്റ്റ് ചെയ്ത നടപടിയെ വിമർശിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യൂത്ത്...
കേരള ബ്ളാസ്റ്റേഴ്സിന്റെ പുതിയ ടൈറ്റില് സ്പോണ്സറായി ‘ബൈജൂസ്’
കൊച്ചി: ഐഎസ്എല് ഏഴാം സീസണില് പുതിയ ടൈറ്റില് സ്പോണ്സറെ പ്രഖ്യാപിച്ച് ബ്ളാസ്റ്റേഴ്സ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓണ്ലൈന് വിദ്യാഭ്യാസ കമ്പനിയായ 'ബൈജൂസ്' ആണ് പുതിയ സ്പോണ്സര്മാര്.
അപ്രതീക്ഷിതമായാണ് ബൈജൂസിന്റെ കടന്നുവരവ്. കഴിഞ്ഞ സീസണ്...
കോവിഡ്; രോഗമുക്തി 7120 , രോഗബാധ 7201, സമ്പർക്കം 6316
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യരംഗത്തുള്ള 61 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് എറണാകുളം ജില്ലയിൽ 1000ത്തിന് മുകളിൽ രോഗബാധ സ്ഥിരീകരിച്ചു. കോവിഡ് പരിശോധന സംസ്ഥാനത്ത് 50 ലക്ഷം പിന്നിട്ട ദിവസം കൂടിയാണ് ഇന്ന്. യുവ...








































