Tue, Nov 17, 2026
30 C
Dubai

ശാന്തികവാടത്തിലെ ചടങ്ങുകൾ ഇനി തൽസമയം കാണാം; ലൈവ് സ്ട്രീമിങ് സംവിധാനം ഉൽഘാടനം ചെയ്‌തു

തിരുവനന്തപുരം: ഇനി ലോകത്തിന്റെ ഏത് കോണിലിരുന്നും ശാന്തികവാടത്തിലെ സംസ്‌കാര ചടങ്ങുകൾ തൽസമയം കാണാം. ശാന്തികവാടത്തിലെ ലൈവ് സ്ട്രീമിങ് സംവിധാനം മേയർ കെ ശ്രീകുമാർ ഉൽഘാടനം ചെയ്‌തു. ശാന്തികവാടത്തിലെ സേവനങ്ങൾ ഓൺലൈനായി ബുക്ക് ചെയ്യാനും...

സിഎഎ വിരുദ്ധ പ്രക്ഷോഭകരെക്കുറിച്ച് വിവരം നല്‍കിയാല്‍ പാരിതോഷികം; യുപി സര്‍ക്കാര്‍

ലഖ്നൗ: സിഎഎ വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്ത 14 പേരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇവര്‍ നേരത്തെ ഒളിവിലാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 14 പേരില്‍ എട്ട് പേര്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരം...

വനിതാ താരങ്ങള്‍ക്ക് കരാര്‍ നല്‍കാന്‍ ഒരുങ്ങി അഫ്ഘാന്‍ ക്രിക്കറ്റ് അസോസിയേഷന്‍

കാബൂള്‍: 25 വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് കേന്ദ്ര കരാര്‍ നല്‍കാന്‍ അഫ്ഘാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചു. ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട് ബോര്‍ഡ് അന്തിമമായി തീരുമാനം എടുത്തത്. 40 താരങ്ങളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ക്യാംപില്‍...

വേൽ യാത്ര തടഞ്ഞ് പോലീസ്; തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അറസ്‌റ്റിൽ

ചെന്നൈ: പോലീസ് അനുമതിയില്ലാതെ നടത്താൻ ശ്രമിച്ച ബിജെപിയുടെ വെട്രിവേൽ യാത്ര തടഞ്ഞു. തമിഴ്‌നാട് ബിജെപി അധ്യക്ഷൻ എൽ മുരുകൻ ഉൾപ്പെടെ നൂറോളം പാർട്ടി പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തിരുവള്ളൂരിൽ വച്ചാണ് പോലീസ്...

തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; മൂന്നു ഘട്ടങ്ങളിലായി നടക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. മൂന്നു ഘട്ടങ്ങളിലായി ഡിസംബര്‍ 8, 10, 14 തീയതികളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ നടക്കും. ഒന്നാം ഘട്ടം ഡിസംബര്‍ 8ന് തിരുവനന്തപുരം, കൊല്ലം,...

ഉത്ര വധക്കേസ്; സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എന്നാല്‍ വിചാരണ ആരംഭിക്കുന്നതിന് മുന്‍പ് ജയിലിന് പുറത്ത് വെച്ച് മൂന്ന് ദിവസം അഭിഭാഷകനുമായി കൂടിക്കാഴ്‌ച നടത്താന്‍ സൂരജിന് അവസരം നല്‍കാന്‍ കോടതി...

പരാതിക്കാരൻ ദളിതനാണ് എന്നത് സവർണനെ ശിക്ഷിക്കാനുള്ള കാരണമല്ല; സുപ്രീം കോടതി

ന്യൂഡെൽഹി: പരാതിക്കാരൻ എസ് സി/എസ് ടി വിഭാ​ഗക്കാരനാണ് എന്നതുകൊണ്ട് മാത്രം ഒരു സവർണനെ ശിക്ഷിക്കാൻ കഴിയില്ലെന്ന വാദവുമായി സുപ്രീം കോടതി. എസ് സി/എസ് ടി വിഭാഗങ്ങളെ സംരക്ഷിക്കുന്ന നിയമത്തിന്റെ ഭാഗമായുള്ള വിധിന്യായത്തിനിടെ ആയിരുന്നു...

സ്വര്‍ണം കടത്തല്‍ പാളി; പ്രതി കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരെ അക്രമിച്ച് രക്ഷപ്പെട്ടു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച പ്രതി കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരെ അക്രമിച്ച് രക്ഷപ്പെട്ടു. ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്താന്‍ പരിശോധനക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടെ...
- Advertisement -