Tue, Nov 17, 2026
30 C
Dubai

മാവോയിസ്‌റ്റ് വേല്‍മുരുകന്റെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍; പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്‌റ്റ് വേല്‍മുരുകന്റെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍ ഉണ്ടായിരുന്നതായി പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ട്. എക്‌സറേ പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ശരീരത്തില്‍ നാല്‍പതില്‍ കൂടുതല്‍ മുറിവുകളുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ്...

സംസ്‌ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന; പവന് 320 രൂപ കൂടി

കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു. വെള്ളിയാഴ്‌ച പവന് 320 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സംസ്‌ഥാനത്തെ സ്വർണവില 38,400 രൂപയിൽ എത്തി. 4,800 രൂപയാണ് ഗ്രാമിന്റെ വില. നാലു ദിവസത്തിനിടെ 720...

മൃതസഞ്‌ജീവനി; അവയവദാനത്തിന് ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍

കൊച്ചി: മരണാനന്തര അവയവദാനത്തിന് ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍. ആലുവയിലെ ട്രാന്‍സ് ദമ്പതികളായ തൃപ്‌തി ഷെട്ടിയും ഹൃത്വിക്കുമാണ് സംസ്‌ഥാന സര്‍ക്കാറിന്റെ മൃതസഞ്‌ജീവനിയില്‍ അംഗമാകാന്‍ മുന്നോട്ട് വന്നത്. ഇതോടെ രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ സ്‌ത്രീ/പുരുഷന്‍ എന്നീ ഓപ്ഷനുകള്‍ക്ക് ഒപ്പം...

നടിയെ ആക്രമിച്ച കേസ്; 16 വരെ വിചാരണ നിർത്തിവെക്കാൻ നിർദ്ദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കുള്ള സ്‌റ്റേ ഹൈക്കോടതി നീട്ടി. ഈ മാസം 16 വരെ വിചാരണ നടപടികൾ പാടില്ലെന്നും 16ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്‌തമാക്കി. കേസ് കൈകാര്യം ചെയ്യുന്ന...

കാത്തിരിപ്പിന് വിരാമം; വാട്‍സ്ആപ്പ് വഴി ഇനി പണവും അയക്കാം

ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷം വാട്‍സ്ആപ്പിന് പേയ്‌മെന്റ് സേവനത്തിനുള്ള അനുമതി. യുപിഐ അടിസ്‌ഥാനമാക്കിയുള്ള പണമിടപാട് സംവിധാനം ഇന്ന് മുതൽ ഇന്ത്യയിൽ നിലവിൽ വന്നതായി കമ്പനി അറിയിച്ചു. രണ്ട് വർഷത്തിലേറെയായി ഈ സേവനത്തിനുള്ള കാത്തിരിപ്പിലാണ് ഉപയോക്‌താക്കൾ....

ബിഹാറില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിക്ക് വെടിയേറ്റു

പാറ്റ്‌ന: ബീഹാറില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിക്ക് വെടിയേറ്റു. ദര്‍ഭംഗയിലെ ഹയാഗത്ത് മണ്ഡലത്തിലെ സ്‌ഥാനാര്‍ഥി രവീന്ദ്രനാഥ് സിംഗിനാണ് വെടിയേറ്റത്. ആരാണ് വെടിയുതിര്‍ത്തതെന്ന് വ്യക്‌തമല്ല. കഴിഞ്ഞ ദിവസം രാത്രി താതോപൂരില്‍ വെച്ചായിരുന്നു സംഭവം. രവീന്ദ്രനാഥിനെ ദര്‍ഭംഗ മെഡിക്കല്‍...

ബീഹാര്‍ ഇലക്ഷന്‍; മൂന്നാംഘട്ട പ്രചാരണം അവസാനിച്ചു

പാറ്റ്‌ന: ബീഹാറില്‍ അവസാനഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണം സമാപിച്ചു. ഏഴാം തിയ്യതി നടക്കുന്ന മൂന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ 2.35 കോടിയോളം വോട്ടര്‍മാര്‍ വിധിയെഴുതും. സ്‌പീക്കര്‍, മന്ത്രിസഭാ അംഗങ്ങള്‍ തുടങ്ങിയവര്‍ അവസാന ഘട്ടത്തിലെ മൽസരാര്‍ഥികളില്‍ ഉള്‍പ്പെടുന്നു. വടക്കന്‍...

ലൈഫ് മിഷന്‍; പെരിന്തല്‍മണ്ണയില്‍ 200 വീടുകള്‍ കൈമാറി

പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ നഗരസഭ നിര്‍മിച്ച ലൈഫ് ഭവന സമുച്ചയത്തിന്റെ ഒന്നാംഘട്ടം ഉല്‍ഘാടനം ചെയ്‌തു. 400 ഭൂരഹിത കുടുംബങ്ങള്‍ക്കായി ഒരുക്കിയ ഭവന സമുച്ചയത്തില്‍ 200 വീടുകള്‍ പൂര്‍ത്തീകരിച്ച് കൈമാറി. ഉല്‍ഘാടനം മന്ത്രി എസി...
- Advertisement -