സൈനിക പെൻഷൻ വെട്ടികുറക്കും; നേരത്തെ വിരമിക്കുന്നവർക്ക് പൂർണ പെൻഷൻ ഇല്ല
ന്യൂഡെൽഹി: കര, നാവിക, വ്യോമസേനകളിൽ നിന്നും നേരത്തെ വിരമിക്കുന്നവർക്ക് ഇനി പൂർണ പെൻഷൻ തുക ലഭിക്കില്ല. ഇത് സംബന്ധിച്ച ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ സൈനിക സ്റ്റാഫ് മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നേതൃത്വത്തിൽ...
എസ്എന്സി ലാവലിന് കേസ്; ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെല്ഹി: എസ്എന്സി ലാവലിന് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണനക്ക് എടുക്കുക. കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് സിബിഐ വീണ്ടും കോടതിയില് അപേക്ഷ...
അമേരിക്കൻ തെരഞ്ഞെടുപ്പ്; നിയമപോരാട്ടത്തിൽ ട്രംപിന് തിരിച്ചടി
വാഷിങ്ടൺ: യുഎസ് തെരഞ്ഞെടുപ്പിൽ ജോർജിയയിലെയും മിഷിഗണിലെയും നിയമപോരാട്ടത്തിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. വൈകി വന്ന ബാലറ്റുകളെ ഓൺ ടൈം ബാലറ്റുകൾക്കൊപ്പം ചേർത്തുവെച്ചെന്ന് ആരോപിച്ചാണ് ട്രംപ് ജോർജിയയിൽ കേസ് കൊടുത്തത്. മിഷിഗണിൽ...
കേരളത്തിന് പിറകെ ജാര്ഖണ്ഡും; കേന്ദ്ര ഏജന്സിക്കുള്ള പൊതുസമ്മതം റദ്ദാക്കി
ന്യൂഡെല്ഹി: സിബിഐക്ക് സംസ്ഥാന സര്ക്കാര് നല്കിയ പൊതു അനുമതി പിന്വലിച്ച് ജാര്ഖണ്ഡ്. ഇനി ഹേമന്ത് സോറന് സര്ക്കാരിന്റെ അനുമതി ഇല്ലാതെ സംസ്ഥാനത്തിന്റെ അതിര്ത്തിക്കുള്ളില് അന്വേഷണം നടത്താന് കേന്ദ്ര ഏജന്സിക്ക് കഴിയില്ല. ബിജെപി ഇതര...
അന്താരാഷ്ട്ര അറബിക് വായനാ മൽസരം; മഅ്ദിന് അക്കാദമി വിദ്യാർഥി ഫയാസ് ഇന്ത്യയെ പ്രതിനിധീകരിക്കും
മലപ്പുറം: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന് റാഷിദ് അല് മഖ്തൂമിന്റെ നേതൃത്വത്തില് ദുബൈയില് നടക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര വായനാ മൽസരത്തില് മഅ്ദിന് അക്കാദമി വിദ്യാർഥി ഫയാസ് എടക്കഴിയൂര് ഇന്ത്യയെ പ്രതിനിധീകരിക്കും.
ചാവക്കാട് എടക്കഴിയൂര്...
അവഗണന മാത്രം; ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം പാർട്ടി വിട്ടു
തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗം പള്ളിത്താനം രാധാകൃഷ്ണൻ പാർട്ടി വിട്ടു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തെ തുടർന്ന് ജില്ലയിൽ പാർട്ടിക്കുള്ളിൽ നടക്കുന്ന പ്രശ്നങ്ങളുടെ തുടർച്ചയായാണ് രാജി. ജില്ലാ കമ്മിറ്റി സ്ഥാനവും...
അഞ്ചരക്കണ്ടി മെഡിക്കല് കോളേജ് അധികൃതരെ അറസ്റ്റ് ചെയ്തു ഹാജരാക്കാന് ഹൈക്കോടതി ഉത്തരവ്
കണ്ണൂര്: മെഡിക്കല് പിജി ക്ലാസുകള് പുനരാരംഭിക്കണമെന്ന കോടതി നിര്ദേശം പാലിക്കാത്തതിനെ തുടര്ന്ന് വിദ്യാര്ഥികള് സമര്പ്പിച്ച ഹരജിയില് അഞ്ചരക്കണ്ടി മെഡിക്കല് കോളേജ് പ്രിന്സിപ്പലിനേയും മാനേജറെയും അറസ്റ്റ് ചെയ്തു ഹാജരാക്കാന് ഹൈക്കോടതി ഉത്തരവ്. ഇരുവരെയും തിങ്കളാഴ്ച ...
തോൽവി മണത്തപ്പോൾ ട്രംപിനെ തള്ളി ബിജെപി; കോവിഡ് കൈകാര്യം ചെയ്യാൻ ആയില്ലെന്ന് വിമർശനം
പാറ്റ്ന: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന് പരാജയം സംഭവിച്ചേക്കാമെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെ നിലപാട് മാറ്റവുമായി ബിജെപി. ട്രംപിന് കോവിഡ് വ്യാപനം കൈകാര്യം ചെയ്യാൻ സാധിച്ചില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൃത്യമായ...








































