Tue, Nov 17, 2026
30 C
Dubai

സിദ്ദീഖ് കാപ്പനുമായി ബന്ധപ്പെടാൻ അനുമതി തേടി കെയുഡബ്ള്യുജെ സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: ഹത്രസിൽ കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ ഉത്തർപ്രദേശ് സർക്കാർ അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനുമായി ബന്ധപ്പെടാൻ അനുമതി തേടി...

ഫ്രാങ്കോ മുളക്കലിന്റെ പുന:പരിശോധനാ ഹരജി സുപ്രീംകോടതി തള്ളി

ഡെല്‍ഹി: കോടതി ഉത്തരവ് പുന: പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. കന്യാസ്‌ത്രീയെ ബലാല്‍സംഗം ചെയ്‌ത കേസില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി ആഗസ്‌റ്റില്‍ കോടതി തള്ളിയിരുന്നു....

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 81 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അഞ്ച് യാത്രക്കാരില്‍ നിന്നായി 81 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെത്തിയ യാത്രക്കാര്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്‌റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ്...

നവംബർ 10ന് ശേഷം തേജസ്വി യാദവിന് മുമ്പിൽ വണങ്ങേണ്ടി വരും; നിതീഷിനെ കടന്നാക്രമിച്ച് ചിരാഗ്...

പാറ്റ്ന: ബിഹാർ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടിം​ഗ് നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കടന്നാക്രമിച്ച് എൽജെപി നേതാവ് ചിരാ​ഗ് പാസ്വാൻ. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്ന നവംബർ 10ന് ശേഷം...

ഗുജറാത്ത് കെമിക്കല്‍ ഗോഡൗണിലെ പൊട്ടിത്തെറി; മരണം 12 ആയി

അഹമ്മദാബാദ്: ഗുജറാത്തിലെ പിരാന- പിപ്ളജ് റോഡിലെ വസ്‌ത്ര നിര്‍മ്മാണ ശാലയുടെ കെമിക്കല്‍ ഗോഡൗണിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. അഞ്ച് സ്‌ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ...

അമേരിക്കൻ തെരഞ്ഞെടുപ്പ്: ഒബാമയുടെ റെക്കോർഡ് മറികടന്ന് ബൈഡൻ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി റെക്കോർഡിട്ട് ഡെമോക്രാറ്റിക്‌ സ്‌ഥാനാർഥി ജോ ബൈഡൻ. മുൻ പ്രസിഡണ്ട് ബരാക് ഒബാമയുടെ തെരഞ്ഞെടുപ്പ് റെക്കോർഡ് ബൈഡൻ തകർത്തെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്....

ശോഭക്കൊപ്പം; കെ സുരേന്ദ്രനെതിരെ 24 സംസ്‌ഥാന നേതാക്കള്‍ പരാതി നല്‍കി

തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രനെ പിന്തുണച്ച് സംസ്‌ഥാന നേതാക്കള്‍ രംഗത്ത്. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ 24 സംസ്‌ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തിനു പരാതി നല്‍കി. ശോഭാ...

വേല്‍യാത്രക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപിയുടെ വേല്‍ യാത്രക്ക് അനുമതി നിഷേധിച്ച് എഐഎഡിഎംകെ സര്‍ക്കാര്‍. ഹിന്ദുവോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപി നടത്താനിരുന്ന സംസ്‌ഥാന യാത്രക്കാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. നവംബര്‍ ആറ് മുതല്‍ ഡിസംബര്‍ ആറ് വരെയാണ്...
- Advertisement -