തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന പിസി ജോര്ജിന്റെ ഹരജി തളളി ഹൈക്കോടതി
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന് ആവശ്യപ്പെട്ട് പിസി ജോര്ജ് എംഎല്എ നല്കിയ ഹരജി ഹൈക്കോടതി തളളി. കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് നീട്ടിവെക്കണം എന്നായിരുന്നു പിസി ജോര്ജ് എംഎല്എ ഹരജിയില് ആവശ്യപ്പെട്ടിരുന്നത്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം...
റെയ്ഡ് പൂർത്തിയാക്കി ഇഡി സംഘം മടങ്ങി; മാനസികമായി പീഡിപ്പിച്ചുവെന്ന് ബിനീഷിന്റെ ഭാര്യ
തിരുവനന്തപുരം: ബെംഗളൂരുവില് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലെ റെയ്ഡ് പൂർത്തിയാക്കി എന്ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര് മടങ്ങി. 26 മണിക്കൂറോളമാണ് ഇഡി ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. മഹസർ രേഖയിൽ ഒപ്പുവെക്കാൻ എൻഫോഴ്സ്മെന്റ്...
എകെജി സെന്ററിൽ നേതാക്കളുടെ അടിയന്തര കൂടിക്കാഴ്ച
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ മേൽ കേന്ദ്ര അജൻസികൾ കേസുകൾ ചുമത്തിയ സാഹചര്യത്തിൽ എകെജി സെന്ററിൽ അടിയന്തര ചർച്ച. മുഖ്യമന്ത്രി പിണറായി വിജയൻ സെന്ററിൽ എത്തി...
ഐപിസിയും സിആർപിസിയും മാറ്റാനുള്ള തീരുമാനവുമായി കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് നിലനിൽക്കുന്ന ഇന്ത്യൻ പീനൽ കോഡും (ഐപിസി), കോഡ് ഓഫ് ക്രിമിനൽ പ്രൊസീഡ്യൂറും (സിആർപിസി) മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡിയാണ് ഇക്കാര്യം...
മാവോയിസ്റ്റ് വേല്മുരുകന്റെ മൃതദേഹം സംസ്കരിച്ചു
വയനാട്: പോലീസ് ഏറ്റുമുട്ടലില് കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്മുരുകന്റെ മൃതദേഹം സംസ്കരിച്ചു. പുലര്ച്ചെ 5.30 ഓടെ തേനി പെരിയ പാളയത്തിലാണ് സംസ്കാരം നടന്നത്. ഗോപാലപുരം വരെ കേരള പൊലീസും ശേഷം തമിഴ്നാട് പൊലീസും മൃതദേഹത്തിന്...
വിജയം ഉറപ്പ്, പാരീസ് ഉടമ്പടിയിൽ യുഎസ് വീണ്ടും ചേരും; ബൈഡൻ
വാഷിങ്ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പിൽ എല്ലാ വോട്ടുകളും എണ്ണി കഴിയുമ്പോൾ താൻ അടുത്ത അമേരിക്കൻ പ്രസിഡണ്ട് ആകുമെന്ന കാര്യം ഉറപ്പാണെന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ. "ഞങ്ങൾ വിജയികളായി വരുമെന്ന് ഉറപ്പുണ്ട്. എന്നാൽ അത്...
റെയ്ഡ് 24 മണിക്കൂര് പിന്നിട്ടു; ബിനീഷ് കോടിയേരിയുടെ വീട്ടില് നിന്നും മടങ്ങാതെ ഇഡി
തിരുവനന്തപുരം: മരുതന്കുഴിയിലെ ബിനീഷ് കോടിയേരിയുടെ വീട്ടില് പരിശോധന തുടങ്ങി 24 മണിക്കൂര് പിന്നിട്ടിട്ടും മടങ്ങാന് കൂട്ടാക്കാതെ എൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റ്. ബുധനാഴ്ച രാവിലെ പരിശോധനക്ക് എത്തിയ സംഘം വ്യാഴാഴ്ച രാവിലെയായിട്ടും ബിനീഷിന്റെ വീട്ടില് നിന്ന്...
ബിലീവേഴ്സ് ചര്ച്ച് സ്ഥാപനങ്ങളില് റെയ്ഡ്
പത്തനംതിട്ട: തിരുവല്ലയിലെ ബിലീവേഴ്സ് ചര്ച്ച് സ്ഥാപനങ്ങളിലും ചര്ച്ച് ബിഷപ്പ് കെപി യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. വിവിധ സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നതെന്നാണ് വിവരം. ബിലീവേഴ്സ്...








































