Tue, Nov 17, 2026
30 C
Dubai

ജയസൂര്യയുടെ നൂറാമനായി ‘സണ്ണി’ വരുന്നു

വ്യത്യസ്‌തമായ റോളുകളിലൂടെ പ്രേഷക ഹൃദയം കീഴടക്കിയ നടന്‍ ജയസൂര്യയുടെ നൂറാമത്തെ ചിത്രം പ്രഖ്യാപിച്ചു. 'സണ്ണി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രഖ്യാപിച്ചത് മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് എന്നീ താരങ്ങളാണ്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സിന്റെ ബാനറില്‍...

‘മോദി വോട്ടിംഗ് മെഷീനേയും’ മോദിയുടെ മാദ്ധ്യമങ്ങളേയും ഭയപ്പെടുന്നില്ല; രാഹുൽ

പാറ്റ്ന: രാജ്യത്തെ തിരഞ്ഞെടുപ്പ് വോട്ടിം​ഗ് മെഷീനുകൾക്കും 'ചില' മാദ്ധ്യമങ്ങൾക്കും എതിരെ വിമർശനവുമായി കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി. ഇന്ന് ബിഹാറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുക ആയിരുന്നു രാഹുൽ. " എംവിഎം...

‘തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക വിവിധ ഘട്ടമായി’; തിരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഒരു ഘട്ടമായല്ല നടക്കുകയെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ. പ്രത്യേക സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് വിവിധ ഘട്ടമായി നടത്തുന്നതിനുള്ള ചർച്ചകൾ നടത്തും. ചീഫ്‌ സെക്രട്ടറി, ഡിജിപി എന്നിവരുമായി കൂടിക്കാഴ്‌ച...

മധ്യപ്രദേശിൽ കുഴൽക്കിണർ അപകടം; മൂന്ന് വയസുകാരൻ 200 അടിയുള്ള കിണറ്റിൽ

ഇൻഡോർ: മധ്യപ്രദേശിൽ മൂന്ന് വയസുകാരൻ ഇരുന്നൂറ് അടി താഴ്‌ചയുള്ള കുഴൽക്കിണറിലേക്ക് വീണു. നിവാഡി ജില്ലയിലെ ബരാഹബുജാർഗ് ഗ്രാമത്തിലാണ് സംഭവം നടന്നത്. രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു. അഞ്ച് ദിവസം മുൻപ് കൃഷിയിടത്തിൽ കുഴിച്ച കിണറിലാണ്...

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഇഡി നോട്ടീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ നോട്ടീസ്. വെള്ളിയാഴ്‌ച്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഐടി പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുവാനും...

ബിനീഷ് കോടിയേരി; ഇഡി കൊണ്ടുവന്ന രേഖകൾ വീട്ടിൽ നിന്ന് കണ്ടെത്തിയെന്ന വ്യാജേന ഒപ്പിടീപ്പിക്കുവാൻ ശ്രമം

തിരുവനന്തപുരം: തലസ്‌ഥാന നഗര പരിധിയിലുള്ള മരുതന്‍കുഴിയിലെ ബിനീഷ് കോടിയേരിയുടെ വീട്ടിൽ കഴിഞ്ഞ പത്ത് മണിക്കൂറായി നടത്തുന്ന പരിശോധനയിൽ കണ്ടെത്തിയ രേഖകളിൽ പലതും യഥാർഥത്തിൽ കണ്ടെത്തിയതല്ല എന്നും അവ എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റ് കൊണ്ട് വന്നതാണ്...

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കില്ല; തീരുമാനം പിന്‍വലിച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാന്‍ എടുത്ത തീരുമാനം പിന്‍വലിച്ചു. സെപ്റ്റംബര്‍ മുതല്‍ ആറു മാസത്തേക്ക് കൂടി ശമ്പളം മാറ്റിവെക്കാനുള്ള തീരുമാനമാണ് പിന്‍വലിച്ചത്. നിലവില്‍ മാറ്റിവച്ചിരിക്കുന്ന...

കിടന്നുറങ്ങിയ വീട്ടമ്മ, നേരം പുലർന്നപ്പോൾ 22 അടിയിലധികം ഉയരമുള്ള മരത്തിൽ!

തൃശൂര്‍: ഭർത്താവിനൊപ്പം രാത്രിയിൽ കിടന്നുറങ്ങിയ വീട്ടമ്മ നേരം പുലർന്നു നോക്കുമ്പോൾ വീടിനു സമീപത്തെ 22 അടിയിലധികം ഉയരമുള്ള പ്ളാവിന്റെ കൊമ്പിൽ! ജോലിക്ക് പോകാനായി രാവിലെ നാലുമണിക്ക് എഴുന്നേറ്റ ഭർത്താവ് അടുക്കളയിലും മറ്റും നോക്കുമ്പോൾ ഭാര്യയെ...
- Advertisement -