Tue, Nov 17, 2026
30 C
Dubai

കോവിഡ്; രോഗമുക്‌തി 8206 , രോഗബാധ 8516, സമ്പർക്കം 7473

തിരുവനന്തപുരം: ഇന്ന് ടെസ്‌റ്റ് പോസിറ്റിവിറ്റി 11.94 ആണ്. സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 67 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. എറണാകുളത്തും തൃശൂരിലും ഇന്ന് 1000 നു മുകളിൽ രോഗബാധിതരുണ്ട്. ഇന്നത്തെ ആകെ രോഗബാധ 8516 ആണ്. സംസ്‌ഥാനത്ത്‌...

‘ഡെല്‍ഹിയില്‍ കോവിഡിന്റെ മൂന്നാം തരംഗം’; മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ

ന്യൂഡെല്‍ഹി: രാജ്യതലസ്‌ഥാനത്തെ കോവിഡ് വ്യാപനം പുതിയ ഘട്ടത്തില്‍ എത്തിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആളുകള്‍ പരിഭ്രാന്തര്‍ ആവേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ കൃത്യമായി കാര്യങ്ങള്‍ നിരീക്ഷിക്കുക ആണെന്നും കെജ്‌രിവാൾ പറഞ്ഞു. കഴിഞ്ഞു കുറച്ചു ദിവസങ്ങളായി...

മുന്‍പ്രതിയുടെ ആത്‍മഹത്യ; ദുരൂഹതയുണ്ടെന്ന് വാളയാര്‍ നീതി സമരസമിതി

വാളയാര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലേ പ്രതിയായിരുന്ന പ്രദീപ് കുമാറിന്റെ മരണം ദുരൂഹമാണെന്ന് വാളയാര്‍ നീതി സമരസമിതി. കേസിന്റെ പുനരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ നടന്ന ആത്‍മഹത്യയില്‍ ന്യായമായും സംശയിക്കുന്നതായി സമരസമിതി പറഞ്ഞു. വാളയാര്‍...

മുന്നോക്ക സംവരണം; സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: കേരളത്തില്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തില്‍ സര്‍ക്കാരിനെ ശക്‌തമായി വിമർശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിന്നോക്ക ജനവിഭാഗം നൂറ്റാണ്ടുകള്‍ അനുഭവിച്ച അടിമത്തത്തില്‍ നിന്ന് മോചനം നേടാന്‍ സ്വതന്ത്ര ഇന്ത്യയുടെ...

സംസ്‌ഥാനത്തെ മൂന്ന് കോര്‍പറേഷനുകളില്‍ ഇനി വനിതാ മേയര്‍മാര്‍; നറുക്കെടുപ്പ് പൂര്‍ത്തിയായി

തിരുവനന്തപുരം: സംസ്‌ഥാനത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ അധ്യക്ഷ സ്‌ഥാനത്തേക്കുള്ള സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി. കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം കോര്‍പറേഷനുകളില്‍ അടുത്ത തവണ വനിതാ മേയര്‍മാരായിരിക്കും. തൃശൂരും കണ്ണൂരും കൊച്ചിയിലും മേയര്‍ പദവി ജനറലാണ്. ആലപ്പുഴ,...

അർണബിന്റെ അറസ്‌റ്റിനെ അടിയന്തരാവസ്‌ഥയോട് ഉപമിച്ച കേന്ദ്രത്തെ വിമർശിച്ച് പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: ആത്‍മഹത്യാ പ്രേരണ കേസിൽ റിപ്പബ്ളിക് ടിവി ചീഫ് എഡിറ്റർ അർണബ് ​ഗോസ്വാമിയെ അറസ്‌റ്റ് ചെയ്‌ത നടപടിയെ അടിയന്തരാവസ്‌ഥയോട് ഉപമിച്ച കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. നിരവധി മാദ്ധ്യമ...

വിവാഹത്തിന് വേണ്ടിയുള്ള മത പരിവര്‍ത്തനം നിയമം മൂലം തടയാന്‍ ഒരുങ്ങി കര്‍ണാടകയും

ബെംഗളൂരു: ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്‌ഥാനങ്ങള്‍ക്ക് പിന്നാലെ വിവാഹത്തിന് വേണ്ടിയുള്ള മത പരിവര്‍ത്തനം തടയാന്‍ നിയമ നിര്‍മ്മാണം നടത്താന്‍ കര്‍ണാടകയും തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. അലഹബാദ് ഹൈക്കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ നിയമ നിര്‍മ്മാണം...

വയനാട്ടിലെ മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ ഭരണകൂട ഭീകരതയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: വയനാട്ടിൽ പോലീസും മാവോയിസ്‌റ്റുകളും തമ്മിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണത്തിന് പിന്നാലെ സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. മാവോയിസ്‌റ്റ് പ്രവർത്തകൻ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത് ഭരണകൂട ഭീകരതയാണെന്ന് മുല്ലപ്പള്ളി...
- Advertisement -