Tue, Nov 17, 2026
29 C
Dubai

കങ്കണ റണൗട്ടിനെതിരെ മാനനഷ്‌ടത്തിന് കേസ്

മുംബൈ: നടി കങ്കണ റണൗട്ടിനെതിരെ മുംബൈ കോടതില്‍ മാനനഷ്‌ടത്തിന് കേസുകൊടുത്ത് കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്‌തര്‍. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ തനിക്കെതിരെ അടിസ്‌ഥാന രഹിതമായ പരാമര്‍ശങ്ങള്‍ നടത്തിയതായി ജാവേദ്...

സഹതാരത്തെ ഉപദ്രവിച്ചു; ബോളിവുഡ് നടന്‍ അറസ്‌റ്റില്‍

മുംബൈ: ബോളിവുഡ് നടന്‍ വിജയ് റാസിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഷൂട്ടിങ്ങിനിടെ സഹ താരത്തെ ഉപദ്രവിച്ചു എന്നാരോപിച്ചാണ് അറസ്‌റ്റ്. ഷേര്‍ണി എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്. നടിയുടെ പരാതിയില്‍...

കര്‍ഷക സമരങ്ങള്‍; പഞ്ചാബില്‍ ദിവസവും മൂന്നു മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തി

മൂന്ന് സ്വകാര്യ താപ നിലയങ്ങള്‍ അടച്ചുപൂട്ടുകയും രണ്ട് സര്‍ക്കാര്‍ നിലയങ്ങളില്‍ കല്‍ക്കരി തീരുകയും ചെയ്‌തതോടെ പഞ്ചാബില്‍ ദിവസവും മൂന്നു മണിക്കൂര്‍ പവര്‍ കട്ട് ഏര്‍പ്പെടുത്തി. ചൊവ്വാഴ്‌ച മുതലാണ് പവര്‍ കട്ട് ഏര്‍പ്പെടുത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ...

ബിഹാര്‍ തിരഞ്ഞെടുപ്പ്; രണ്ടാംഘട്ടത്തില്‍ 53.51 ശതമാനം പോളിങ്

പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ 53.51 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്. Entertainment News: ‘പ്രീസ്‌റ്റ്’ ചിത്രീകരണം പൂര്‍ത്തിയായി മുന്‍...

ആഴ്‌ച്ചയില്‍ മൂന്ന് ദിവസം ടിക്കറ്റ് നിരക്കില്‍ ഇളവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്‌റ്റ്, എക്‌സ്‌പ്രസ്, സൂപ്പര്‍ ഡീലക്‌സ് സര്‍വീസുകളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ടിക്കറ്റില്‍ 25 ശതമാനം വരെ ഇളവ് വരുത്തുമെന്ന് കെഎസ്ആര്‍ടിസി. നാളെ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. Read...

മാദ്ധ്യമങ്ങൾ സത്യം മറയ്‌ക്കുന്നു; രൂക്ഷ വിമർശനവുമായി കോടിയേരി

തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്ക് എതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. മാദ്ധ്യമങ്ങൾ സത്യം മറയ്‌ക്കുന്നുവെന്ന് കോടിയേരി ആരോപിച്ചു. സത്യം പുറത്തുകൊണ്ട് വരാനല്ല മാദ്ധ്യമങ്ങൾ ശ്രമിക്കുന്നത്. തങ്ങൾക്ക് താൽപര്യമുള്ളത് മാത്രമാണ് മാദ്ധ്യമങ്ങൾ...

മാവൂര്‍ പൈപ്പ് ലൈന്‍ റോഡിനായി 42 ലക്ഷം രൂപ അനുവദിച്ചു

കോഴിക്കോട്: മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പൈപ്പ് ലൈന്‍ റോഡിനായി 42 ലക്ഷം രൂപ അനുവദിച്ചു. പിടിഎ റഹീം എംഎല്‍എയാണ് ഭരണാനുമതി കിട്ടിയതായി അറിയിച്ചത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യം ഈ...

സ്‌ത്രീ വിരുദ്ധ പരാമർശം; മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ കേസെടുത്തു

തിരുവനന്തപുരം: സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ കേസെടുത്തു. തിരുവനന്തപുരം വനിതാ പോലീസ് സ്‌റ്റേഷനിൽ ആണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. സോളാര്‍ കേസ് പ്രതി നല്‍കിയ പരാതിയിലാണ്...
- Advertisement -