മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം; മാര്ഗരേഖ പുറത്തിറക്കി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള മാര്ഗരേഖ പുറത്തിറക്കി റവന്യൂ വകുപ്പ്.
ഗുരുതരമായ രോഗങ്ങളുള്ളവരും വാര്ഷിക വരുമാനം രണ്ട് ലക്ഷം കവിയാത്തവര്ക്കും ചികില്സാ ധനസഹായത്തിന് അപേക്ഷിക്കാം. രോഗവിവരം കൃത്യമായി പ്രതിപാദിക്കുന്ന ആറ്...
കോവിഡ് നിയന്ത്രണങ്ങളില് ഇളവുമായി അജ്മാൻ
വിവാഹം ഉള്പ്പെടെയുള്ള പൊതു പരിപാടികള്ക്ക് അനുമതി നല്കി അജ്മാൻ. കോവിഡ് പെരുമാറ്റച്ചട്ടം പൂര്ണമായി പാലിച്ചുകൊണ്ടു ഇത്തരം ചടങ്ങുകള് സംഘടിപ്പിക്കാനാണ് അനുമതി. മാസ്ക് ധാരണം, സാമൂഹിക അകലം എന്നിവ പാലിച്ചിരിക്കണം. വലിയ ഹാളുകളാണെങ്കില് വിവാഹത്തിന്...
ഉത്തര കൊറിയയിൽ കോവിഡ് കേസ് സ്ഥിരീകരിച്ചിട്ടില്ല; ലോകാരോഗ്യ സംഘടന
സോൾ: ഉത്തര കൊറിയയിൽ ഇതുവരെ കോവിഡ്-19 റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ചൊവ്വാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം പറയുന്നത്. 10,462 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയെങ്കിലും...
അമേരിക്കയില് വോട്ടെടുപ്പ് തുടങ്ങി
ന്യൂയോര്ക്ക്: അമേരിക്കയില് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് തുടങ്ങി. പ്രസിഡണ്ട് ഡൊണാള്ഡ് ട്രംപിന് അധികാരം നിലനിര്ത്താന് കഴിയുമോ ഡെമോക്രാറ്റിക് സ്ഥാനാര്ഥി ജോ ബൈഡന് അധികാരത്തിലെത്തുമോ എന്ന് ജനം വിധി എഴുതും. അഭിപ്രായ സര്വേകള് മിക്കതും...
ലഖ്നൗ വിമാനത്താവളം 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന്; കരാർ കൈമാറി
ലഖ്നൗ: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ലഖ്നൗവിലെ അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് നടത്തിപ്പിനായി വിട്ടുനൽകി. 50 വർഷത്തേക്കാണ് കൈമാറിയത്. കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് എഎഐ ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട കരാർപത്രം...
ജെ സി ഡാനിയേല് പുരസ്കാരം സംവിധായകന് ഹരിഹരന്
തിരുവനന്തപുരം: സംസ്ഥാന സര്ക്കാര് നല്കുന്ന പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ സി ഡാനിയേല് അവാര്ഡിന് സംവിധായകന് ഹരിഹരന് അര്ഹനായി. മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനക്കുള്ള 2019ലെ പുരസ്കാരത്തിന് സംവിധായകന് ഹരിഹരനെ തെരഞ്ഞെടുത്തതായി സാംസ്കാരിക...
പത്മപ്രഭാ പുരസ്കാരം ശ്രീകുമാരന് തമ്പിക്ക്
കല്പ്പറ്റ: ഈ വര്ഷത്തെ പത്മപ്രഭാ പുരസ്കാരത്തിന് കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരന് തമ്പി അര്ഹനായി. കവിയും ഗാനരചയിതാവുമായ കെ. ജയകുമാര് ചെയര്മാനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്, കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്...
കോവിഡ്; രോഗമുക്തി 8802, രോഗബാധ 6862, സമ്പർക്കം 5899
തിരുവനന്തപുരം:ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും താഴേക്ക് വരുന്നു എന്നത് ആശ്വാസകരമാണ്. ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി 11.22 ആയി കുറഞ്ഞിട്ടുണ്ട്.
40 വയസ്സിന് താഴെയുള്ള ഒരാൾക്ക് ഇന്നും കോവിഡ് മരണം സ്ഥിരീകരിച്ചു. 23 വയസുള്ള കുലശേഖരം...








































