Thu, Nov 19, 2026
28 C
Dubai

സ്വർണക്കടത്ത് ‘സെമി’ ക്ളൈമാക്‌സ്; എൻഫോഴ്‌സ്‌മെന്റ് ശിവശങ്കറിന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് രാവിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കസ്‌റ്റഡിയിൽ എടുത്തിരുന്നു. ചികിൽസയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം വഞ്ചിയൂരിലെ സ്വകാര്യ ആയൂർവേദ ആശുപത്രിയിൽ നിന്നാണ് ശിവശങ്കറിനെ...

മുതിര്‍ന്ന പിഡിപി നേതാവ് റമസാന്‍ ഹുസൈന്‍ ബിജെപിയില്‍

ശ്രീനഗര്‍: മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയുടെ പരാമര്‍ശങ്ങള്‍ തങ്ങളുടെ ദേശീയ വികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ജമ്മു കശ്‌മീരിലെ മുതിര്‍ന്ന പിഡിപി നേതാവ് റമസാന്‍ ഹുസൈന്‍ ബിജെപിയില്‍ ചേര്‍ന്നു. ദേശീയ പതാകയേയും ദേശത്തെയും അപമാനിക്കുന്ന ആരെയും...

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് പൂർണം

പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി. ഒന്നാം ഘട്ടത്തിൽ 53.54 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. സംസ്‌ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. 2015ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പുമായി...

അങ്കി ദാസിന്റെ രാജി കണ്ണില്‍ പൊടിയിടാന്‍ ആകരുത്; കെ സി വേണുഗോപാല്‍

ന്യൂഡെല്‍ഹി: ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്റ്റർ അങ്കി ദാസിന്റെ രാജി മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാന്‍ ആകരുതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഒരു വ്യക്‌തിയെ മാറ്റി നിറുത്തിയത് കൊണ്ട് മാത്രം വിശ്വാസ്യതയും,...

എയർ ഇന്ത്യയെ വീണ്ടും വിലക്കി ഹോങ്കോങ്

ന്യൂഡെൽഹി: എയർ ഇന്ത്യ വിമാനങ്ങൾക്ക് വീണ്ടും വിലക്കേർപ്പെടുത്തി ഹോങ്കോങ്. ഈ ആഴ്‌ചയുടെ തുടക്കത്തിൽ മുംബൈ-ഹോങ്കോങ് വിമാനത്തിലെ യാത്രക്കാരിൽ ചിലർക്ക് കോവിഡ് രോഗം സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് എയർ ഇന്ത്യക്ക് ഹോങ്കോങ് താൽകാലിക വിലക്ക് ഏർപ്പെടുത്തിയത്....

കേന്ദ്രമന്ത്രി സ്​മൃതി ഇറാനിക്ക് കോവിഡ്

ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രി സ്​മൃതി ഇറാനിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇക്കാര്യം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് രോഗം സ്‌ഥിരീകരിച്ചെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പാലിക്കണമെന്നും പരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. It is...

ഡെൽഹി സർവകലാശാല വൈസ്‌ ചാൻസലറെ സസ്‌പെൻഡ് ചെയ്‌തു

ന്യൂഡെൽഹി: ഡെൽഹി സർവകലാശാല വൈസ് ചാൻസലർ യോഗേഷ് ത്യാഗിയെ സസ്‌പെൻഡ് ചെയ്‌തു. രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സർവകലാശാലയിലെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട വീഴ്‌ചകളെ തുടർന്നാണ് സസ്‌പെൻഷൻ. കഴിഞ്ഞ ആഴ്‌ചയിൽ സർവകലാശാലയിൽ നടന്ന...

കശ്‌മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ബുദ്ഗാം: ജമ്മു കശ്‌മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവര്‍ ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയിലെ അംഗങ്ങളാണ്. ബുദ്ഗാം മച്ചാമ ഏരിയായിലെ അരിബാഗിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഒരു സൈനികന് ഏറ്റുമുട്ടലില്‍...
- Advertisement -