ലിവര്പൂളിനെ തകര്ത്ത് ഗണ്ണേഴ്സ്; ആഴ്സണലിന്റെ ജയം പെനാല്റ്റി ഷൂട്ടൗട്ടിൽ
ആന്ഫീല്ഡ്: ലീഗ് കപ്പ് ഫുട്ബോളില് ലിവര്പൂളിനെ പെനാല്റ്റി ഷൂട്ടൗട്ടിൽ തകര്ത്ത് ആഴ്സണൽ ക്വാര്ട്ടര് ഫൈനലില് പ്രവേശിച്ചു. ദിവസങ്ങള് മുന്പ് പ്രീമിയര് ലീഗ് പോരാട്ടം നടന്ന ആന്ഫീല്ഡിലെ തോല്വിക്ക് കണക്ക് തീര്ക്കുകയായിരുന്നു ഗണ്ണേഴ്സ്.
ഇരു ടീമുകളും...
ലൈഫ് മിഷന്: രേഖകള് ആവശ്യപ്പെട്ട് സിബിഐ
വടക്കാഞ്ചേരി: വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുടെ രേഖകള് കൈമാറാന് സിബിഐ ആവശ്യപ്പെട്ടു. ലൈഫ് മിഷന് സിഇഒ യു.വി. ജോസിനോടാണ് രേഖകള് ഹാജരാക്കാന് ആവശ്യപ്പെട്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട 6 രേഖകള് കൈമാറാനാണ് സിബിഐ...
റേഷന് കടത്തിയ സംഭവം; സപ്ളൈകോ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
വയനാട്: വയനാട്ടില് സപ്ളൈകോ ഗോഡൗണില് നിന്ന് റേഷന് കടത്തിയ സംഭവത്തില് ഗോഡൗണ് മാനേജരും ഓഫീസര് ഇന് ചാര്ജുമായ ഇമ്മാനുവലിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ക്രമക്കേടില് പങ്കുള്ള റേഷന് കടകള് കണ്ടെത്തി ലൈസന്സ് റദ്ദാക്കാനും...
ബാലഭാസ്കറിന്റെ ഓര്മകള്ക്ക് രണ്ടു വയസ്; മടങ്ങിയത് നിലക്കാത്ത സംഗീതം ബാക്കിവച്ച്
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കര് ഓര്മ്മയായിട്ട് രണ്ടു വര്ഷം. 2018 സെപ്റ്റംബര് 25 ന് പുലര്ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തിലാണ് വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്ക്കര് മരണമടഞ്ഞത്. ക്ഷേത്ര ദര്ശനം കഴിഞ്ഞ് മടങ്ങവേ...
ഡെറക് ഒബ്രിയാനെ ഹത്രസിൽ തടഞ്ഞ് യുപി പോലീസ്; റോഡിൽ തള്ളിയിട്ടു
ലഖ്നൗ: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാനു നേരെയും ഹത്രസിൽ വച്ച് കയ്യേറ്റമുണ്ടായി. ഹത്രസിലേക്ക് കടക്കുന്നത് തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരോട് തങ്ങളെ കടക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതിന്...
ജിയോ സിം കാര്ഡ് പൊട്ടിച്ചെറിഞ്ഞ് കോര്പ്പറേറ്റുകള്ക്ക് എതിരെ കര്ഷക പ്രതിഷേധം
ന്യൂ ഡെല്ഹി: കര്ഷക പ്രക്ഷോഭങ്ങള്ക്ക് പുതിയ മുഖം നല്കി 'സിം സത്യാഗ്രഹം' എന്ന പുത്തന് സമരമുറ. രാജ്യത്തെ ഏറ്റവും വലിയ കുത്തക കമ്പനിയായ മുകേഷ് അംബാനിയുടെ ജിയോ സിം കാര്ഡ് തെരുവുകളില് പൊട്ടിച്ചെറിഞ്ഞാണ്...
ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യ; ആര്ക്കെതിരെയും പ്രേരണാകുറ്റം ചുമത്താന് കഴിയില്ലെന്ന് അന്വേഷണ റിപ്പോര്ട്ട്
കണ്ണൂര്: ആന്തൂരില് വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില് ആര്ക്കെതിരെയും പ്രേരണാകുറ്റം ചുമത്താന് കഴിയില്ലെന്ന് അന്വേഷണ റിപ്പോര്ട്ട്. പ്രവാസി വ്യവസായി പാറയില് സാജന്റെ ആത്മഹത്യയിലാണ് അന്വേഷണ റിപ്പോര്ട്ട്. സാമ്പത്തിക ബാധ്യതയും കണ്വെന്ഷന് സെന്ററിന് അനുമതി...
അടച്ചിടലിനു ശേഷമുള്ള ഏറ്റവും കൂടിയ ജിഎസ്ടി നികുതി പിരിവ് സെപ്റ്റംബറില്
ന്യൂ ഡെല്ഹി: രാജ്യത്ത് അടച്ചിടല് പ്രഖ്യാപിച്ചതിന് ശേഷമുള്ള ഏറ്റവും കൂടിയ ജിഎസ്ടി നികുതി പിരിവ് സെപ്റ്റംബര് മാസത്തില്. 95,840 കോടിയാണ് കഴിഞ്ഞ ഒരു മാസത്തെ നികുതി പിരിവില് ലഭിച്ച തുക. മാര്ച്ചിന് ശേഷം...








































