മഹാരാഷ്ട്രയിൽ അടച്ചിടല് ഈ മാസം 31 വരെ നീട്ടി; കൂടുതല് ഇളവുകള് നല്കും
മുംബൈ: മഹാരാഷ്ട്രയിൽ ഒക്റ്റോബർ 31 വരെ അടച്ചിടല് തുടരാന് സര്ക്കാര് തീരുമാനം. എന്നാല് കണ്ടൈന്മെന് സോണുകള്ക്ക് പുറത്ത് കൂടുതല് ഇളവുകള് നല്കാനും ഇതോടൊപ്പം തീരുമാനം എടുത്തു.
ഒക്റ്റോബർ 5 മുതല് സംസ്ഥാനത്ത് ഹോട്ടലുകള് ഭാഗികമായി തുറക്കാം....
അവൾ മരിച്ചതല്ല, ക്രൂരനായ സർക്കാർ കൊന്നതാണ്; സോണിയ ഗാന്ധി
ന്യൂ ഡെൽഹി: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വൈകാരിക പ്രതികരണവുമായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. ക്രൂരനായ സർക്കാർ പെൺകുട്ടിയെ കൊലപ്പെടുത്തിയത് ആണെന്നും സംഭവം ഒതുക്കി തീർക്കാനാണ് ശ്രമമെന്നും...
കേരളത്തില് തിരിച്ചറിയാത്ത രോഗബാധിതര് കൂടുതൽ; ഐസിഎംആർ
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ബാധ കുതിച്ചുയരുമ്പോള് കൂടുതല് ആശങ്കയായി ഐസിഎംആറിന്റെ പഠന റിപ്പോര്ട്ട്. തിരിച്ചറിയപ്പെടാത്ത രോഗികളുടെ എണ്ണം നിലവിലെ രോഗബാധിതരേക്കാള് 36 ഇരട്ടിയോളം അധികമായിരിക്കാം എന്നാണ് ഐസിഎംആര് ദേശീയ തലത്തില് നടത്തിയ സീറോളജിക്കല്...
ഇൻഷുറൻസ്, ഡ്രൈവിംഗ് ലൈസൻസ്, ഡെബിറ്റ് കാർഡ്; ഇന്ന് മുതൽ പുതിയ നിയമം
ന്യൂ ഡെൽഹി: ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ, ആരോഗ്യ ഇൻഷുറൻസ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ വിവിധ മേഖലകളിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുതിയ മാറ്റങ്ങൾ ഇന്ന് (ഒക്ടോബർ 1) മുതൽ പ്രാബല്യത്തിൽ വരും. ഇന്ന് മുതൽ നടപ്പിലാകുന്ന...
യുപിയില് വീണ്ടും; കൂട്ടബലാത്സംഗം; പെണ്കുട്ടി കൊല്ലപ്പെട്ടു
ഡൽഹി: ഹത്രസ് സംഭവം രാജ്യത്തു നീറി പുകയുന്നതിന് ഇടയില്, ഉത്തര് പ്രദേശില് നിന്ന് മറ്റൊരു കൊലപാതക വാര്ത്ത. 19വയസ്സുകാരിയായ ദളിത് യുവതിയാണ് പീഡിപ്പിക്കപ്പെട്ട ശേഷം മരിച്ചത്. ഉത്തര്പ്രദേശിലെ ബലരാമപൂറിലാണ് സംഭവം. രണ്ട് പേരെ...
കാര്ഷിക നിയമം; മഹാരാഷ്ട്രയില് നടപ്പാക്കാനുള്ള ഉത്തരവ് പിന്വലിച്ചു
മുംബൈ: മഹാരാഷ്ട്രയില് കാര്ഷിക നിയമം നടപ്പാക്കാനുള്ള ഉത്തരവ് സര്ക്കാര് പിന്വലിച്ചു. ശരത്പവാര് നേതൃത്വം നല്കുന്ന നാഷണല് കോണ്ഗ്രസ് പാര്ട്ടിയുടെയും ഇന്ത്യന് നാഷണല് കോണ്ഗ്രസിന്റെയും എതിര്പ്പ് പരിഗണിച്ചാണ് ഉത്തരവ് പിന്വലിച്ചത്. മോദി സര്ക്കാറിന്റെ കാര്ഷിക...
സിനിമാ തിയേറ്ററുകള് തുറക്കാം; അണ്ലോക്ക് 5 പ്രഖ്യാപിച്ച് കേന്ദ്ര സര്ക്കാര്
ന്യൂ ഡെല്ഹി: രാജ്യത്ത് അണ്ലോക്ക് 5 പ്രഖ്യാപിച്ച് കേന്ദ്ര സര്ക്കാര്. ഇതിന്റെ മാര്ഗരേഖ പുറത്തിറക്കി. ഒക്ടോബര് 1 മുതല് ലോക്ക് ഡൗണില് കൂടുതല് ഇളവുകള് അനുവദിക്കും. ഒക്ടോബര് 15 മുതല് സിനിമാ തിയേറ്ററുകള്...
കൃഷ്ണ ജൻമഭൂമിയിലെ മുസ്ലിം പള്ളി പൊളിക്കണമെന്ന ഹരജി മഥുര സിവില് കോടതി തള്ളി
മഥുര: മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്ര സമുച്ചയത്തോട് ചേര്ന്നുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്പ്പിച്ച ഹരജി തള്ളി. മഥുര സിവില് കോടതിയാണ് ഹരജി തള്ളിയത്. കഴിഞ്ഞ ആഴ്ചയാണ് പള്ളി നീക്കം...








































