ടാറ്റ ഗ്രൂപ്പ് നിര്‍മ്മിച്ചു നല്‍കിയ ആശുപത്രിയില്‍ പുതിയ 191 തസ്‌തികകള്‍ക്ക് മന്ത്രിസഭാ അനുമതി
കാസര്‍ഗോഡ്: ടാറ്റ ഗ്രൂപ്പ് നിര്‍മ്മിച്ച് നല്‍കിയ ആശുപത്രിയില്‍ 191 പുതിയ തസ്‌തികകള്‍ സൃഷ്‌ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമാക്കുവാന്‍ വേണ്ടിയാണ്...
വിധിന്യായത്തില്‍ ന്യായം തിരയരുത്, നീതിയെക്കുറിച്ച് ചിന്തിക്കുക പോലുമരുത്; എം സ്വരാജ്
തിരുവനന്തപുരം: അയോധ്യയിലെ ബാബറി മസ്‌ജിദ് കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ട സി.ബി.ഐ കോടതി വിധിയില്‍ പ്രതികരിച്ച് എം സ്വരാജ് എംഎല്‍എ. വിധിന്യായത്തില്‍ ന്യായം തിരയരുത്, നീതിയെക്കുറിച്ച് ചിന്തിക്കുക പോലുമരുത്, ഇന്ത്യയില്‍ ഇപ്പോള്‍...
രണ്ടാം സിറോ സര്‍വേ പുറത്ത്: 10 വയസിന് മുകളില്‍ പ്രായമുള്ള 15 പേരില്‍ ഒരാള്‍ക്ക്...
ന്യൂ ഡെല്‍ഹി: രാജ്യത്ത് 10 വയസിന് മുകളില്‍ പ്രായമുള്ള 15 വ്യക്തികളില്‍ ഒരാള്‍ക്ക് വീതം കോവിഡ് രോഗബാധയെന്ന് ഐസിഎംആര്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ രണ്ടാമത്തെ സിറോ സര്‍വേയിലാണ് പുതിയ...
ഇന്ത്യന്‍ ഭരണഘടനയുടെ മേലുള്ള വിശ്വാസത്തെയാണ് ഇത്തരം വിധികള്‍ തകര്‍ക്കുന്നത്; ഹരീഷ് വാസുദേവന്‍
കൊച്ചി: ബാബറി മസ്‌ജിദ് തകര്‍ത്ത കേസിലെ കോടതി വിധി ജനാധിപത്യത്തിന്റെ ശവപ്പെട്ടിയില്‍ ആണിയടിക്കുന്നതാണെന്ന് ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഇന്ത്യന്‍ ജുഡീഷ്യറി കെട്ടിപ്പടുത്തത് വെറും കല്ലും മണ്ണും മാത്രം ഉപയോഗിച്ചല്ല. നീതി ലഭ്യമാകും...
യുപിഎസ്‌സി പ്രിലിമിനറി പരീക്ഷകള്‍ നീട്ടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി
ന്യൂ ഡെല്‍ഹി: ഒക്‌ടോബര്‍ നാലിന് തീരുമാനിച്ചിരിക്കുന്ന യുപിഎസ്‌സി പ്രിലിമിനറി പരീക്ഷകള്‍ നീട്ടിവെക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. സിവില്‍ സര്‍വീസ് പരീക്ഷകള്‍ മാറ്റിവെക്കുന്നത് മറ്റു പരീക്ഷകളുടെ നടത്തിപ്പിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം തള്ളിയത്....
വിധി സ്വാഗതം ചെയ്‌ത് അദ്വാനിയും മുരളി മനോഹര്‍ ജോഷിയും
ന്യൂ ഡെല്‍ഹി: ബാബറി മസ്‌ജിദ് കേസില്‍ പ്രതികളെ വെറുതെ വിട്ട കോടതി വിധിയെ സ്വാഗതം ചെയ്‌ത് എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും. പൂര്‍ണമനസോടെ വിധിയെ സ്വാഗതം ചെയ്യുന്നു എന്നും ഇത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും...
സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്; കുറ്റസമ്മതം നടത്താന്‍ സന്ദീപ് നായര്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കുറ്റസമ്മതം നടത്താന്‍ സന്നദ്ധത അറിയിച്ച് കേസിലെ രണ്ടാംപ്രതി സന്ദീപ് നായര്‍. മാപ്പുസാക്ഷിയാക്കണമെന്ന് അറിയിച്ച് എന്‍ഐഎ കോടതിയില്‍ ഇയാള്‍ അപേക്ഷ സമര്‍പ്പിച്ചു. തന്റെ മൊഴി രഹസ്യമായി രേഖപ്പെടുത്തണമെന്നും സന്ദീപ് നായര്‍...
നീതി നിഷേധമെന്ന് സീതാറാം യെച്ചൂരി
ന്യൂ ഡെല്‍ഹി: ബാബറി മസ്‌ജിദ് കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിയില്‍ രൂക്ഷ പ്രതികരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കടുത്ത നീതി നിഷേധമാണിതെന്ന് യെച്ചൂരി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബാബറി...








































