യെസ് ബാങ്ക് കേസ്; റാണ കപൂറിന്റെ സ്വത്തുക്കള് ഇഡി കണ്ടുകെട്ടി
ന്യൂ ഡെല്ഹി: യെസ് ബാങ്ക് സ്ഥാപകന് റാണ കപൂറിന്റെ 93 കോടിയുടെ സ്വത്തുക്കള് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് കണ്ടുകെട്ടി. ലണ്ടനിലെ സൗത്ത് ഓഡ്ലിയിലെ വീടാണ് ഇഡി പിടിച്ചെടുത്തത്. 2017-ല് 93 കോടി രൂപയോളം മുടക്കിയാണ്...
ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്കാര പട്ടികയില് ‘മീശ’
തിരുവനന്തപുരം: ഉള്ളടക്കത്തിലെ വൈരുദ്ധ്യങ്ങള് കൊണ്ട് ഏറെ വിവാദങ്ങള് സൃഷ്ടിച്ച എസ്. ഹരീഷിന്റെ 'മീശ' നോവല് രാജ്യത്തെ ഏറ്റവും കൂടുതല് സമ്മാനത്തുകയുള്ള പുരസ്കാര പട്ടികയില് ഇടം നേടി. ഇന്ത്യന് ഇംഗ്ലീഷ് എഴുത്തുകാര്ക്കുള്ള ഏറ്റവും വലിയ...
വന്ദേ ഭാരത് മിഷന്; ഒമാനില് നിന്നുള്ള അടുത്ത മാസത്തെ സര്വീസുകള് പ്രഖ്യാപിച്ചു
മസ്കറ്റ്: വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി അടുത്ത മാസം ഇന്ത്യയിലേക്ക് ഒമാനില് നിന്നുള്ള സര്വീസുകള് 70 എണ്ണം. ഇതില് 35 എണ്ണമാണ് കേരളത്തിലേക്ക് സര്വീസ് നടത്തുക. ഒക്റ്റോബര് 1 മുതല് 24 വരെയുള്ള...
ഒഡിഷയില് കര്ഷക പ്രതിഷേധം; സര്ക്കാരിന് ഇരട്ടത്താപ്പെന്ന് ആരോപണം
കട്ടക്ക്: കാര്ഷിക ബില്ലിനെതിരെ ഒഡിഷയില് പ്രതിഷേധം ശക്തമാകുന്നു. ഇന്ന് സംസ്ഥാനത്ത് വ്യാപകമായി പ്രക്ഷോഭങ്ങള് അരങ്ങേറി. ഭരണകക്ഷിയായ ബിജെഡിക്കെതിരെ ആരോപണവുമായി കര്ഷക സംഘടനകള് രംഗത്തെത്തി.
ബിജെഡിയുടെ മുതിര്ന്ന നേതാവിന്റെ വീട്ടില് സിബിഐ റെയ്ഡ് നടക്കുകയും അതിന്...
കര്ണാടകയില് സ്വകാര്യ മേഖലയില് കന്നഡികര്ക്ക് സംവരണം; മലയാളികള് ആശങ്കയില്
ബെംഗളൂരു: സ്വകാര്യ മേഖലയില് കന്നഡികര്ക്ക് സംവരണം ഏര്പ്പെടുത്താന് കര്ണാടക സര്ക്കാരിന്റെ തീരുമാനം. ലക്ഷക്കണക്കിന് മലയാളികള്ക്ക് ആശങ്കയാകുന്ന തീരുമാനം മുഖ്യമന്ത്രി യെദിയൂരപ്പയുടെ പരിഗണയില് ആണെന്നാണ് സൂചനകള്. സ്വകാര്യ സ്ഥാപനങ്ങളിലെ വൈദഗ്ധ്യം ആവശ്യമില്ലാത്ത ജോലികളില് പൂര്ണമായും...
ഒന്നാം വര്ഷ ക്ലാസുകള് നവംബര് 1 മുതല്; യുജിസി മാര്ഗ നിര്ദേശങ്ങള് പുറത്തിറക്കി
ന്യൂ ഡെല്ഹി: 2020-21 അദ്ധ്യയന വര്ഷത്തെ ഒന്നാം വര്ഷ ക്ലാസുകള് നവംബര് 1-ന് ആരംഭിക്കുമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്ഡ് കമ്മീഷന്. പുതുതായി ഇറക്കിയ മാര്ഗ നിര്ദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിന് മുന്പ് ഒക്റ്റോബർ മാസത്തോടെ...
വ്യാജ പ്രൊഫൈല് ഉണ്ടാക്കി തട്ടിപ്പ്; പ്രമുഖര് അടക്കം ഇരകളായി
കോഴിക്കോട്: ഫേസ്ബുക്കില് പ്രമുഖരുടെ വ്യാജ പ്രൊഫൈല് ഉണ്ടാക്കി പണം തട്ടുന്ന സംഘങ്ങള് ജില്ലയില് സജീവമാകുന്നു. പോലീസുകാര്, മാദ്ധ്യമ പ്രവര്ത്തകര് എന്നിവർ ഉള്പ്പെടെ സമൂഹത്തിലെ ഉന്നതരുടെ വ്യാജ പ്രൊഫൈലുകള് ഉണ്ടാക്കി പരിചയക്കാരില് നിന്നും പണം...
ഐ.എച്ച്.ആര്.ഡി കോഴ്സുകളിലേക്ക് അപേക്ഷിക്കാം
ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന് റിസോഴ്സ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്.ഡി) കോഴ്സുകളിലേക്ക് ഇപ്പോള് അപേക്ഷിക്കാം. ഒക്ടോബര് മാസം മുതല് തുടങ്ങുന്ന വിവിധ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന് കമ്പ്യൂട്ടര് ആപ്ലിക്കേഷന്സ് (ഡിഗ്രി പാസ്സ്),...








































