Fri, Nov 20, 2026
28 C
Dubai

നല്ല പെൺകുട്ടികൾ നേരത്തേ ഉറങ്ങും; കട്‌ജുവിന് എതിരെ പ്രതിഷേധം ശക്തം

ന്യൂ ഡെൽഹി: സ്‍ത്രീ വിരുദ്ധ പ്രസ്‌താവന നടത്തിയ സുപ്രീം കോടതി മുൻ ജഡ്‌ജി മാർക്കണ്ഡേയ കട്‌ജുവിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. എന്തുകൊണ്ടാണ് കട്‌ജുവിനെ പോലെ ഒരു വ്യക്തിയിൽ നിന്ന് ഇത്തരം വിലകുറഞ്ഞ...

കേരളത്തിലും ‘ന്യോള്‍’ ചുഴലിക്കാറ്റിന്റെ സ്വാധീനം; അടുത്ത ദിവസങ്ങളിൽ കനത്ത മഴ

തിരുവനന്തപുരം: തെക്കന്‍ ചൈന കടലില്‍ രൂപപ്പെട്ട 'ന്യോള്‍' ചുഴലിക്കാറ്റിന്റെ സ്വാധീനം അറബിക്കടലിലും. കാലവര്‍ഷകാറ്റ് ശക്തമാകുമെന്നും, ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിക്കുന്ന കാറ്റ് ന്യൂനമര്‍ദ്ദം ഉണ്ടാക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്‌ച വരെ സംസ്ഥാനത്ത്...

പെരുമ്പാവൂരിൽ മൂന്ന് അൽ-ഖ്വയ്ദ തീവ്രവാദികൾ പിടിയിൽ

ന്യൂഡെൽഹി: പെരുമ്പാവൂരിൽ എൻഐഎ നടത്തിയ റെയ്‌ഡിൽ അൽ-ഖ്വയ്ദ ബന്ധം ആരോപിക്കപ്പെടുന്ന മൂന്നു പേർ പിടിയിൽ. യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന്‍, മുര്‍ഷിദ് ഹസന്‍ എന്നീ ബംഗാള്‍ സ്വദേശികളാണ് കസ്‌റ്റഡിയിലുള്ളത്. ഇന്ന് പുലർച്ച നടത്തിയ...

ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തു; ശിവശങ്കറിനെ ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതിന്റെ വിവരങ്ങൾ ലഭ്യമായി. ഇതിനെ തുടർന്ന് ഡിജിറ്റൽ തെളിവുകളുടെ സഹായത്തോടെ എം. ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. സ്വപ്‍നയുടെ മൊബൈൽ ഫോണിൽ നിന്നും...

യുഎസ് സുപ്രീം കോടതി ജഡ്‌ജ് റൂത്ത് ബേഡർ ഗിൻസ്ബർഗ് അന്തരിച്ചു

വാഷിംഗ്‌ടൺ: യുഎസ് സുപ്രീം കോടതി ജഡ്‌ജ് റൂത്ത് ബേഡർ ​ഗിൻസ്ബർ​ഗ് അന്തരിച്ചു. 87 വയസാനയിരുന്നു. ഇന്നലെ രാത്രിയോടെയാണ് റൂത്ത് വിടവാങ്ങിയത്. കാൻസർ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. വാഷിംഗ്‌ടണിലെ സ്വവസതയിലായിരുന്നു അന്ത്യം. 1993ലാണ് ബിൽ റൂത്ത് ബേഡർ...

കാര്‍ഷിക ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കില്ല

ന്യൂ ഡെല്‍ഹി: രാജ്യവ്യാപകമായി കര്‍ഷക പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ വിവാദമായ കാര്‍ഷിക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കില്ല. കഴിഞ്ഞ ദിവസമാണ് ബില്ലുകള്‍ ലോക്‌സഭ പാസ്സാക്കിയത്, ഇന്ന് രാജ്യസഭയിലും അവതരിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ പഞ്ചാബ്,...

മതസ്‌പര്‍ധ വളർത്തുന്നു; കോടിയേരിക്ക് എതിരെ കേസെടുക്കണം; കെ സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ബിജെപി. മതസ്‌പര്‍ധ വളർത്തുന്നതിനെതിരെ കേസെടുക്കണമെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ആവശ്യം. ജന്മഭൂമിയിൽ എഴുതിയ ലേഖനത്തിലാണ് സുരേന്ദ്രൻ സിപിഎമ്മിനും കോടിയേരി...

മതഗ്രന്ഥവും ഈന്തപ്പഴവും കൈപ്പറ്റി; കസ്‌റ്റംസ് കേസെടുത്തു, ജലീലിനെ വിളിപ്പിക്കും

തിരുവനന്തപുരം: ഇഡിക്കും എന്‍ഐഎക്കും പിന്നാലെ കസ്‌റ്റംസും ജലീലിനെ ചോദ്യം ചെയ്യും. അനധികൃതമായി യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ഈന്തപ്പഴവും മതഗ്രന്ഥവും കൈപ്പറ്റുകയും, വിതരണം നടത്തുകയും ഉണ്ടായെന്ന പരാതിയിൽ കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം കേസ് രജിസ്റ്റര്‍‌...
- Advertisement -