രേഖയിൽ ഇല്ലാത്തവർക്കു വേണ്ടി നിങ്ങൾ എങ്ങനെ ഫണ്ട് ചെലവഴിക്കും?; ശശി തരൂർ
ന്യൂ ഡെൽഹി: കേന്ദ്ര സർക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കടന്നാക്രമിച്ച് കോൺഗ്രസ് എംപി ശശി തരൂർ. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ സ്വദേശത്തേക്കുള്ള യാത്രക്കിടെ മരിച്ചവരുടെ ഔദ്യോഗിക കണക്കുകൾ തങ്ങളുടെ...
കോവിഡ്; നാലു മണിക്കൂർ ചർച്ച വേണമെന്ന് കോൺഗ്രസ്
ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധി ഇന്ന് രാജ്യസഭ ചർച്ച ചെയ്യും. പ്രതിസന്ധി നേരിടാൻ സ്വീകരിച്ച നടപടികൾ അക്കമിട്ട് നിരത്താനാകും കേന്ദ്രം ശ്രമിക്കുക. എന്നാൽ, കോവിഡ് വ്യാപനവും ഇതിന്റെ പശ്ചാത്തലത്തിൽ കൊണ്ടുവന്ന ലോക്ക് ഡൗണും രാജ്യത്തെ...
ഉമ്മൻചാണ്ടി കഠിനാധ്വാനിയായ സ്ഥിരോത്സാഹി; മുഖ്യമന്ത്രി
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി നിയമസഭയിലെ 50 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃഭൂമി ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് പിണറായി വിജയൻ ഉമ്മൻചാണ്ടിക്ക് ആശംസകൾ...
കശ്മീരിൽ ഷെല്ലാക്രമണം; മലയാളി ജവാന് വീരമൃത്യു
ശ്രീനഗർ: ജമ്മു-കശ്മീരിലുണ്ടായ പാക് ഷെല്ലാക്രമണത്തിൽ മലയാളി ജവാൻ വീരമൃത്യു വരിച്ചു. കൊല്ലം അഞ്ചൽ സ്വദേശി അനീഷ് തോമസ് (36) ആണ് വീരമൃത്യു വരിച്ചത്. ജമ്മു കശ്മീരിലെ അതിർത്തി പ്രദേശമായ നൗഷാരാ സെക്ടറിലെ സുന്ദർബെനിയിലാണ്...
രാജ്യത്ത് കോവിഡ് ബാധ 50 ലക്ഷം കടന്നു; മരണം 82,066
ന്യൂ ഡെൽഹി: കോവിഡ് ബാധിതരുടെ എണ്ണത്തിൽ പുതിയ റെക്കോർഡുമായി ഇന്ത്യ.രോഗികളുടെ എണ്ണം 50 ലക്ഷം കടന്നതോടെ ആശങ്കയും വർദ്ധിക്കുകയാണ്. ആകെ 50,203,59 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 90,123 കോവിഡ്...
എംസി കമറുദ്ദീനെതിരെ സിപിഎം സമരം; തട്ടിപ്പിന് ഇരയായവർ പങ്കെടുക്കും
കണ്ണൂർ: ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ ആരോപണവിധേയനായ മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെതിരെ സിപിഎം സമരത്തിലേക്ക്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തിൽ ഇന്ന് പയ്യന്നൂരിൽ പ്രതിഷേധം സംഘടിപ്പിക്കും. നിക്ഷേപ...
ഗ്രാമീണ ടൂറിസം വികസനത്തിന് ധനസഹായം; കേരളത്തിനും ബിഹാറിനും
ന്യൂ ഡെൽഹി: ഗ്രാമീണ വിനോദ സഞ്ചാര മേഖലയിലെ വികസനത്തിനായി കേരളത്തിലും ബിഹാറിലും രണ്ട് പദ്ധതികൾക്കായി 125 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ടൂറിസം മന്ത്രാലയം. ഗ്രാമീണ ഇന്ത്യയിലെ വിനോദ സഞ്ചാര സാധ്യതതകൾക്ക് കൂടുതൽ...
പുൽവാമയിൽ മാദ്ധ്യമ പ്രവർത്തകർക്ക് സുരക്ഷാ സേനയുടെ മർദ്ദനം
ശ്രീനഗർ: ജമ്മു-കശ്മീരിലെ പുൽവാമയിൽ രണ്ട് മാദ്ധ്യമ പ്രവർത്തകർക്ക് സുരക്ഷാ സേനയുടെ മർദ്ദനം. ഇന്നലെ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ചിത്രങ്ങൾ എടുക്കുന്നതിനിടെയാണ് മാദ്ധ്യമപ്രവർത്തകർക്ക് നേരെ മർദ്ദനം ഉണ്ടായത് എന്നാണ് ആരോപണം. ഒരു...








































