ഫേസ്ബുക്ക് ഇന്ത്യ എംഡി ഹാജരായില്ല; അവഹേളനമെന്ന് രാഘവ് ഛദ്ദ
ന്യൂ ഡെൽഹി: ഡെൽഹി നിയമസഭക്ക് മുമ്പിൽ ഹാജരാകാതെ ഫേസ്ബുക്ക് ഇന്ത്യ എംഡി അജിത് മോഹൻ. ഡെൽഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിന് വേദിയൊരുക്കിയെന്ന പരാതിയിലാണ് ഡെൽഹി നിയമസഭക്ക് മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെട്ട്...
തോമസ് ആൻഡ് യൂബർ കപ്പ് മാറ്റിവച്ചു; അടുത്ത വർഷം നടത്താൻ നീക്കം
ഡെൻമാർക്ക്: പ്രമുഖ ബാഡ്മിന്റൺ ടൂർണമെന്റ് ആയ തോമസ് ആൻഡ് യൂബർ കപ്പ് മാറ്റിവച്ചു. നിലവിലെ സാഹചര്യത്തിൽ ടൂർണമെന്റ് നടത്താൻ കഴിയില്ലെന്നും അടുത്ത വർഷം ലഭ്യമാകുന്ന തീയതികളിൽ നടത്താനാണ് തീരുമാനമെന്നും ലോക ബാഡ്മിന്റൺ ഫെഡറേഷൻ...
‘ക്യാഷ്ലെസി’ന് ഒപ്പം തൊഴിലും ഡാറ്റയും ഇല്ലാതാകുമെന്ന് കരുതിയില്ല; പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. നോട്ട് നിരോധിച്ചപ്പോൾ ക്യാഷ്ലെസ് ഇന്ത്യയാണ് സ്വപ്നമെന്ന് മോദി പറഞ്ഞു, പക്ഷേ, അതിന്റെ കൂടെ തൊഴിലും ഡാറ്റയും ഇല്ലാതാകുമെന്ന് ആരും കരുതിയില്ലെന്ന് പ്രശാന്ത്...
ലജ്ജാകരം; സിനിമാ മേഖലക്കെതിരായ രവി കിഷന്റെ പരാമർശത്തിൽ ജയ ബച്ചൻ
ന്യൂഡെൽഹി: സിനിമാ മേഖല മയക്കുമരുന്നിന് അടിമയാണെന്ന നടനും ബിജെപി എംപിയുമായ രവി കിഷന്റെ പ്രസ്താവനക്കെതിരെ പൊട്ടിത്തെറിച്ച് സമാജ് വാദി പാർട്ടി എംപിയും നടിയുമായ ജയ ബച്ചൻ. ചില വ്യക്തികൾ ഇത്തരക്കാരാണെന്ന് കരുതി മുഴുൻ...
മൊഴി തൃപ്തികരം; കെ.ടി ജലീലിന് സ്വര്ണക്കടത്ത് കേസില് ബന്ധമില്ലെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ മൊഴി തൃപ്തികരമെന്ന് അറിയിച്ച് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇനി മന്ത്രിയെ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് ഇ.ഡി വൃത്തങ്ങളില് നിന്നും ലഭിക്കുന്ന വിവരം. മന്ത്രിക്ക് സ്വര്ണക്കടത്ത് കേസുമായി ബന്ധമില്ലെന്നും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
നീറ്റ് പരീക്ഷ വിവാദം; സൂര്യക്ക് പിന്തുണയുമായി തമിഴ് മക്കൾ
ചെന്നൈ: നീറ്റ് പരീക്ഷ നടത്തുന്നതിനെ എതിർത്ത സൂര്യയുടെ നിലപാടിന് പിന്തുണയുമായി ആരാധകർ. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും നീറ്റ് പരീക്ഷ നടത്താൻ അനുമതി നൽകിയ സർക്കാരിനെയും തീരുമാനം ശരിവെച്ച കോടതിയേയും സൂര്യ...
വഴിയോര കച്ചവടം ഒഴിപ്പിക്കുന്നു; മനസ്സാക്ഷിക്ക് നിരക്കാത്തത്- എൻ പ്രശാന്ത്
തിരുവനന്തപുരം: വഴിയോര കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ വിമർശനവുമായി കേരള ഷിപ്പിങ്ങ് കോർപ്പറേഷൻ മാനേജിങ്ങ് ഡയറക്ടർ എൻ പ്രശാന്ത്. ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതെ കോവിഡ് കാലത്ത് ജീവിതം തിരിച്ച് പിടിക്കാൻ നോക്കുന്ന പാവങ്ങളെ,...
രേഖയില്ലാത്ത മരണത്തിന് നഷ്ടപരിഹാരം ഇല്ല; വിമർശിച്ച് രാഹുൽ
ന്യൂ ഡെൽഹി: ലോക്ഡൗണിനിടെ മരണപ്പെട്ട അന്തർ സംസ്ഥാന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച ഔദ്യോഗിക കണക്ക് രേഖപ്പെടുത്തിയിട്ടില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. ലോകത്തിനു മുഴുവൻ അറിയാവുന്ന കാര്യം മോദി സർക്കാരിന്റെ മാത്രം...








































