സര്ക്കാര് വെബ്സൈറ്റില് സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാര്ത്ഥികളുടെ സ്വകാര്യ വിവരങ്ങള് പുറത്ത്
തിരുവനന്തപുരം: സംസ്ഥാന സര്ക്കാരിന്റെ വിദ്യാര്ത്ഥികള്ക്കായുള്ള ഇ-ഗ്രാന്റ്സ് വെബ്സൈറ്റില് സുരക്ഷാവീഴ്ച. സ്കോളര്ഷിപ്പിനും മറ്റ് ആനുകൂല്യങ്ങള്ക്കുമുള്ള അപേക്ഷ സമര്പ്പിക്കാനായി തയ്യാറാക്കിയ www.egrantz.kerala.gov.in എന്ന വെബ്സൈറ്റിലെ വിവരങ്ങളാണ് ചോര്ന്നത്. വിദ്യാര്ത്ഥികളുടെ ചിത്രങ്ങളും ബാങ്ക് പാസ്ബുക്ക് വിവരങ്ങളും ആര്ക്കും...
സമരക്കാരെ ഒതുക്കാൻ പോലീസ്; 2000 ഫൈബർ ലാത്തികൾ ഉടൻ വാങ്ങും
തിരുവനന്തപുരം: പ്രതിഷേധക്കാരെ ഒതുക്കാൻ കേരള പോലീസിന്റെ ആയുധശേഖരത്തിലേക്ക് 2000 ഫൈബർ ലാത്തികൾ കൂടി ഉടനെത്തും. 30 ലക്ഷം രൂപ ചിലവിട്ടാണ് പുതിയ തരം ലാത്തികൾ സേനക്ക് എത്തിച്ചു നൽകുന്നത്. ഇതിനൊപ്പം 64 പുതിയ...
ബെംഗളൂരു മയക്കുമരുന്ന് കേസ്; സ്വർണക്കടത്ത് പ്രതികളെ ചോദ്യം ചെയ്യാൻ അനുമതി
തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസിൽ സ്വർണക്കടത്ത് പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. സ്വർണക്കടത്ത് കേസിലെ ആറ് പ്രതികളെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന...
വ്യാജ ഉൽപന്നങ്ങൾ വിപണിയിൽ നിലനിൽക്കില്ല; മോദിക്കെതിരെ യശ്വന്ത് സിൻഹ
ന്യൂ ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കീ ബാത്ത് പരിപാടിയുടെ യുട്യൂബ് വീഡിയോക്കു നേരെയുള്ള ഡിസ് ലൈക്ക് പ്രചാരണത്തിൽ പ്രതികരണവുമായി മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹ. എത്ര...
169 ദിവസത്തിന് ശേഷം ഡെൽഹി മെട്രോ സർവീസ് പുനരാരംഭിച്ചു
ന്യൂ ഡെൽഹി: രാജ്യത്ത് കോവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി അഞ്ചു മാസത്തോളമായി നിർത്തിവച്ചിരുന്ന ഡെൽഹി മെട്രോ സർവീസുകൾ പുനരാരംഭിച്ചു. നിലവിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമേ ട്രെയിനിൽ പ്രവേശനമുള്ളൂ. നിയന്ത്രണ മേഖലകളിലെ സ്റ്റേഷനുകൾ അടഞ്ഞു...
ജോക്കോവിച്ചിനെ അയോഗ്യനാക്കി
ന്യൂയോര്ക്ക്: ലോക ഒന്നാം നമ്പര് പുരുഷ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെ യു.എസ് ഓപ്പണില് നിന്ന് അയോഗ്യനാക്കി. ടൂര്ണമെന്റിന്റെ നാലാം റൗണ്ടില്, ലൈന് ജഡ്ജിന്റെ മേല് ബോള് തട്ടിയതിനെ തുടര്ന്നാണ് ജോക്കോവിച്ചിനെ പുറത്താക്കിയത്....
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ഖമറുദ്ദീൻ ചെയർമാൻ സ്ഥാനം രാജിവെക്കണമെന്ന് മുസ്ലിം ലീഗ്
കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയായ എം.സി ഖമറുദ്ദീൻ എം എൽ എ യുഡിഎഫ് ചെയർമാൻ സ്ഥാനം രാജി വെക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലും...
പ്രിയ മമ്മൂക്കക്ക് ഇന്ന് പിറന്നാള്
മലയാളത്തിന്റെ പ്രിയനടന് മമ്മൂട്ടിക്ക് ഇന്ന് 69-മത് പിറന്നാള്. സമൂഹമാദ്ധ്യമങ്ങള് വഴി നിരവധി പേരാണ് ഇതിനോടകം താരത്തിന് ആശംസകള് നേര്ന്നിരിക്കുന്നത്. കുടുംബത്തോടൊപ്പമാകും മമ്മൂട്ടിയുടെ ഈ വര്ഷത്തെ ജന്മദിനാഘോഷം. കോവിഡ് 19 സാഹചര്യങ്ങള് കണക്കിലെടുത്ത് ആഘോഷങ്ങള്ക്ക്...








































